വിഷ്ണു ഭുജങ്ഗം

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

വിഷ്ണു ഭുജങ്ഗം (സംസ്കൃതം മൂലം മലയാളം ലിപിയില്‍)

ശങ്കരാചാര്യ വിരചിതം

ചിദംശം വിഭും നിര്‍മലം നിര്‍വികല്പം
നിരീഹം നിരാകാരോംകാരഗമ്യം
ഗുണാതീതമവ്യക്തമേകം തുരീയം
പരബ്രഹ്മയം വേദതസ്മൈ നമസ്തേ: ൧(1)

വിശുദ്ധം ശിവം ശാന്തമാദ്യന്തശൂന്യം
ജഗജ്ജീവനം ജ്യോതിരാനന്ദ രൂപം
അദിഗ്ദേശ കാലം വ്യവഛേദനീയം
ത്രയീവക്തിയം വേദ തസ്മൈ നമസ്തേ ൨(2)

സമാനോദിതാനേക സൂര്യേന്ദുകോടി
പ്രഭപൂരതുല്യ ദ്യുതിം ദുര്‍ന്നിരീക്ഷ്യം
നശീതം ന ചോഷ്ണം സുവര്‍ണ്ണാവദാതം
സമുല്‍ഫുല്ലരക്തപ്രസൂനാവതംസം ൩(3)

ലസല്‍ കുണ്ഡലാമൃഷ്ടഗണ്ഡസ്ഥലാന്തം
ജപാരാഗചോരധരം ചാരുഹാസം
അളിവ്യകുലാമോദി മന്ദാരമാലം
മഹോരസ്ഫുരല്‍ കൗസ്തുഭോദാര ഹാരം ൪(4)

സുരത്നാംഗദൈരന്വിതം ബാഹുദണ്ഡൈ
ശ്ചതുര്‍ഭിശ്ചലല്‍ കങ്കണാലകൃതാഗ്രൈ:
ഉദാരോദരാലംകൃതം പീതവസ്ത്രം
പദദ്വന്ദ്വനിര്‍ധൂതപത്മാഭിരാമം ൫(5)

സ്വഭക്തേഷു സന്ദര്‍ശിതാകാരമേവം
സദാ ഭാവായന്‍ സന്നിരുദ്ധേന്ദ്രിയാശ്ച
ദുരാപം നരോ യാതിസംസാരപാരം
പരസ്മൈ പരേഭ്യോപി തസ്മൈ നമസ്തേ ൬(6)

സ്വഭക്തേഷു സന്ദര്‍ശിതാകരമേവം
സദഭാവയന്‍ സന്നിരുദ്ധേന്ദ്രിയാശ്ച
ദുരാപംനരോയാതി സംസാരപാരം
പര്രസ്മൈപരേഭ്യോപി തസ്മൈനമസ്തേ ൭(7)

ശ്രിയാ ശാതകുംഭദ്യുതി സ്നിഗ്ദ്ധകാഞ്യ
ധരണ്യാ ച ദുര്‍വാദളശ്യാമളാംഗ്യാ
കളത്രദ്വയേനാമുനാ ഭൂഷിതയ
ത്രിലോകീഗൃഹ സ്ഥായവിഷ്ണോ!നമസ്തേ ൮(8)

ശ്രീരംകള‍ത്രംസുതംബന്ധുവര്‍ഗ്ഗം
വയസസ്യംധനംസാത്മഭൃത്യംഭുവംച
സമസ്തം പരിത്യജ്യഹാകഷ്ടമേകോ
ഗമിഷ്യാമിദു:ഖേനദൂരംകിലാഹം ൯(9)

ജരേയം പിശാചീവ ഹാ ജീവിതോ മേ
മൃജാമസ്ഥി രക്തം ച മാംസം ബലം ച
അഹോ ദേവ സീദാമി ദീനാനുകമ്പിന്‍
കിമദ്യാപി ഹന്ത ത്വയോദാസിതവ്യം ൧൦(10)

കഫവ്യാഹതോഷ്ണോല്‍ണശ്വാസവേഗ
വ്യഥാ വിസ്ഫുരല്‍ സര്‍വമര്‍മ്മാസ്ഥിബന്ധം
വിചിന്ത്യാമഹന്ത്യമ്മഷ്യാമവസ്ഥാം
ബിഭേമിപ്രഭോ കിംകരോമി പ്ര സീദ ൧൧(11)

ലപന്നച്യുതാന്ദ ഗോവിന്ദ വിഷ്ണോ
മുരാരേഹരേ നാരായണേതി
യഥാനുസ്മരിഷ്യാമി ഭക്ത്യാ ഭവന്തം
തഥാ മേദയാസശീല ദേവ പ്രസീദ ൧൨(12)

കൃപലോ ഹരേ കേശവാ ശേഷഹേതോ
ജഗനഥ നാരായണാനന്ത വിഷ്ണോ
നമസ്തുഭ്യ മിത്യാലപന്തം മുദാമാം
കുരു ശ്രീപതേ ത്വല്‍ പദാം ഭോജ ഭക്തം ൧൩(13)

നമോ വിഷ്ണവേ വാസുദേവായ തുഭ്യം
നമോ നാരസിംഹായ ശേഷായ തുഭ്യം
നമ:കാലരൂപായ സംസാരകര്‍ത്രേ
നമസ്തേ വരാഹായ ഭൂയോനമസ്തേ ൧൪(14)

നമസ്തേ നമസ്തേ ജഗന്നാഥ വിഷ്ണോ
നമസ്തേ നമസ്തേ ഗദാ ചക്രപാണേ
നമസ്തേ നമസ്തേ പ്രപന്നാര്‍ത്തിഹാരിന്‍
സമസ്താപരാധം ക്ഷമസ്വാഖിലേസശ ൧൫(15)

മുഖേ മന്ദഹാസം നഖേ ചന്ദ്രഭാസം
കരേചാരുചക്രം സുരേസശാഭി വന്ദ്യം
ഭുജംഗേ ശയാനം ഭജേ പദ്മനാഭം
ഹരേ രന്യ ദൈവം നമന്യേ നമന്യേ ൧൬(16)

ഭുജംഗ പ്രയാതം പഠേദ്യസ്തു ഭക്ത്യാ
സമധായ ചിത്തം ഭവന്തം മുരാരേ
സമോഹം വിഹായാശു യുഷ്മല്‍ പ്രസാദാല്‍
സമാശ്രിത്യയോഗം വ്രജത്യച്യുതത്വം ൧൭(17)

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക