"വിക്കിഗ്രന്ഥശാല:Community Portal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
No edit summary
++
വരി 37: വരി 37:


:വിക്കിപാഠശാല എന്ന് വിക്കിബുക്സിന്‌ നല്‍കാമല്ലോ !!?. ഗ്രന്ഥശാല എന്ന് വിക്കിസോഴ്‌സിന്റെ പേര്‌ മാറ്റിയാലോ? പക്ഷേ ഇവിടെ പകര്‍പ്പവകാശം കഴിഞ്ഞ പുസ്തകങ്ങള്‍ മാത്രമല്ലേ ഉണ്ടാകൂ. അതിനാല്‍ പഴയ പുസ്തകങ്ങള്‍ മാത്രം. അപ്പോള്‍ പേരും അതിനനുസരിച്ചുതന്നെ വേണം എന്ന് അഭിപ്രായപ്പെടുന്നു.--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 13:06, 10 ജനുവരി 2008 (UTC)
:വിക്കിപാഠശാല എന്ന് വിക്കിബുക്സിന്‌ നല്‍കാമല്ലോ !!?. ഗ്രന്ഥശാല എന്ന് വിക്കിസോഴ്‌സിന്റെ പേര്‌ മാറ്റിയാലോ? പക്ഷേ ഇവിടെ പകര്‍പ്പവകാശം കഴിഞ്ഞ പുസ്തകങ്ങള്‍ മാത്രമല്ലേ ഉണ്ടാകൂ. അതിനാല്‍ പഴയ പുസ്തകങ്ങള്‍ മാത്രം. അപ്പോള്‍ പേരും അതിനനുസരിച്ചുതന്നെ വേണം എന്ന് അഭിപ്രായപ്പെടുന്നു.--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 13:06, 10 ജനുവരി 2008 (UTC)

:*wikibooks വിക്കിപള്ളിക്കൂടം
:*wikisource '''വിക്കിഗ്രന്ഥശാല'''/'''വിക്കിപുസ്തകശാല''', '''വിക്കിവായനശാല''' , '''വിക്കിഗ്രന്ഥാലയം'''--[[പ്രത്യേകം:Contributions/220.226.26.122|220.226.26.122]] 14:48, 10 ജനുവരി 2008 (UTC)

14:48, 10 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളം വിക്കിസോര്‍സ്സിനു അനുയോജ്യമായ ഒരു പേരു കണ്ടെത്താനുള്ള ശ്രമം

വിധ ഇടങ്ങളില്‍ നിന്നു കിട്ടിയ പേരുകള്‍

  • ഗ്രന്ഥശാല
  • വിക്കി വേദശാല
  • വിക്കി ഗ്രന്ഥാവലി
  • ഗ്രന്ഥപ്പുര
  • വിക്കികലവറ
  • വിക്കിപ്പത്തായം
  • വിക്കിനിലവറ
  • വിക്കി സ്രോതസ്സ്

--Shijualex 13:47, 7 നവംബര്‍ 2007 (UTC)

മലയാളം വിക്കിസോര്‍സ്സിനും വിക്കി ബുക്സിനും ചേര്‍ന്ന പേര്‍ കണ്ടത്തുന്നതിനുള്ള ശ്രമം

തലക്കാലം വോട്ടെടുപ്പൊന്നും വേണ്ട. ഈ ചര്‍ച്ചയുടെ അനന്തര ഫലം അനുസരിച്ച് നമുക്ക് മുന്നേറാം.--Shijualex 13:06, 10 ജനുവരി 2008 (UTC)

  • അനുകൂലിക്കുന്നു - നല്ല പേരാണ്. ഇത് വിക്കിസോഴ്‌സിന്‌ അനുബന്ധമായ ഒരു പേരുകൂടിയാണ്‌ എന്നു കരുതുന്നു.--സുഗീഷ് 11:48, 10 ജനുവരി 2008 (UTC)[മറുപടി]
  • അനുകൂലിക്കുന്നു--Challiyan 11:51, 10 ജനുവരി 2008 (UTC)[മറുപടി]
  • എതിർക്കുന്നു വിക്കിയും സ്രോതസ്സും തമ്മില്‍ ചേര്‍ച്ചയില്ല .പകരം വിക്കി ഗ്രന്ഥശാല എന്ന പേരു നിര്‍ദ്ദേശിക്കുന്നു--Anoopan 11:57, 10 ജനുവരി 2008 (UTC)[മറുപടി]
  • അനുകൂലിക്കുന്നു - എനിക്കും വിക്കിസ്രോതസ്സ് എന്ന പേര്‌ അത്ര പഥ്യമായിട്ടല്ല, പക്ഷേ വിക്കിവായനശാല, വിക്കിപുസ്തകശാല, വിക്കിഗ്രന്ഥശാല എന്നിവ wikibooks-നാണ് കൂടുതല്‍ യോജിച്ചതെന്ന നിലയ്ക്ക് confusion ഒഴിവാക്കാന്‍ വിക്കിസ്രോതസ്സിനാണ് എന്റെ പിന്തുണ. കൂടുതല്‍ നല്ല പദം നിര്‍ദേശിച്ചാല്‍ സ്വീകരിക്കാം. "വിക്കിവിവരസ്രോതസ്" എന്നത് മറ്റൊരു നിര്‍ദേശമാണ്. --ജേക്കബ് 12:16, 10 ജനുവരി 2008 (UTC)[മറുപടി]


ഇതു ഏതാണ്ട് 2 മാസത്തിനു മുന്‍പ് ഇട്ട ഒരു സമ്വാദം ആയിരുന്നു. വിക്കിവായനശാല, വിക്കിപുസ്തകശാല എന്നു പറഞ്ഞ് 2 വിക്കികള്‍ നമുക്കുണ്ട്. പലരും ഈ രണ്ട് വിക്കികള്‍ തമ്മില്‍ മാറി പോകുന്നു എന്നു പറഞ്ഞു.ആ ഒരു കുറവ് പരിഹരിക്കാനും പൗരാണിക ഗ്രന്ഥങ്ങള്‍ ശെഖരിക്കുന്ന ഈ വിക്കിക്കു കുറച്ചു കൂടി പ്രൗഡമായ് ഒരു പേരു വേണം എന്നു പലരും നിര്‍ദ്ഡേശിച്ചതു കൊണ്ടാണു ഞാന്‍ മുകളിലെ നിര്‍ദ്ഡേശം വച്ചത്. അന്ന്‍ ഈ വിക്കിയില്‍ സജീവമായി എഡിറ്റുനടത്തുന്നത് ഞാന്‍ മാത്രമായതിനാല്‍ ആരുമായും വിക്കിയില്‍ സം‌വദിക്കുന്നതിനു പറ്റിയില്ല. അതിനാല്‍ എനിക്കു പരിചയമുള്ള കുറച്ചു പേരോട് മുകലിലെ കാരണം ഒക്കെ പറഞ്ഞ് ഒരു മെയിലയച്ചു അതനുസരിച്ച് അവര്‍ നിര്‍ദ്ദേശിച്ച പേരുകള്‍ ആണ്‌ മുകളില്‍ കാണുന്നത്. വിക്കിസ്രോതസ്സ് എന്നതിനോട് എനിക്കു യോജിപ്പില്ല. വിക്കി ഗ്രന്ഥശാല ആയിരിക്കും കുറച്ചു കൂടി നല്ല പേര്‍ എന്നു തോന്നുന്നു. എന്തായാലും കുറഞ്ഞപക്ഷം സം‌വദിക്കാന്‍ ആളുകള്‍ ആയ സ്ഥിതിക്ക് സമവായത്തിലൂടെ നമുക്ക് ഒരു പേര്‍ തിരഞ്ഞെടുക്കാം. വിക്കി ഗ്രന്ഥശാല യ്ക്കാണ്‌ എന്റെ വോട്ട്.--Shijualex 12:05, 10 ജനുവരി 2008 (UTC)[മറുപടി]

അപ്പോള്‍ വിക്കിപുസ്തകശാലയെ (wikibooks) എന്തു വിളിക്കും? വിക്കിപുസ്തകശാല, വിക്കിഗ്രന്ഥശാല എന്നിവ പര്യായപദങ്ങളാവണ്ടേ? --ജേക്കബ് 12:13, 10 ജനുവരി 2008 (UTC)[മറുപടി]


പുസ്തകശാലയുടെ പേര്‍ ഒന്നുകില്‍ നിലനിര്‍ത്തണം, അല്ലെങ്കില്‍ അനുയോജ്യമായ വേറെ ഒന്നു കണ്ടെത്തണം. എന്തായാലും അതും കൂടി ഇവിടെ തന്നെ തീരുമാനിക്കുന്നതാവും നല്ലത്. അവിടെ ഒരു കമ്മ്യൂണിറ്റി ഇല്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ച്.--Shijualex 12:17, 10 ജനുവരി 2008 (UTC)[മറുപടി]

കമ്യൂണീറ്റി നമുക്ക് ഉണ്ടാക്കാം :-). വിക്കിപീഡിയയില്‍ നിന്നും ആരെയെങ്കിലും കൊണ്ടുവരിക :)--സുഗീഷ് 12:19, 10 ജനുവരി 2008 (UTC)[മറുപടി]


വിക്കിഗ്രന്ഥശാല/വിക്കിപുസ്തകശാല, ഇപ്പോഴത്തെ വിക്കിവായനശാല എന്ന പേര്‍ ഒക്കെ ഈ വിക്കിക്കാണു ചേരുക ( Wikisource is an online library of free content publications ). പക്ഷെ wikibooks (Wikibooks is a Wikimedia for creating a free library of educational textbooks .) എന്ന മറ്റേ വിക്കിക്കു എന്തു പേര്‍ കൊടുക്കും (. അതാ പ്രശ്നം --Shijualex 12:45, 10 ജനുവരി 2008 (UTC)[മറുപടി]

wikibooks = വിക്കിപാഠപുസ്തകശാല എന്നായാലോ? --ജേക്കബ് 12:55, 10 ജനുവരി 2008 (UTC)[മറുപടി]
വിക്കിപാഠശാല എന്ന് വിക്കിബുക്സിന്‌ നല്‍കാമല്ലോ !!?. ഗ്രന്ഥശാല എന്ന് വിക്കിസോഴ്‌സിന്റെ പേര്‌ മാറ്റിയാലോ? പക്ഷേ ഇവിടെ പകര്‍പ്പവകാശം കഴിഞ്ഞ പുസ്തകങ്ങള്‍ മാത്രമല്ലേ ഉണ്ടാകൂ. അതിനാല്‍ പഴയ പുസ്തകങ്ങള്‍ മാത്രം. അപ്പോള്‍ പേരും അതിനനുസരിച്ചുതന്നെ വേണം എന്ന് അഭിപ്രായപ്പെടുന്നു.--സുഗീഷ് 13:06, 10 ജനുവരി 2008 (UTC)[മറുപടി]
"https://ml.wikisource.org/w/index.php?title=വിക്കിഗ്രന്ഥശാല:Community_Portal&oldid=6163" എന്ന താളിൽനിന്ന് ശേഖരിച്ചത്