ഉപയോക്താവ്:Abhishek Jacob

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഞാന്‍ അഭിഷേക് ഉമ്മന്‍ ജേക്കബ്. പാലക്കാട് നിന്നുള്ള ഒരു വിക്കന്‍. ഇപ്പോള്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല. വീട്ടില്‍ ഈച്ചയാട്ടിയിരിക്കുന്നു. ഈച്ചയെയൊന്നും കിട്ടിയിലെങ്കില്‍ വിക്കിയില്‍ വന്ന് എന്തെങ്കിലും കുത്തിക്കുറിക്കും.


എന്റെ വൈദ്യുത തപാല്‍ വിലാസം abhishekjacob123@gmail.com (എന്റെ ഗുരുഭൂതങ്ങളേ ക്ഷമിക്കൂ. Electronicനെ ഞാന്‍ Electrical ആക്കി. വേറെ ഗതിയില്ലതെയാണ്. ഇവിടെ എല്ലാം മലയാളത്തില്‍ വേണം. അല്ലേല്‍ ഇവിടുത്തെ സാറന്മാര്‍ നല്ല പെട തരും.)

"http://ml.wikisource.org/w/index.php?title=ഉപയോക്താവ്:Abhishek_Jacob&oldid=6993" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
പണിസഞ്ചി