താൾ:CiXIV133.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DUT 150 EAR

ഇലയായി മടക്കിയ പുസ്തകം

Dupe, s, തട്ടിക്കപ്പെട്ടവൻ, എളുപ്പം വി
ശ്വസിക്കുന്നവൻ.

To Dupe, v. a, തട്ടിക്കുന്നു.

To Duplicate, v. a. ഇരട്ടിക്കുന്നു; കൂട്ടി
മടക്കുന്നു.

Duplicate, s, നെർപെൎപ്പ, പെൎപ്പ, പ്ര
തി, നക്കൽ, എതിര.

Duplication, s. ഇരട്ടിക്കുക; ഇരട്ടിപ്പ;
മടക്കുക, മടക്ക; ദ്വൈതം, ദ്വൈവിധ്യം.

Duplicature, s. മടക്ക , മടക്കിയ വസ്തു.

Duplicity, s. ഇരട്ടി, ഇരുമനസ്സ, ദ്കിവാ
ക്ക; തിരിച്ചടി, വഞ്ചന, ചതി

Durability, s. നിലനില്പ, സ്ഥിരത, ൟ
ട: അക്ഷയ; നിത്യത്വം.

Durable, a. നിലനില്ക്കുന്ന, നിലയുള്ള,
സ്ഥിരതയുള്ള, ൟടുനില്ക്കുന്ന; അക്ഷയ
മായുള്ള.

Durableness, s. നിലനില്പ, സ്ഥിരത,
ൟട, അക്ഷയത.

Durably, ad. സ്ഥിരതയൊടെ, ൟടുനി
ല്ക്കുന്നതായി, അക്ഷയമായി.

Durance, s, കാവൽ, പാറാവ; സഹന
ത, സ്ഥിരത.

Duration, s. നില്പ, നില, നില്ക്കുംകാലം,
സ്ഥിരത.

Duresse, s. പാറാവ, തടവ.

During, prep. സമയത്ത, ഇടെക്ക.

Durst, The pret. of Dare, തുനിഞ്ഞു.

Dusl, a. കരുക്കലുള്ള, മയക്കലുള്ള, ഇരുൾ
ചയുള്ള.

Dusk, s. കരുക്കൽ, മയക്കം ; മയങ്ങുന്ന
നെരം; ഇരുൾമയക്കം; ഇരുണ്ടനിറം.

To Dusk, v. n. കരുക്കുന്നു, നെരംമയ
ക്കുന്നു.

Duskily, ad, കരുക്കലായി, മയങ്ങലോടെ.

Duskish, a. കരുക്കലുള്ള, മങ്ങലുള്ള.

Dusliy, a. കരുക്കലുള്ള, മങ്ങൽനിറമുള്ള.

Dust, s, പൂഴി, ധൂളി, പൊടി, പാംശു,
ഭൂരെണ; ശവക്കുഴി; കുപ്പ; ഹീനാവസ്ഥ.

To Dust, v. a. പൊടി തുടെച്ചകളയുന്നു;
പൊടി അണിയിക്കുന്നു, പൊടി പിരട്ടുന്നു.

Dustman, s. പൂഴികൊണ്ടുപോകുന്നവൻ.

Dusty, a. പൂഴിയുള്ള, പൊടിപാറ്റിയ,
ധൂളിപിടിച്ച.

Dutiful, s. വിനയമുള്ള, വണക്കമുള്ള, വ
ശ്യമായുള്ള, മുറെക്കടുത്ത; ഭക്തിയുള്ള.

Dutifully, ad. വിനയമായി, വിനീതമാ
യി.

Dutifulness, s. വിനയം, വണക്കം, വി
നീതത; ഭക്തി.

Duty, s. കൃത്യം, കൎമ്മം, മുറ: ആചാരമുറ;

വണക്കം, അനുസരണം; കാവൽമുറ;
യുദ്ധസെവ; ചുങ്കം, തീൎവ്വ.

Dwarf, s. മുണ്ടൻ, വാമനൻ, കൃശൻ, കു
ള്ളൻ.

To Dwarf, v. a. വളരാതാക്കുന്നു.

Dwarfish, a. പൊക്കം കുറഞ്ഞ, കൃശമായു
ള്ള, വാമനമായുള്ള.

Dwarfishness, s. കൃശത, വാമനത.

To Dwell. v, a. പാൎക്കുന്നു, വസിക്കുന്നു,
ആവസിക്കുന്നു, വാസം ചെയ്യുന്നു, അധി
വസിക്കുന്നു, കുടിയിരിക്കുന്നു, പൊറുതി
യാകുന്നു; താമസിക്കുന്നു: വിചാരപ്പെടു
ന്നു; വിസ്തരിച്ച പറയുന്നു.

Dweller, s, പാൎക്കുന്നവൻ, കുടിയാൻ.

Dwelling, s, ഇരിപ്പ, പാൎപ്പ, വാസം,
വാസസ്ഥലം, നിവാസം; കുടിയിരിപ്പ,
ഭവനം; നടപടി.

Dwellinghouse, s. പാൎക്കുന്ന വീട.

To Dwindle, v. n. ചുരുങ്ങുന്നു, കുറഞ്ഞു
പൊകുന്നു, താണുപോകുന്നു; ക്ഷീണി
ക്കുന്നു, ക്ഷയിക്കുന്നു.

To Dye, v. a. ചായമിടുന്നു, നിറം കയ
റ്റുന്നു.

Dyeing, s. ചായം കാട്ടുക, ചായം പി
ടിപ്പിക്കുക, നിറം കയറ്റുക.

Dying, s. മരണം, മൃത്യു.

Dynasty, s. രാജത്വം, രാജഭാരം; രാജ്യം.

Dysentery, s. അതിസാരം, ഗ്രഹണി,
ഉദരരോഗം.

Dyspepsy, s. ദഹനക്കെട.

Dysury, s. മൂത്രകൃച്ഛ്രം, മൂത്രമടെപ്പ.

E.

EACH, pron. ഒരൊരുത്തൻ, ഒരൊരു, ഒ
രൊന്ന.

Eager, a. അത്യാശയുള്ള, ആസക്തിയുള്ള,
ശ്രദ്ധയുള്ള, നിഷ്ഠയുള്ള, ശുഷ്കാന്തിയു
ള്ള ; തീഷ്ണതയുള്ള, ഉദ്ദണ്ഡതയുള്ള.

Eagerly, ad. അത്യാശയോടെ.

Eagerness, s. അത്യാശ, ആസക്തി, ശ്ര
ദ്ധ, നിഷ്ഠ, ശുഷ്കാന്തി, കൊതി, കൊ
തിത്തരം; തീഷ്ണത, ഉഷ്ണം ; ഉഗ്രത, ഉദ്ദ
ണ്ഡത.

Eagle, s, കഴുവൻ, കഴുക, ആനറാഞ്ചൻ.

Eagle—eyed, a. കഴുകപോലെ ദൃഷ്ടികൂൎമ്മ
തയുള്ള

Eaglet, s. കഴുകിന്റെ കുഞ്ഞ.

Ear, s. ചെവി, കാത, കൎണ്ണം,; ശ്രൊതം;
ധാന്യാദികളുടെ കതിര; പാത്രത്തിന്റെ
കുഴ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/162&oldid=178015" എന്ന താളിൽനിന്ന് ശേഖരിച്ചത്