ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
32 രണ്ടാംപാഠപുസ്തകം.
ച്ചിരിക്കുന്നു. അതു സമുദ്രജലത്തിൽ കലൎന്നിട്ടുണ്ടു. ഭൂമിയു
ടെ അന്തൎഭാഗങ്ങളിൽ പാറകളായിട്ടുമുണ്ടു. ചില സ്ഥലങ്ങ
ളിൽ ഉപ്പുവനങ്ങൾ എന്നു പറയുന്ന പ്രദേശങ്ങളുണ്ടു. അവി
ടെ പുറമെ തന്നെ മണ്ണിന്മേൽ ഉപ്പു വിളയും. ഇത്രയൊക്കെ
ഉപ്പു ഭൂമിയിൽ ഉണ്ടായിട്ടും ദേഹപ്രയത്നം കൂടാതെ അതും