താൾ:CiXIV133.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

INC 251 INC

Incoherent, a. സംബന്ധമില്ലാത്ത, ചെ
ൎച്ചയില്ലാത്ത, യൊജ്യതയില്ലാത്ത, യുക്തി
യില്ലാത്ത, ഔചിത്യമില്ലാത്ത; തമ്മിൽ പ
റ്റാത്ത.

Incoherently, ad. ചെൎച്ചകെടായി, യൊ
ജ്യതകൂടാതെ.

Incombustible, a. തീപിടിക്കാത്ത, അഗ്നി
ബാധിക്കാത്ത, അഗ്നിദാഹമില്ലാത്ത.

Income, s, വരവ, ദ്രവ്യാഗമം, അൎത്ഥാഗമം.

Incommensumable, a, തുല്യയളവില്ലാത്ത,
തുല്യകണക്കില്ലാത്ത, സമാസമമില്ലാത്ത,
ശരിയളവില്ലാത്ത.

Incommensurate, a. ശരിയളവില്ലാത്ത,
തുല്യമല്ലാത്ത; അളവില്ലാത്ത.

To Incommode, v. a. തക്കക്കെടവരുത്തു
ന്നു; വരുത്തപ്പെടുത്തുന്നു, അസഹ്യപ്പെടു
ത്തുന്നു, സുഖക്കെടവരുത്തുന്നു; കുഴക്കുന്നു.

Incommodious, a. ഉചിതമല്ലാത്ത, സുഖ
ക്കെടുള്ള, വരുത്തമുള്ള, തക്കക്കെടുള്ള, പാ
ങ്ങില്ലാത്ത: വാസൊചിതമില്ലാത്ത.

Incommodiousness, s. ഉപയൊഗമില്ലാ
യ്മ, സുഖക്കെട, തക്കക്കെട, പാങ്ങുകെട;
വാസൊചിതമില്ലായ്മ.

Incommunicable, a. കൊടുത്തുകൂടാത്ത,
വിഭാഗിച്ചകൂടാത്ത, അറിയിച്ചുകൂടാത്ത,
പറഞ്ഞുകൂടാത്ത.

Incommutable, a. മാറ്റംവരുത്തികൂടാ
ത്ത, ഭെദംവരുത്തികൂടാത്ത.

Incompact, a. ചെരാത്ത, പറ്റാത്ത, അ
ടുപ്പമില്ലാത്ത, ഒതുക്കമില്ലാത്ത.

Incomparable, a. അനുപമീയമായുള്ള,
ഉപമിക്കപ്പെട്ടുകൂടാത്ത, അസാദൃശമായു
ള്ള, ഒപ്പമല്ലാത്ത, ശരിയിടാവതല്ലാത്ത.

Incomparably, ad. അനുപമീയമായി,
അതുല്യമായി, അസാമ്യമായി, മഹാ വി
ശെഷമായി.

Incompassionate, a. ദയയില്ലാത്ത, കരു
ണയില്ലാത്ത, മനസ്സലിവില്ലാത്ത.

Incompatibility, s. ചെൎച്ചയില്ലായ്മ, ചെ
ൎച്ചകെട, അയൊഗ്യത, അനുചിതം.

Incompatible, a. ചെൎച്ചയില്ലാത്ത, ചെരാ
ത്ത; ഒത്തുവരാത്ത.

Incompatibly, ad. അനുചിതമായി, ഒത്തു
വരാതെ.

Incompetency, s. പ്രാപ്തികെട, പൊരി
മകെട, അസാമൎത്ഥ്യം, ശെഷിയില്ലായ്മ,
ആവതില്ലായ്മ.

Incompetent, a. പ്രാപ്തിയില്ലാത്ത, പൊ
രിമയില്ലാത്ത, സാമൎത്ഥ്യമില്ലാത്ത, പൊ
രാത്ത, ആവതല്ലാത്ത.

Incomplete, a. പൂൎണ്ണമില്ലാത്ത, തികവി
ല്ലാത്ത, മുഴുവൻ തീരാത്ത, ന്യൂനമായുള്ള,
കുറവുള്ള, മുഴുവനാകാത്ത.

Incompleteness, s. പൂൎണ്ണതയില്ലായ്മ, തി
കവില്ലായ്മ, ന്യൂനത, പൊരായ്മ, കുറവ.

Incomprehensibility, s. അഗൊചരം,
ബുദ്ധിക്കെത്തുവാൻ കഴിയായ്മ; ഗ്രഹിച്ചു
കൂടായ്മ.

Incomprehensible, a. അഗൊചരമായു
ള്ള, ബുദ്ധിക്കെത്താത്ത, അവിജ്ഞെമാ
യുള്ള, അചിന്ത്യമായുള്ള.

Incompressible, a. അമുക്കികൂടാത്ത, ഒതു
ക്കികൂടാത്ത, ഞെരുക്കികൂടാത്ത.

Inconcealable, a. മറെച്ചുകൂടാത്ത, ഒളി
ചുകൂടാത്ത.

Inconceivable, Inconceptible, a. അ
ഗൊചരമായുള്ള, അചിന്ത്യമായുള്ള, അ
റിഞ്ഞുകൂടാത്ത, ബുദ്ധിക്കെത്തികൂടാത്ത.

Inconceivably, ad. ഗ്രഹിച്ചുകൂടാത്തപ്ര
കാരമായി, അചിന്ത്യമായി, ബുദ്ധിക്കട
ങ്ങാതവണ്ണം.

Inconclusive, a. തീൎച്ചയില്ലാത്ത, നിശ്ചയം
പൊരാത്ത, സാക്ഷിതെളിവുപൊരാത്ത.

Inconclusiveness, s. തീൎച്ചയില്ലായ്മ, പരി
ഛെദമില്ലായ്മ, സാക്ഷിപ്രബലമില്ലായ്മ.

Inconcoct, a. പാകംവരാത്ത, പഴുക്കാ
ത്ത, മുഴുവൻ ദഹിക്കാത്ത.

Inconcurring, a. വിസമ്മതമായുള്ള, യൊ
ജിക്കാത്ത, ചെരാത്ത.

Incondite, a. ക്രമമല്ലാത്ത, മുറയല്ലാത്ത,
ആചാരമില്ലാത്ത.

Inconditional, a. ഒഴിവുകൂടാത്ത, അതി
രില്ലാത്ത, പരിഛെദമില്ലാത്ത.

Inconformity, s. അനുരൂപമില്ലായ്മ, അ
നുസരണകെട, അനുവൃത്തിയില്ലാത്ത.

Incongruence, s. യൊജ്യതകെട, ചെൎച്ച
കെട, ഔചിത്യമില്ലായ്മ.

Incongruity, s. യൊജ്യതകെട, ഇണക്ക
മില്ലായ്മ, ചെൎച്ചയില്ലായ്മ, അയുക്തി, യു
ക്തിവിരൊധം.

Incongruous, a. യൊജ്യതയില്ലാത്ത, ചെ
ൎച്ചകെടുള്ള, ഒക്കാത്ത; യുക്തിവിരൊധമു
ള്ള.

Inconnectedly, ad. തമ്മിൽ ചെൎച്ചകൂടാ
തെ, അസംബന്ധമായി.

Inconsequence, s. സാദ്ധ്യമില്ലായ്മ, സം
ഗതിയില്ലായ്മ, യുക്തികെട.

Inconsequent, a. സംഗതിയില്ലാത്ത, യു
ക്തിയില്ലാത്ത.

Inconsiderable, a. വിചാരിക്കെണ്ടാത്ത,
അല്പകാൎയ്യമായുള്ള, അല്പവൃത്തിയായുള്ള,
അപ്രമാണ്യമായുള്ള.

Inconsiderableness, s. അല്പകാൎയ്യം, അ
ല്പവൃത്തി, അപ്രമാണ്യത.

Inconsiderate, a. സൂക്ഷ്മമില്ലാത്ത, വിചാ
രമില്ലാത്ത, ബുദ്ധികുറവുള്ള.


K k 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/263&oldid=178117" എന്ന താളിൽനിന്ന് ശേഖരിച്ചത്