സമയമാം രഥത്തില്‍ ഞാന്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.
-
- ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍
- യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍
- ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍
രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം-
-
-
-
-
-
-
-
-
-
-
-
-
- ആകെ അല്പ...
- ആകെ അല്പ...
-
-
-
-
-
-
-
-
-
-
-
രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്റെ ചക്രം മുന്നോട്ടായുന്നു-
-
-
-
-
-
-
-
-
-
-
-
-
- ആകെ അല്പ...
- ആകെ അല്പ...
-
-
-
-
-
-
-
-
-
-
-
തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം
സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം-
-
-
-
-
-
-
-
-
-
-
-
-
- ആകെ അല്പ...
- ആകെ അല്പ...
-
-
-
-
-
-
-
-
-
-
-
ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍-
-
-
-
-
-
-
-
-
-
-
-
-
- ആകെ അല്പ...
- ആകെ അല്പ...
-
-
-
-
-
-
-
-
-
-
-
സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടം-
-
-
-
-
-
-
-
-
-
-
-
-
- ആകെ അല്പ...
- ആകെ അല്പ...
-
-
-
-
-
-
-
-
-
-
-
നിത്യമായോര്‍ വാസ സ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസായില്‍-
-
-
-
-
-
-
-
-
-
-
-
-
- ആകെ അല്പ...
- ആകെ അല്പ...
-
-
-
-
-
-
-
-
-
-
-
എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു-
-
-
-
-
-
-
-
-
-
-
-
-
- ആകെ അല്പ...
-
-
-
-
-
-
-
-
-
-
-