ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തച്ചോളിപ്പാട്ടുകൾ
കാറെററ്റിരുന്നുനമ്പിയാറ്
കരിമ്പിലെച്ചെറ്റ്വായിക്കുഞ്ഞിക്കൊരൻ
പടികയറിപ്പടിനൂരുന്നല്ലെ
പറയിന്നിണ്ടന്നെരം കാരിയക്കാരൻ
കല്ല്യാട്ട് കാണാരന്നമ്പിയാറെ
കൊലത്തിരികൊയില വാണ തമ്പുരായൻ
നിങ്ങളയിണ്ട് വിളിക്ക്ന്നിപ്പം.
1. കണക്കെഴുത്ത
2. വരണ്ടിയിരുന്നു
3. കയറി അവിടെ ഇരുന്നോളുന്നു
4. എടുക്കുകയും ചെയ്തു
5. വഴികഴിച്ചു = വഴികടന്നു
6. ഉണ്ടാകരുത്
7. അറിഞ്ഞിട്ടോ അറിയാഞ്ഞിട്ടോ
173