"ഉപയോക്താവിന്റെ സംവാദം:Nirmalakabanigiri" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
→‎Indic Wikisource Proofreadthon II 2020: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
(ചെ.) fix using AWB
വരി 143: വരി 143:
<!-- https://meta.wikimedia.org/w/index.php?title=Community_Engagement_Insights/MassMessages/Lists/2016/19-AEOP&oldid=16205365 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:EGalvez (WMF)@metawiki അയച്ച സന്ദേശം -->
<!-- https://meta.wikimedia.org/w/index.php?title=Community_Engagement_Insights/MassMessages/Lists/2016/19-AEOP&oldid=16205365 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:EGalvez (WMF)@metawiki അയച്ച സന്ദേശം -->


</div>
== Indic Wikisource Proofreadthon II 2020 ==
</div>
{{clear}}
== Indic Wikisource Proofreadthon II ==


{{clear}}
{{clear}}
വരി 166: വരി 169:
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlistSept2020-A&oldid=20459409 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlistSept2020-A&oldid=20459409 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->


</div>
== Indic Wikisource Proofreadthon II 2020 ==
</div>
{{clear}}
== Indic Wikisource Proofreadthon II ==


{{clear}}
{{clear}}

07:25, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Nirmalakabanigiri !,

മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- മനോജ്‌ .കെ 16:43, 28 ജൂൺ 2011 (UTC)[മറുപടി]


നക്ഷത്ര_വൃക്ഷങ്ങൾ

നക്ഷത്ര വൃക്ഷങ്ങൾ എന്ന താൾ മായ്ക്കാൻ നിർദ്ദേശിച്ചിരിക്കുന്നു.കൃതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാത്തതിനാൽ വ്യക്തിയുടെ പകർപ്പാവാശമുള്ള കൃതിയാണോ എന്ന് സംശയയിക്കുന്നു. അഭിപ്രായം ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_രചനകൾ എന്ന താളിലെ നക്ഷത്ര വൃക്ഷങ്ങൾ എന്ന ഉപതാളിന് താഴെ രേഖപ്പെടുത്തുക. --മനോജ്‌ .കെ 18:23, 1 ജൂലൈ 2011 (UTC)[മറുപടി]

Invite to WikiConference India 2011


Hi Nirmalakabanigiri,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.(last date for submission is 15 August 2011)

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

കുന്ദലതയുടെ തെറ്റുതിരുത്തൽ പരിശോധന

പേജുകളിലെ തെറ്റുകൾ തിരുത്തുമ്പോൾ വരിതുടങ്ങുന്നതിന് മുമ്പ് സ്പേസ് ദയവായി ഇടാതിരിക്കുക. ഈ മാറ്റം ശ്രദ്ധിയ്ക്കുക. പാരഗ്രാവുകൾ തമ്മിൽ ഒരു വരി അകലം കൊടുത്താൽ അത് സാധാരണരീതിയിൽ ആ ഖണ്ഡിക അല്പം നീങ്ങി തുടങ്ങും. രണ്ട് വരി അകലം കൊടുത്താൽ പാരഗ്രാഫ് തുടങ്ങാതെ പുതിയ വരി ഇടത് വശത്ത് തന്നെ തുടങ്ങും. div class="novel" എന്ന പ്രത്യേക ടാഗ് അദ്ധ്യായങ്ങളിൽ ഉപയോഗിക്കുന്നതുകൊണ്ടാണ് ഈ മാറുന്നത്. പേജിലെ മാറ്റമല്ല, അദ്ധ്യായത്തിലെ മാറ്റമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.--മനോജ്‌ .കെ 18:01, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! Nirmalakabanigiri,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 16:20, 29 മാർച്ച് 2012 (UTC)[മറുപടി]

ഒപ്പിടാൻ മറക്കല്ലേ!

കൃതികളുടെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ കൃതികൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിഗ്രന്ഥശാല:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 00:10, 13 ഒക്ടോബർ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! Nirmalakabanigiri

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:04, 17 നവംബർ 2013 (UTC)[മറുപടി]

മയൂരസന്ദേശം

മയൂരസന്ദേശം എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിഗ്രന്ഥശാലയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും കൃതികളും വിക്കിഗ്രന്ഥശാലയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ വിക്കിഗ്രന്ഥശാലയുടെ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിഗ്രന്ഥശാലയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:27, 10 ഒക്ടോബർ 2016 (UTC) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:27, 10 ഒക്ടോബർ 2016 (UTC)[മറുപടി]

W:മയൂരസന്ദേശം ഈ കൃതിയാകും ചേർക്കാൻ ശ്രമിക്കുന്നത്. കബനിഗിരി സ്കൂളിലെ മധു മാഷ് ഈ പുസ്തകത്തെക്കുറിച്ച് എന്റടുത്ത് അന്വേഷിച്ചിരുന്നു. പെട്ടെന്നുള്ള തപ്പലിൽ കിട്ടിയില്ല. അന്വേഷിച്ച് കിട്ടിയാൽ നിർമ്മല സ്കൂളിലെ കുട്ടികൾ അതിന്റെ ഡിജിറ്റൈസേഷൻ ഏറ്റെടുക്കാമെന്ന സന്നദ്ധതയറിയിച്ചിട്ടുണ്ട്.--മനോജ്‌ .കെ (സംവാദം) 13:48, 10 ഒക്ടോബർ 2016 (UTC)[മറുപടി]

പരിഭാഷാ എക്സ്റ്റെൻഷൻ

വിക്കിഗ്രന്ഥശാലയിൽ പരിഭാഷാ അനുബന്ധം ചേർക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? അഭിപ്രായങ്ങൾ പഞ്ചായത്തിൽ ചേർക്കുമല്ലോ. ഒപ്പം Phab:T154087 എന്ന ആവശ്യവും കാണുക.--പ്രവീൺ:സം‌വാദം 03:07, 10 ജനുവരി 2017 (UTC)[മറുപടി]

Share your experience and feedback as a Wikimedian in this global survey

  1. This survey is primarily meant to get feedback on the Wikimedia Foundation's current work, not long-term strategy.
  2. Legal stuff: No purchase necessary. Must be the age of majority to participate. Sponsored by the Wikimedia Foundation located at 149 New Montgomery, San Francisco, CA, USA, 94105. Ends January 31, 2017. Void where prohibited. Click here for contest rules.

Your feedback matters: Final reminder to take the global Wikimedia survey

(Sorry to write in Engilsh)

Indic Wikisource Proofreadthon II

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II

Sorry for writing this message in English - feel free to help us translating it