താൾ:Bhasha champukkal 1942.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"കയ്യേറ്റം പ്രണയേന ച്ചെല്ലുമതിർകെ-

   ട്ടാഹന്ത! വാങ്ങും തുലോ-
    മയ്യേ! ലോകർ ചിരിക്കുമെന്നിടയിടേ
      മൂടീടുമാത്മാമായം 
  അയ്യയ്യോ ശിവ ദൈവമെന്നുമലർബാ-
      ണാർത്ത്യാ പൊറാഞ്ഞിങ്ങനെ
    മർയ്യാദാമതിലംഘ്യ മന്മമദിനം 
  മാഴ്ക്കന്നിതെപ്പോരുമേ. "
  മാലേയമെന്നുടലിൽ മാരണചൂർണ്ണമയ്യോ:

കാലാനലർക്കുനൽനിഭം കളഭദ്രവം മേ:

ശൂലായതേ മൃദുലമാരുതവും : മൃണാളീ-

ജാലം കരാളയമപാശമിതെന്തു ചൊല്വൂ". 10. ;ചാന്ദ്രാഭയം-

"അന്നേരം മന്ദമന്ദം വിമലകുളിർനിലാ-
     വായ മാലേയപങ്ക-
 സ്യന്ദംകൊണ്ടൊക്കെ മേളിച്ചൊരുതെളിമ ദിശാ-
     യോഷിതാമാദധാനം 
  കന്ദരപ്പക്ഷോണിപാലനന്നഴകൊടു നിവിരും
     ജൈത്രമുക്താതപത്രം
 തന്നെപ്പോലെ നിറം ചേർന്നലമുദയഗിരൌ

മഢലം പ്രാദരാസീൽ . "










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/220&oldid=156110" എന്ന താളിൽനിന്ന് ശേഖരിച്ചത്