ഭാഷാഷ്ടപദി/സർഗം ആറ്
ദൃശ്യരൂപം
←പതിനൊന്നാം അഷ്ടപദി ഭാഷ | ഭാഷാഷ്ടപദി രചന: സർഗം ആറ് |
പന്ത്രണ്ടാം അഷ്ടപദി ഭാഷ→ |
ഭാഷാഷ്ടപദി |
---|
|
[ 23 ]
ശ്ലോകം
അഥ താം ഗന്തുമശക്താം
ചിരമനുരക്താം ലതാഗൃഹേ ദൃഷ്ട്വാഃ !
തച്ചരിതം ഗോവിന്ദേ
മനസിജമന്ദേ സഖീ പ്രാഹ !!
പരിഭാഷ
വിരഹവിഹിതമാമാലസ്യഭൂമ്നാ നടപ്പാൻ
വിരവൊടു വഹിയാ ഹാ രാധികയ്ക്കപ്രകാരം
സരസസരസയാമത്തോഴി ചെന്നാശു നത്വാ
സരളത കരുതീടും കൃഷ്ണനോടാബഭാഷേ