താൾ:A Grammer of Malayalam 1863.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

ഒന്നാമത്തെ ദൃഷ്ടാന്തം. സ്വരൂപം.'പന്നി, വിരൂപം..'പന്നി.'

൧ പന്നി ,

൨ പന്നിയെ, പന്നിയിനെ

൩ പന്നിയോടു, പന്നിയിനോടു, പന്നിയോടെ, പന്നിയിനോടെ

൪ പന്നിക്കു, പന്നിയിന്നു, പന്നിയിനു

൫ പന്നിയാൽ, പന്നിയിനാൽ, പന്നിയാലെ, പന്നിയിനാലെ

൬ പന്നിയുടെ, പന്നിയിനുടെ, പന്നിയിന്റെ, പന്നിയിന്

൭ പന്നിയിൽ

൮ പന്നി, പന്നീ, പന്നിയേ.

ജ്ഞാപനം ംരം ദൃഷ്ടാന്തത്തിൻ പ്രകാരം 'കുതിര, തൂമ്പാ, കോപി, തീ, പേ, കൈ, ചാക്കോ' എന്ന അജന്തങ്ങളും 'നെയ' എന്ന കാരാന്തവും മറ്റും ഇങ്ങനെയുള്ള അന്തങ്ങളും രൂപാന്തരപ്പടുന്നു. അർധാച്ഛോടു കൂടിയ കാരാന്തത്തിനു മുൻപു, ഉ, ഊ, ഓ, ഔ എന്നയക്ഷരങ്ങൾ ഇരുന്നാൽ കാരം നീണ്ടിട്ടും പ്രഥമവരും എങ്കിലും വിരൂപവിഭക്തികൾ ഒക്കയും അർദ്ധാജന്തം പോലെ അത്രെ രൂപാന്തരപ്പടുന്നതു ദൃ-ന്തം, 'ശത്രുവു-ശത്രു-ശത്രുവിനു.' ചില നാമങ്ങളിൽ കാരത്തിനു മുൻപെ നില്ക്കുന്നതു കാരമായാലും വകാരം പ്രഥമയിൽ മാഞ്ഞുപോകുന്നുണ്ടു : ദൃഷ്ടാന്തം; 'ശ്വാവു-ശ്വാ-ശ്വാവിന്റെ.' രണ്ടാവതു-സ്വരൂപം-'മാടു' വിരൂപം-'മാട്ടു.' ൧ മാടു ൨ മാട്ടെ, മാട്ടിനെ ൩ മാട്ടോടു, മാട്ടിനോടു, മാട്ടോടെ, മാട്ടിനോടെ ൪ മാട്ടുക്കു, മാട്ടിന്നു, മാട്ടിനു ൫ മാട്ടാൽ, മാട്ടിനാൽ, മാട്ടാലെ, മാട്ടിനാലെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ താമര എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/92&oldid=155279" എന്ന താളിൽനിന്ന് ശേഖരിച്ചത്