ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൎത്താവിൻ വചനമോ, എന്നെക്കും നിലനില്ക്കുന്നു; ആയതു നിങ്ങളോടു
അരിയിച്ച സുവുശേഷവചനം തന്നേ. ൧ പത്രൊസ് ൧, ൨൫.
* ഉ. തി. † ഉ. മു.
൩-ാം പട്ടിക
"വടക്കു പടിഞ്ഞാറ്റൻ" അഥവാ രായിച്ചൂർ ചിനപ്പാത
വേപ്പൂരിൽനിന്നും മറ്റും പുറപ്പെട്ടാൽ.
വേപ്പുരിൽ നിന്നുള്ള ദൂരം |
പുകവണ്ടി സ്ഥാനങ്ങൾ: തിരു ത്തണി, നകരി, പട്ടൂർ, പൂടി, തിരുപ്പതി, കൂടൂർ, രെട്ടിപ്പള്ളി, രാജപ്പേട്ട, ഞാണലൂർ, ഒൻറി മെത്ത, കടപ്പ, കമളപൂർ, ഏറ ങ്കുന്നല, മൂത്തനൂർ മുതലായവ. |
നാൾതോറും. | ||
൧, ൨, ൩ തരവും തപ്പാലും |
൧, ൨, ൩ തരം |
൧, ൨, ൩ തരം | ||
ഉ. മു. | ഉ. തി. | ഉ. മു. | ||
363¾ | അറകോണം . . . പു . | 9 45 | 7 30 | — |
405 | തിരുപ്പതി . . . . പു . | 12* 42 | 9 36 | — |
482¾ | കടപ്പ . . . . . . വ . | 5* 35 | 1† 39 | പു. 6 50 |
431¼ | ഗൂഡി . . . . . പു . | — | 6 55 | 2* 50 |
594¾ | ഗുണ്ടകല്ലു . . . . പു. | — | 7 39 | 3 50 |
671¾ | രായിച്ചൂർ . . . . പു . | — | 11* 30 | 9 55 |
746¼ | ഷാഹാബാദ് . . . പു . | — | 2† 20 | — |
996¼ | പൂണാ . . . . . പു . | — | 5 15 | — |
1082¼ | കല്യാണ . . . . പു . | — | 9 58 | — |
1115¼ | ബൊംബായി . . . വ . | — | 11 15 | — |
† ഉ. മു. * ഉ. തി.
൪-ാം പട്ടിക
"തെക്കുള്ള" ചിനപ്പാത ഈരോട്ടിൽനിന്നു തെക്കോട്ടു പോയാൽ.
ഈരോട്ടിൽ നിന്നുള്ള ദൂരം മൈല്സ്. |
പുകവണ്ടി സ്ഥാനങ്ങൾ | നാൾതോറും ൧, ൨, ൩ തരവും തപ്പാലും. | |
ഈരോടു . . . . . . പു . | 6† 40 | — | |
42 | കാരൂർ . . . . . . | 9 0 | — |
89¼ | തിരുച്ചിറാപ്പള്ളി (ഏപ്പു) . . | 11 40 | — |
തിരുച്ചിറാപ്പള്ളിയിൽ നിന്നുള്ള ചിനപ്പാത . . . . . പു. |
12 15 | — | |
146¾ | തിണ്ടിക്കല്ലു . . . . . | 4* 47 | — |
176¼ | മധുര . . . . . . . | 17 45 | 5† 20 |
265¾ | മണിയാച്ചി (ഏപ്പു) . . . | — | 10 37 |
മണിയാച്ചിയിൽ നിന്നു 2 ചിനപ്പാത | 2* 8 | 10 37 | |
1. 284 | തിരുനെല്വേളിയോളം . . . . | — | 12 5 |
2. 283¾ | തൂത്തുക്കുടിയോളം . . . . . | — | 11 55 |
10