വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
യം ൭]
ഹിന്തുക്കളുടെ ഭേഷജകല്പം
൧൪൭
2 കോലം
= 1 കർഷം (1തോല).[1]
2 കർഷം
= 1 അർദ്ധപലം.
2 അർദ്ധപലം
= 1 പലം.
2 പലം
= 1 പ്രസൃതി.
2 പ്രസൃതി
= 1 അഞ്ജലി.
2 അഞ്ജലി
= 1 മാനിക.
2 മാനിക
= 1 പ്രസ്ഥം.
4 പ്രസ്ഥം
= 1 ആഢകം.
4 ആഢകം
= 1 ദ്രോണം.
2 ദ്രോണം
= 1 ശൂൎപ്പം
2 ശൂർപ്പം
= 1 ദ്രോണി
4 ദ്രോണി
= 1 ഖാരി (4096 പലം)
100
}
{\displaystyle \scriptstyle {\left.{\begin{matrix}\ \end{matrix}}\right\}\,}}
പലം
1400 തോല
= 1 തുലാം
2000 പലം
= 1 ഭാരം
കലിംഗമെന്നു പറയുന്നതു മദിരാശിക്കു വക്കായി ചോഴമണ്ഡലക്കരയിൽ കിടക്കുന്ന ഒരു രാജ്യമാണു. അവിടെ നടപ്പുള്ള മാനനിയമത്തിന്നു "കലിംഗപരിഭാഷ" എന്നു പ്രാചീനന്മാർ പേരിട്ടിരിക്കുന്നു. അത് ഇപ്രകാരമാകുന്നു:--
12 ഗൗരസർഷപം
= 1 യവം
1യവം
= 1 ഗുഞ്ജാ
2 ഗുഞ്ജ
= 1 മാഷം
2 മാഷം
= 1 ശാണം
6 മാഷം
= 1 ഗദ്യാനം
10 മാഷം
= 1 കർഷം
4 കർഷം
= 1 പലം
↑ ൧൮0ഗ്രെയിൻ