"ഉപയോക്താവിന്റെ സംവാദം:Gkdeepasulekha" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
→‎Indic Wikisource Proofreadthon II 2020: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
(ചെ.) fix using AWB
വരി 72: വരി 72:
:: ഓ.. ആ പേരുമാറ്റം വലിയ തൊല്ലയാണ്. പുസ്തകം ക്രോഡീകരിക്കുമ്പോൾ മലയാളത്തിൽ ശരിയായെഴുതാം. ഇല്ലേൽ ഓരോ താളും കോമൺസിലെ ഫയലും മറ്റും പേരുമാറ്റണം. എനിക്കിപ്പൊ അത്രക്കും ക്ഷമയില്ല. --:- എന്ന് -  [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|✆]] 16:15, 9 ഓഗസ്റ്റ് 2017 (UTC)
:: ഓ.. ആ പേരുമാറ്റം വലിയ തൊല്ലയാണ്. പുസ്തകം ക്രോഡീകരിക്കുമ്പോൾ മലയാളത്തിൽ ശരിയായെഴുതാം. ഇല്ലേൽ ഓരോ താളും കോമൺസിലെ ഫയലും മറ്റും പേരുമാറ്റണം. എനിക്കിപ്പൊ അത്രക്കും ക്ഷമയില്ല. --:- എന്ന് -  [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|✆]] 16:15, 9 ഓഗസ്റ്റ് 2017 (UTC)

== Indic Wikisource Proofreadthon II 2020 ==

{{clear}}
== Indic Wikisource Proofreadthon II ==

{{clear}}
{{clear}}
വരി 95: വരി 98:

== Indic Wikisource Proofreadthon II 2020 ==

{{clear}}
== Indic Wikisource Proofreadthon II ==

{{clear}}
{{clear}}

07:22, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Gkdeepasulekha !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

-- മനോജ്‌ .കെ (സംവാദം) 14:30, 1 ഓഗസ്റ്റ് 2016 (UTC)[മറുപടി]

താരകം

ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിഗ്രന്ഥശാല ഉപയോക്താവിനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. വിക്കിഗ്രന്ഥശാലയിലെ ഇനിയുള്ള തിരുത്തലുകൾക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --മനോജ്‌ .കെ (സംവാദം) 17:43, 18 ഒക്ടോബർ 2016 (UTC)[മറുപടി]

സ്വതേ റോന്തുചുറ്റൽ

WS:AUTOPAT എന്ന സംഘത്തിൽ ചേർത്തിട്ടുണ്ട്. ആശംസകൾ--മനോജ്‌ .കെ (സംവാദം) 17:50, 18 ഒക്ടോബർ 2016 (UTC)[മറുപടി]

നന്ദി സർ (Gkdeepasulekha (സംവാദം) 04:29, 19 ഒക്ടോബർ 2016 (UTC))[മറുപടി]

രേഫബിന്ദു

മുകളിൽ ർ വരുമ്പോൾ മുകളിൽ കുത്തിട്ട് എഴുതുന്ന രേഫം ടൈപ്പ് ചെയ്യാൻ ലിപ്യന്തരണത്തിൽ ർ# എന്ന് ടൈപ്പ് ചെയ്താൽ (കാർ#ത്തിക->കാൎത്തിക) എന്ന് കിട്ടും. കൂടുതൽ സഹായം:എഡിറ്റിംഗ്‌_വഴികാട്ടി#രേഫബിന്ദു--മനോജ്‌ .കെ (സംവാദം) 13:07, 23 ഒക്ടോബർ 2016 (UTC)[മറുപടി]

നന്ദി സർ. ലേഖനങ്ങൾ തയ്യാറാക്കാനും പരിഭാഷപ്പടുത്തുവാനും ഫോട്ടോകൾ അപ്ലോഡ് ചെയ്യാനും സഹായിക്കുന്ന വിവരങ്ങൾ കിട്ടിയിരുന്നേൽ നന്നായിരുന്നു.(Gkdeepasulekha (സംവാദം) 13:46, 23 ഒക്ടോബർ 2016 (UTC))[മറുപടി]

വിക്കിപീഡിയയിൽ ലേഖനമെഴുതാൻ സഹായത്തിന് ഇതിലേ. വിക്കിപീഡിയയിൽ പരിഭാഷപ്പെടുത്തുന്നത് എങ്ങനെയെന്നറിയാൻ ഈ വീഡിയോ നോക്കുക. ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ വിക്കിമീഡിയ കോമൺസ് എന്ന സംഭരണിയണ് ഉപയോഗിക്കുക. കുറച്ച് വിവരങ്ങൾ ഇവിടെ. സംശയങ്ങളെന്തുണ്ടെങ്കിലും ചോദിയ്ക്കാൻ മടിയ്ക്കരുത്. വിക്കിപാഠശാലയും സജീവമായി എഡിറ്റുന്നത് കണ്ടു. അധികം ആളുകളില്ലാത്ത ഒരു വിക്കിപ്രൊജക്റ്റ് ആണ്. പാചക സെക്ഷൻ എങ്കിലും ഒന്ന് പൊക്കിയെടുത്താൽ ആ ഒരു സാധ്യതയുണ്ട്. :) --മനോജ്‌ .കെ (സംവാദം) 17:47, 23 ഒക്ടോബർ 2016 (UTC)[മറുപടി]

ജ്യോത്സ്നികാ വിഷവൈദ്യം

You have new messages
You have new messages
നമസ്കാരം, Gkdeepasulekha. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പരിഭാഷാ എക്സ്റ്റെൻഷൻ

വിക്കിഗ്രന്ഥശാലയിൽ പരിഭാഷാ അനുബന്ധം ചേർക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? അഭിപ്രായങ്ങൾ പഞ്ചായത്തിൽ ചേർക്കുമല്ലോ. ഒപ്പം Phab:T154087 എന്ന ആവശ്യവും കാണുക.--പ്രവീൺ:സം‌വാദം 03:06, 10 ജനുവരി 2017 (UTC)[മറുപടി]

Share your experience and feedback as a Wikimedian in this global survey

1. This survey is primarily meant to get feedback on the Wikimedia Foundation's current work, not long-term strategy.
2. Legal stuff: No purchase necessary. Must be the age of majority to participate. Sponsored by the Wikimedia Foundation located at 149 New Montgomery, San Francisco, CA, USA, 94105. Ends January 31, 2017. Void where prohibited. Click here for contest rules.

ജ്ഞാനകീർത്തനങ്ങൾ

Jnanakeerthangal എന്നത് "ജ്ഞാനകീർത്തങ്ങൾ" എന്നല്ലേ വായിക്കൂ. Jnanakeerthanangal എന്നാക്കണ്ടേ..? (Gkdeepasulekha (സംവാദം) 12:29, 9 മാർച്ച് 2017 (UTC))[മറുപടി]

ഒരു താളിൽ റോന്തു ചുറ്റിയതായി രേഖപ്പടുത്തുന്നത് എഡിറ്റിംഗ് മുഴുവനായും ചെയ്തുകഴിയുമ്പോഴാണോ..?(Gkdeepasulekha (സംവാദം) 12:38, 9 മാർച്ച് 2017 (UTC))[മറുപടി]

ഇവിടെ കുറിപ്പിട്ടാൽ മറ്റാരും നോക്കാൻ സാധ്യതയില്ല. ആരോടെങ്കിലും ചോദ്യം ചോദിക്കണമെങ്കിൽ ആ ഉപയോക്തൃസംവാദത്തിൽ കുറിപ്പിട്ടാലേ പറ്റൂ. എന്റെ സംവാദത്തിലിട്ടപോലെ. ഇപ്പോളേക്കം മനസ്സിലായിക്കാണുമെന്നു വിചാരിക്കുന്നു. ഈ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം വേണോ? വേണമെങ്കിൽ
• "Jnanakeerthanangal" ആണ് ശരി. ആ പുസ്തകം ചേർത്തയാളിന്റെ അക്ഷരത്തെറ്റായിരിക്കണം. ധാരാളം na ഉണ്ടെല്ലോ ഒന്നു തെറ്റിയതാവാം.
• ഒരു പുതിയ താൾ വരുമ്പോൾ അതു വരേണ്ടതാണെങ്കിൽ നമുക്ക് റോന്തുചുറ്റാം ഇല്ലെങ്കിൽ പുതിയ താളുകളുടെ കൂട്ടത്തിൽ നിന്നും ആ താളിനെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ റോന്തുചുറ്റാത്തതായി അടയാളപ്പെടുത്തൽ സഹായിക്കും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:12, 9 ഓഗസ്റ്റ് 2017 (UTC)[മറുപടി]
ഓ.. ആ പേരുമാറ്റം വലിയ തൊല്ലയാണ്. പുസ്തകം ക്രോഡീകരിക്കുമ്പോൾ മലയാളത്തിൽ ശരിയായെഴുതാം. ഇല്ലേൽ ഓരോ താളും കോമൺസിലെ ഫയലും മറ്റും പേരുമാറ്റണം. എനിക്കിപ്പൊ അത്രക്കും ക്ഷമയില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:15, 9 ഓഗസ്റ്റ് 2017 (UTC)[മറുപടി]

Indic Wikisource Proofreadthon II

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II

Sorry for writing this message in English - feel free to help us translating it