"ഉപയോക്താവിന്റെ സംവാദം:Balasankarc" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
→‎Indic Wikisource Proofreadthon II 2020: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
(ചെ.) fix using AWB
വരി 259: വരി 259:
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlist&oldid=19991757 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlist&oldid=19991757 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->


</div>
== Indic Wikisource Proofreadthon II 2020 ==
</div>
{{clear}}
== Indic Wikisource Proofreadthon II ==


{{clear}}
{{clear}}
വരി 282: വരി 285:
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlistSept2020-A&oldid=20459409 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlistSept2020-A&oldid=20459409 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->


</div>
== Indic Wikisource Proofreadthon II 2020 ==
</div>
{{clear}}
== Indic Wikisource Proofreadthon II ==


{{clear}}
{{clear}}

07:23, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ സംവാദങ്ങൾ
* പത്തായം 1

11 ജൂലൈ 2012 മുതൽ മെയ് 20 2013 വരെ

ഞാൻ തന്നെ ഇവിടെയും തുടങ്ങാം

float --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:15, 20 മേയ് 2013 (UTC)[മറുപടി]

എന്നെ വെറുതെ വിടില്ലല്ലേ... --ബാലു (സംവാദം) 10:02, 20 മേയ് 2013 (UTC)[മറുപടി]

ശതമുഖരാമായണം

ബാലൂ, ശതമുഖരാമായണം ഇവിടെ ബോട്ടോടിക്കണം, ഉപയോക്തൃ പട്ടികയുണ്ടാക്കുന്നത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:01, 21 മേയ് 2013 (UTC)[മറുപടി]

കഴിഞ്ഞു --ബാലു (സംവാദം) 11:19, 21 മേയ് 2013 (UTC)[മറുപടി]

പൂമുഖം

ഉപയോക്താവ്:Manojk/പൂമുഖം ഞാനും ഒന്ന് കൈവച്ച് നോക്കി. വർഗ്ഗത്തിൽ നിന്ന് ഓട്ടോമേറ്റ് ചെയ്ത് ലിസ്റ്റ് കാണിക്കാനുള്ള സംവിധാനമുണ്ട്. ഒന്നുകൂടി ശരിയാക്കിയെടുക്കണം. അഭിപ്രായങ്ങൾ പറയുക. :)--മനോജ്‌ .കെ (സംവാദം) 21:19, 31 മേയ് 2013 (UTC)[മറുപടി]

പ്രശ്നമുള്ള താളുകൾ

ബാലൂ, പ്രശ്നമുള്ളവയായി ഒരു താൾ അടയാളപ്പെടുത്തുമ്പോൾ, അതിന്റെ കാരണം സംവാദത്തിൽ കൊടുക്കുന്നത് മറ്റുള്ളവർക്കു സഹായകരമായിരിക്കും. --:- എന്ന് - അരയശ്ശേരിൽ.സു.മനു 08:55, 4 ജൂൺ 2013 (UTC)[മറുപടി]

ഓക്കെ. അത് ഓർത്തില്ല. ഞാൻ SIC ഇട്ട് പോയതേ ഉള്ളൂ. കൊടുത്തോളാം.--ബാലു (സംവാദം) 09:39, 4 ജൂൺ 2013 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Balasankarc. താങ്കൾക്ക് താളിന്റെ സംവാദം:പ്രഹ്ലാദചരിതം.djvu/3 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഹ ഹ ഹ, ബാലശങ്കരാ, എന്തുകൊണ്ട് നിങ്ങളാരും ഇങ്ങനെ ഒരു പദ്ധതിയേക്കുറിച്ച് ചിന്തിച്ചില്ല. വായന വാരാഘോഷം വിക്കിഗ്രന്ഥശാലയിൽ ഒരു പുസ്തകം ചേർത്തുകൊണ്ട് ആഘോഷിക്കൂ എന്നൊക്കെ പറഞ്ഞ്; ചേർക്കാൻ ബാക്കി കിടക്കുന്ന പുസ്തകങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കി പ്ലസിലും ഫെയിസ്ബുക്കിലുമൊക്കെ ഇടാമായിരുന്നല്ലോ... എന്നെക്കൊണ്ട് കഴിയുന്നത് ഞാൻ ചെയ്യുന്നു. പലരുടേയും വിചാരം ഇവിടെ ചെയ്തു കേറ്റാൻ പുസ്തകങ്ങൾ ഒന്നും ഇല്ലാ എന്നായിരിക്കും. അങ്ങനെ തോന്നരുത്.. എപ്പോഴും പണി കൊടുത്തുകൊണ്ടിരിക്കുക... ഓരോരുത്തർക്കും കിട്ടുന്ന സമയം വളരെ കുറവായിരിക്കാം. എന്നാലും അത് നമുക്ക് വാങ്ങി ശേഖരിക്ക്കാൻ ശ്രമിക്കാമല്ലോ?!--സുഗീഷ് |sugeesh (സംവാദം) 06:53, 21 ജൂൺ 2013 (UTC)[മറുപടി]

നന്ദി

സ്വാഗതത്തിന് നന്ദി -ഗോപാൽ

പ്രധാന താളിൽ വർഗ്ഗങ്ങളിലേക്കുള്ള ചുവന്ന കണ്ണികൾ

ഓയ്. താഴെക്കൊടുത്തിരിക്കുന്ന മറ്റങ്ങൾ വരുത്താമോ?

  1. {{പ്രധാനതാൾ നോവൽ}} (edit)
    | [[:വിഭാഗം:നോവൽ|കൂടുതൽ >>>]]| [[:വിഭാഗം:നോവലുകൾ|കൂടുതൽ >>>]]
  2. {{പ്രധാനതാൾ ചെറുകഥ}} (edit)
    | [[:വിഭാഗം:ചെറുകഥ|കൂടുതൽ >>>]]| [[:വിഭാഗം:ചെറുകഥകൾ|കൂടുതൽ >>>]]

സഹായത്തിന് വളരെയധികം നന്ദി. ആശംസകൾVanischenu (സംവാദം) 11:55, 28 ജൂലൈ 2013 (UTC)[മറുപടി]

പൂർത്തിയായി ചെയ്തിട്ടുണ്ട്--ബാലു (സംവാദം) 13:53, 28 ജൂലൈ 2013 (UTC)[മറുപടി]
നന്ദിVanischenu (സംവാദം) 16:04, 1 ഓഗസ്റ്റ് 2013 (UTC)[മറുപടി]

സിഡി പതിപ്പ് 2.0

വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 2.0 ഇതൊന്ന് നോക്കാമോ ? --മനോജ്‌ .കെ (സംവാദം) 13:18, 17 സെപ്റ്റംബർ 2013 (UTC)[മറുപടി]

പയ്യൻസ് ബോട്ട്

ഒരു ബോട്ടുണ്ടാക്കണം. സമയമുണ്ടെങ്കിൽ കൈ വച്ചേയ്ക്കൂ. സൂചികയുടെ സംവാദം:Gadgil report.pdf--മനോജ്‌ .കെ (സംവാദം) 03:20, 17 നവംബർ 2013 (UTC)[മറുപടി]

അതിനു് ആസ്കിയിൽ ഉള്ള ടെക്സ്റ്റ് എവിടെ കിട്ടും?? എനിക്കൊന്നു് ടെസ്റ്റ് ഡാറ്റ ആയി ഉപയോഗിക്കാൻ. OCR ജനറേറ്റഡ് അല്ലേ... കിട്ടി...രാത്രി നോക്കാം.. --ബാലു (സംവാദം) 04:40, 17 നവംബർ 2013 (UTC)[മറുപടി]
OCR ജെനറേറ്റഡ് ഒന്നുമല്ല. ടെക്സ്റ്റ് എനേബിൾഡ് ആയിട്ടുള്ള എല്ലാ പിഡിഎഫിലും ഇതുണ്ടാകും. ഉദാഹരണത്തിന് ഒരു പേജ് തുറന്നു നോക്കിയാൽ മതി. സ്കാൻ ചെയ്ത മെറ്റീരിയലിൽ വേണമെങ്കിൽ ടെസറാക്റ്റ് എഞ്ചിൻ ഓടിച്ച് ഇങ്ങനെ ടെക്സ്റ്റ് ലെയർ എനേബിൾ ചെയ്യിക്കാം. മലയാളത്തിന് ആവശ്യമായ പിന്തുണയില്ലാത്തത്കൊണ്ട് പ്രത്യേകിച്ച് ഇപ്പൊ ഉപകാരമില്ല --മനോജ്‌ .കെ (സംവാദം) 05:45, 17 നവംബർ 2013 (UTC)[മറുപടി]
ബഗ്ഗ് കാണുക. സാമ്പിൾ പരിശോധിയ്ക്കാൻ ഏത് ഫോണ്ടാണ് ഉപയോഗിച്ചത് ?--മനോജ്‌ .കെ (സംവാദം) 02:03, 18 നവംബർ 2013 (UTC)[മറുപടി]
ഞാൻ ഉപയോഗിച്ചതു് അമ്പിളിയാ. ഇത്തിരിയെങ്കിലും അടുത്തു് നിന്നിരുന്നതു് അതായിരുന്നു.--ബാലു (സംവാദം) 05:02, 18 നവംബർ 2013 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Balasankarc. താങ്കൾക്ക് സൂചികയുടെ സംവാദം:Gadgil report.pdf എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! Balasankarc

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:17, 17 നവംബർ 2013 (UTC)[മറുപടി]

ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും

താളുകൾ പട്ടിക കൊണ്ട് സൗന്ദര്യവൽക്കരിക്കുന്നതു കണ്ടു, ഒറ്റ താളാക്കി എടുത്താൽ അതു കാണാനും രസമുണ്ടെന്നു തോന്നുന്നു. പക്ഷേ പുസ്തകത്തിന്റെ പ്രധാന താളിലെത്തുമ്പോൾ ഉള്ളടക്കം ചിന്നിച്ചിതറിപ്പോകുന്നു ഖണ്ഡികകൾ തമ്മിൽ ചേരുന്നില്ല, വാകുകൾ മുറിഞ്ഞ് അലങ്കോലമാകുന്നു. പട്ടിക ഇല്ലാതെ ഫ്ലോട്ടിംഗ് രീതിയിൽ തന്നെ പെട്ടികൾ അടുക്കിയാൽ പ്രധാന ഉള്ളടക്കം നല്ല ഒഴുക്കിൽ കാണാനും വായിക്കാനും കഴിയും എന്നു വിചാരിക്കുന്നു. ഞാനങ്ങനെയായിരുന്നു കുറേ താളുകൾ അടുക്കാൻ ശ്രമിച്ചത്. ദയവായി ഒന്നു കൂടി ശ്രദ്ധിക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:14, 18 നവംബർ 2013 (UTC)[മറുപടി]

ഞാൻ മുഖ്യ താൾ ശ്രദ്ധിച്ചിരുന്നില്ല. എന്റെ തിരുത്തലുകൾ റിവേർട്ട് ചെയ്തോളൂ. --ബാലു (സംവാദം) 06:45, 18 നവംബർ 2013 (UTC)[മറുപടി]
പൂർത്തിയായി .. പക്ഷേ, ഈ താൾ എന്താ ചെയ്യുക?? --ബാലു (സംവാദം) 06:54, 18 നവംബർ 2013 (UTC)[മറുപടി]
അങ്ങനെ കുറച്ചു താളുകളുണ്ട്, ഒന്നും ചെയ്യാൻ ഇപ്പോളൊരു നിവൃത്തിയുമില്ല. എന്തെങ്കിലും ചെയ്യാൻ പറ്റുമായിരിക്കും. നോക്കാം. ഇപ്പോ അതങ്ങനെ തന്നെ നിർത്തിയേരേ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:27, 18 നവംബർ 2013 (UTC)[മറുപടി]
സുനിൽജിയുടെ സ്ക്രിപ്റ്റ് ഓടിച്ച് പദ്ധതിയിൽ പങ്കെടുത്തവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കണം. കളിച്ച് കളിച്ച് എന്റെ പൈവിക്കീപീഡിയ എറർ ആണ് തരുന്നത്. :P--മനോജ്‌ .കെ (സംവാദം) 19:18, 26 നവംബർ 2013 (UTC)[മറുപടി]
അതിനതു് ടൈപ്പ് ചെയ്തു് തീർന്നില്ലല്ലോ. --ബാലു (സംവാദം) 19:20, 26 നവംബർ 2013 (UTC)[മറുപടി]
ടൈപ്പിങ്ങ് തീർന്നില്ലേ ? പ്രൂഫ് റീഡിങ്ങ് അല്ലേ ബാക്കിയുള്ളൂ. മുരളീധരൻ മാഷ് ഇതേ സംബന്ധിച്ച് ഒരു മെയിലിട്ടിരുന്നു.--മനോജ്‌ .കെ (സംവാദം) 19:34, 26 നവംബർ 2013 (UTC)[മറുപടി]
ദേ ഇതും പിന്നെ ഇതും നോക്ക്--ബാലു (സംവാദം) 19:54, 26 നവംബർ 2013 (UTC)[മറുപടി]

ശ്രീമൂലരാജവിജയം

ഇതിനെയും ഒന്നു നിങ്ങടെ ബോട്ടോടിച്ചേരെ, ഉപയോക്തൃ പട്ടിക ഉണ്ടാക്കാൻ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 22:12, 25 നവംബർ 2013 (UTC)[മറുപടി]

പൂർത്തിയായി --ബാലു (സംവാദം) 01:59, 26 നവംബർ 2013 (UTC)[മറുപടി]

പരീക്ഷണ ഫലകം

നമ്മുടെ പരീക്ഷണക്കളരിയിൽ പുതിയ പുസ്തകം ചേർക്കാനുള്ള സാധനങ്ങളാണ് കിട്ടുന്നത്. അതു തന്നെയല്ലേ പുതിയ താൾ ചേർത്തു പരീക്ഷിക്കാൻ അവരും ചെയ്തതു? അപ്പോൾ നീക്കിയിട്ടു പുന്നെയും ചേർക്കാൻ പറയുന്നത് എന്തൗചിത്യമാണുള്ളത്? അതുകൊണ്ടാ മുൻപു ഞാനതു മാറ്റാതിരുന്നത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:08, 27 നവംബർ 2013 (UTC)[മറുപടി]

കളരിയിൽനിന്നും പരീക്ഷണക്കളരിയിലേക്കു മാറ്റി. ഇനി പ്രശ്നമുണ്ടാകില്ലെന്നു തോന്നുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:18, 27 നവംബർ 2013 (UTC)[മറുപടി]
എനിക്ക് അബദ്ധം പറ്റിയതാ.. ഞാൻ കരുതിയത് വിക്കിഗ്രന്ഥശാല:Sandbox എന്നതു് എഴുത്തുകളരിയിലേക്കായിരിക്കും റീഡയറക്ട് ചെയ്യുക എന്നാ. വെറും കളരിയാണെന്ന് കണ്ടില്ല. എന്തായാലും ഇപ്പോ ഓക്കെ. --ബാലു (സംവാദം) 08:40, 27 നവംബർ 2013 (UTC)[മറുപടി]

പരീക്ഷണം

എന്തുവാ ഈ പരീക്ഷിക്കുന്നേ? സൂചികയെ വർഗ്ഗീകരിക്കാനാണോ? കുറിപ്പുകളിൽ ചേർത്താൽ വർഗ്ഗീകരിക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:46, 21 ഡിസംബർ 2013 (UTC)[മറുപടി]

സൂചികയെ അല്ല, സൂചികയിലെ ഓരോ താളും സൃഷ്ടിക്കപ്പെടുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി വർഗ്ഗീകരിക്കാൻ പറ്റുമോ എന്നു് നോക്കിയതാ.. ശരിയായി... --ബാലു (സംവാദം) 10:51, 22 ഡിസംബർ 2013 (UTC)[മറുപടി]

വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014

http://balasankarc.in/ProofreadingContest/index.html ഇത് ഇപ്പോൾ പ്രവർത്തിക്കുന്നില്ലേ--ജയചന്ദ്രൻ (സംവാദം) 14:56, 12 ജനുവരി 2014 (UTC) ഒരിക്കൽ 208135 137 കാണിച്ചു. കുറെകഴിഞ്ഞ് 206464 136 ഇതും കുറെ പേജുകൾ എണ്ണപ്പെടാനുണ്ട് എന്നു സംശയം--ജയചന്ദ്രൻ (സംവാദം) 18:28, 12 ജനുവരി 2014 (UTC)[മറുപടി]

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014


നമസ്കാരം! Balasankarc

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014-ലെ താങ്കളുടെ സജീവ പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ..

വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പദ്ധതിയുടെ പത്താം വാർഷികമാഘോഷിക്കുന്നതിനോടനുബന്ധിച്ച് മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് ഈ ഡിജിറ്റൈസേഷൻ മത്സരം സംഘടിപ്പിച്ചത്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ കൂടുതൽ ജനകീയമാക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ഒന്നാണ്. മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐടി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. വ്യക്തികൾക്കായുള്ള ഓൺലൈൻ മത്സരവും ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്കായുള്ള മത്സരവും എന്നിങ്ങനെ രണ്ട് തലത്തിലാണ് പദ്ധതി നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഓൺലൈൻ മത്സരം, 31-01-2014 രാത്രി 12 മണിയ്ക്ക് അവസാനിയ്ക്കുകയാണ്. ഇതുവരെ ടൈപ്പ് ചെയ്ത പേജുകൾ തെറ്റുകൾ തിരുത്തി കുറ്റമറ്റതാക്കാനുള്ള അവസരം 10-02-2014 വരെ ഉണ്ടായിരിക്കും. ഇങ്ങനെ തെറ്റുതിരുത്തൽ വായന നടന്നതിനു ശേഷമുള്ള താളുകളുടെ നിലവാരമാണ് മത്സരത്തിന്റെ അന്തിമ സ്കോറിൽ പരിഗണിയ്ക്കുക. മത്സരഫലപ്രഖ്യാപനം ഇതിന് ശേഷമുണ്ടാകും.

വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ സംരംഭത്തിൽ വളരെയധികം സംഭാവനകൾ നൽകുമെന്നുമെന്ന പ്രതീക്ഷയോടെ...

--മനോജ്‌ .കെ (സംവാദം) 22:13, 1 ഫെബ്രുവരി 2014 (UTC)[മറുപടി]

സൂചികാതാളിൽ നിന്നും കൃതി

സൂചികാതാളിൽ നിന്ന് കൃതിയുണ്ടാക്കാൻ മുമ്പെപ്പൊഴോ ഒരു സ്ക്രിപ്റ്റ് കണ്ടിരുന്നു. തപ്പിയിട്ട് കിട്ടിയില്ല. ഫ്രീയാകുമ്പൊ സൂചിക:Hasthalakshana deepika 1892.pdf ഒന്ന് ഓടിച്ച് ഒരു പേജിലേയ്ക്കാക്കാമോ. സ്ക്രിപ്റ്റിന്റെ ലിങ്കും വേണം. :)--മനോജ്‌ .കെ (സംവാദം) 20:20, 14 ഏപ്രിൽ 2014 (UTC)[മറുപടി]

വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സമാപനച്ചടങ്ങ്

നമസ്കാരം! Balasankarc

വിക്കിഗ്രന്ഥശാലയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം വിജയകരമായി പൂർത്തിയായത് അറിഞ്ഞ് കാണുമല്ലോ. ഉപയോക്താക്കളും സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് പന്തീരായിരത്തിൽപ്പരം താളുകളാണ് ഗ്രന്ഥശാലയിലെത്തിച്ചത്. മത്സരത്തിന്റെ സമാപനച്ചടങ്ങ് തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ വച്ച് ജൂൺ 28 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വ്യക്തിഗതമത്സരത്തിലേയും, സ്കൂളുകൾക്കായുള്ള മത്സരത്തിലേയും വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്യുന്നതായിരിക്കും. രാവിലെ ഒമ്പതരയോട് കൂടി ആരംഭിക്കുന്ന സമ്മാനദാനച്ചടങ്ങിനു് ശേഷം, വിക്കിസംരംഭങ്ങളേയും പ്രവർത്തനങ്ങളേയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു വിക്കിപഠനശിബിരവും സംഘടിപ്പിക്കുന്നുണ്ട്.

വിവരങ്ങൾ

സ്ഥലം : കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ
ദിവസം : 28 ജൂൺ, ശനിയാഴ്ച
സമയം : രാവിലെ ഒമ്പതരക്ക് സമ്മാനദാനം. ശേഷം വിക്കിപഠനശിബിരം.

കൂടുതൽ വിവരങ്ങൾക്ക് ഡിജിറ്റൈസേഷൻ മത്സരം സമ്മാനദാനം കാണുക.

--വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സംഘാടകസമിതിക്കുവേണ്ടി ബാലു (സംവാദം) 12:38, 25 ജൂൺ 2014 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Balasankarc. താങ്കൾക്ക് മീഡിയവിക്കി സംവാദം:Sitenotice എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വീ. സ്വാഗതം

വീ(ണ്ടും) സ്വാഗതം! കുറേക്കാലമായല്ലോ ഇവിടൊക്കെ കണ്ടിട്ട്, മനോജ് പറയുന്നുണ്ടായിരുന്നു ഇടക്ക് ഒറ്റമുങ്ങലായിരുന്നെന്നും പിന്നെ കാണാനെ ഇല്ലെന്നും. പരൂക്ഷയൊക്കെ കഴിഞ്ഞു സ്വസ്ഥമായോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:02, 11 ഓഗസ്റ്റ് 2014 (UTC)[മറുപടി]

പരൂഷയൊക്കെ കഴിഞ്ഞു. ഒറ്റമുങ്ങൽ മുങ്ങേണ്ട അവസ്ഥയായിപ്പോയി.. പ്രൊജക്ടും അതിന്റെ പരിപാടികളും എല്ലാം ചേർന്ന്. - ബാലു (സംവാദം) 09:14, 11 ഓഗസ്റ്റ് 2014 (UTC)[മറുപടി]
ഞാനും കുഞ്ഞ്യേ ഒരു ബ്രേക്കിലാണ്. അടുത്തുതന്നെ നമുക്ക് പ്രൂഫ് റീഡിങ് സ്പ്രിന്റുകളായി രണ്ടാം ഘട്ടം തുടങ്ങണമെന്നുണ്ട്. മുമ്പ് ശ്രമിച്ചെങ്കിലും കാര്യമായി ഒരു പുൾ കിട്ടുന്നുന്നില്ല. ഒരു മത്സര സ്വഭാവത്തിലെന്തെങ്കിലും നോക്കേണ്ടിവരും.--മനോജ്‌ .കെ (സംവാദം) 10:28, 11 ഓഗസ്റ്റ് 2014 (UTC)[മറുപടി]

പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക, അപ്‌ലോഡ് സഹായി?

Wikimedia Commons logo

Hello! Sorry for writing in English. As you're an administrator here, please check the message I left on MediaWiki talk:Licenses and the village pump. Thanks, Nemo 19:22, 18 സെപ്റ്റംബർ 2014 (UTC)[മറുപടി]

ബാാാാാാലൂൂൂൂൂൂൂൂ

ഇതെന്താണു ഹേ.. ഇതൊന്നും അത്ര ശരിയല്ലാാ... വല്ലപ്പോഴും ഇതുവഴിയോക്കെ വരാം... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:29, 12 മേയ് 2016 (UTC)[മറുപടി]

പരിഭാഷാ എക്സ്റ്റെൻഷൻ

വിക്കിഗ്രന്ഥശാലയിൽ പരിഭാഷാ അനുബന്ധം ചേർക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? അഭിപ്രായങ്ങൾ പഞ്ചായത്തിൽ ചേർക്കുമല്ലോ. ഒപ്പം Phab:T154087 എന്ന ആവശ്യവും കാണുക.--പ്രവീൺ:സം‌വാദം 03:03, 10 ജനുവരി 2017 (UTC)[മറുപടി]

Share your experience and feedback as a Wikimedian in this global survey

  1. This survey is primarily meant to get feedback on the Wikimedia Foundation's current work, not long-term strategy.
  2. Legal stuff: No purchase necessary. Must be the age of majority to participate. Sponsored by the Wikimedia Foundation located at 149 New Montgomery, San Francisco, CA, USA, 94105. Ends January 31, 2017. Void where prohibited. Click here for contest rules.

Your feedback matters: Final reminder to take the global Wikimedia survey

(Sorry to write in Engilsh)

വീണ്ടും സ്വാഗതം

തിരിച്ചുവന്നു... അല്ലേ! കേറിവരിക... കാണട്ടെ...--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:57, 11 ജനുവരി 2018 (UTC)[മറുപടി]

User:Manuspanicker എത്ര നാളുണ്ടാവുമെന്ന് നോക്കീട്ട് മറുപടി പറയാം.. ബാലു (സംവാദം) 08:01, 11 ജനുവരി 2018 (UTC)[മറുപടി]

അല്ലാ മഹനേ, ഇത് എന്തു പരിപാടി. ആരെങ്കിലും ഒക്കെ ഇവിടെ വേണ്ടേ.. കുട്ടികൾ ചാടി-ച്ചാടി നിക്കേണ്ടേ... വല്ലപ്പോഴും ഒക്കെ കറങ്ങി ഇതുവഴി വരൂ...--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:13, 11 ജനുവരി 2018 (UTC)[മറുപടി]

Indic Wikisource Proofreadthon

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II

Sorry for writing this message in English - feel free to help us translating it