"താൾ:Dhakshina Indiayile Jadhikal 1915.pdf/34" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Hari Shree (സംവാദം | സംഭാവനകൾ) →തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '' താൾ സൃഷ്ടിച്ചിരിക്കുന്നു |
Hari Shree (സംവാദം | സംഭാവനകൾ) No edit summary |
||
താളിന്റെ ഉള്ളടക്കം (ട്രാൻസ്ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 1: | വരി 1: | ||
ത്തെ ആറ തട്ടും വർണ്ണക്കൊടികളും താഴികക്കുടവും കുടയും ഉള്ള ഒരു രഥത്തിൽ വെച്ച വാദ്യവും നാലുപുറവും നൃത്തവുമായി ശ്മശാനത്തിലേക്ക കൊണ്ടുപോകും. അവിടെ ഒരു എരുമയെ കൊണ്ടു വന്ന കറന്ന അല്പം പാൽ മൂന്ന പ്രാവശ്യം ശവത്തിന്റെ വായിൽ കൊടുക്കും. ഒരു പശുവിനേയും ഒന്നൊ രണ്ടൊ കടച്ചികളേയും രഥം മൂന്ന പ്രദക്ഷിണം വെപ്പിച്ചിട്ട മരിച്ചവന്റെ പെങ്ങൾക്ക കൊടുക്കും. വഴിയെ അലങ്കാരങ്ങളെല്ലാം അഴിചെടുത്ത രഥം പൊളിച്ച ശവം സ്ഥാപിക്കയും ചെയ്യും. |
16:27, 12 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ ഉപയോക്താവിനായിരിക്കും. |
ത്തെ ആറ തട്ടും വർണ്ണക്കൊടികളും താഴികക്കുടവും കുടയും ഉള്ള ഒരു രഥത്തിൽ വെച്ച വാദ്യവും നാലുപുറവും നൃത്തവുമായി ശ്മശാനത്തിലേക്ക കൊണ്ടുപോകും. അവിടെ ഒരു എരുമയെ കൊണ്ടു വന്ന കറന്ന അല്പം പാൽ മൂന്ന പ്രാവശ്യം ശവത്തിന്റെ വായിൽ കൊടുക്കും. ഒരു പശുവിനേയും ഒന്നൊ രണ്ടൊ കടച്ചികളേയും രഥം മൂന്ന പ്രദക്ഷിണം വെപ്പിച്ചിട്ട മരിച്ചവന്റെ പെങ്ങൾക്ക കൊടുക്കും. വഴിയെ അലങ്കാരങ്ങളെല്ലാം അഴിചെടുത്ത രഥം പൊളിച്ച ശവം സ്ഥാപിക്കയും ചെയ്യും.