കവിതകൾ (ചട്ടമ്പിസ്വാമികൾ)/ഗാനങ്ങൾ
ദൃശ്യരൂപം
←മറ്റു ചില ശ്ലോകങ്ങൾ | കവിതകൾ രചന: ഗാനങ്ങൾ |
പിള്ളത്താലോലിപ്പ്→ |
ചട്ടമ്പിസ്വാമികളെഴുതിയ ഒരു ഗാനം.
രാഗം : പന്തുവരാളി
താളം : ആദി
പല്ലവി
സ്മര രേ! ശ്രീശങ്കരമഖിലസുരേശം (സ്മര രേ)
അനുപല്ലവി
മാ കുരു മാ കുരു മൂഢചാപല്യം ത്യക്ത്വാ സംഗം
തത്ത്വാതീതം (സ്മര രേ)
ചരണം
യമിനാം മനപദ്മവിരാജിതഹംസം
ധൃതചന്ദ്രോത്തംസം -മാനിന്യാ-
ശോഭിതശുഭസവ്യാംഗം
ഭവപാപവിഭംഗം - ഗിരിജാലോലം
സദാനന്ദമീശം -ചിത്പുരുഷഗഗനനടേശം (സ്മര രേ)
മറ്റൊരു ഗാനം
തിരുപ്പുകൾ
മലരണികൊണ്ടപ്പെരുക്കിലും
കമലമുകുളകൊങ്കക്കുലുക്കിലും
മധുവിലുപരിയൻപുറ്റുരപ്പിലും
മനമിളകാതെ....................
അതിസുകൃതത്തൊണ്ടെടുത്ത യോഗിക -
ളകതരിളിൽ കണ്ടുറച്ച മാനസ -
തരസുഖനൃത്തം കളിയുമംഘ്രിക -
ളരുളേണം ......................