"ഉപയോക്താവിന്റെ സംവാദം:Viswaprabha" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
→‎Indic Wikisource Proofreadthon II 2020: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
(ചെ.) fix using AWB
വരി 167: വരി 167:
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlist&oldid=19991757 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlist&oldid=19991757 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->


</div>
== Indic Wikisource Proofreadthon II 2020 ==
</div>
{{clear}}
== Indic Wikisource Proofreadthon II ==


{{clear}}
{{clear}}
വരി 190: വരി 193:
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlistSept2020-A&oldid=20459409 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlistSept2020-A&oldid=20459409 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->


</div>
== Indic Wikisource Proofreadthon II 2020 ==
</div>
{{clear}}
== Indic Wikisource Proofreadthon II ==


{{clear}}
{{clear}}

07:22, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Viswaprabha !,

മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- Shijualex 17:36, 27 ഫെബ്രുവരി 2010 (UTC)[മറുപടി]

Invite to WikiConference India 2011


Hi Viswaprabha,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.(last date for submission is 15 August 2011)

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! Viswaprabha,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 16:37, 29 മാർച്ച് 2012 (UTC)[മറുപടി]

സ്വതേ റോന്തുചുറ്റൽ

ws:AUTOPAT എന്ന സംഘത്തിൽ ചേർത്തിട്ടുണ്ട്. ആശംസകൾ --Vssun (സംവാദം) 17:27, 3 ഏപ്രിൽ 2012 (UTC)[മറുപടി]

ഒപ്പ്

കുറച്ചുകാലമായി പറയാൻ വിചാരിക്കുന്നു: وِشوَپرَبھَا എന്നല്ലേ ശരി?--തച്ചന്റെ മകൻ (സംവാദം) 06:36, 15 മേയ് 2012 (UTC)[മറുപടി]

അറബിയിൽ രണ്ടു തരത്തിലുള്ള 'വ' കൾക്കും (v, w) വെവ്വേറെ അക്ഷരങ്ങൾ ഉണ്ടെന്നറിയാമല്ലോ. VisWa എന്നതിലെ V = ف, W= و. യഥാർത്ഥത്തിൽ മലയാളത്തിലാണു് നമുക്കൊരു 'വി'യുടെ കുറവു്. ഞാൻ സർവ്വാത്മനാ അംഗീകരിക്കുന്ന എബി ജോൺ വന്നിലം എഴുതിയ ((http://vishvajitham.blogspot.in/2006/11/blog-post.html)) സുപ്രധാനലേഖനവും ശ്രദ്ധിക്കുമല്ലോ.

Viswaprabha വിശ്വപ്രഭ विश्वप्रभा فيسوابرابها (സംവാദം) 07:03, 15 മേയ് 2012 (UTC)[മറുപടി]

അത് ഉവയും കുവയുമൊന്നുമല്ല, ഒരു വ ദ്വയോഷ്ഠ്യവും (w) മറ്റത് ദന്ത്യോഷ്ഠ്യവും (v). നമ്മുടെ ഭാഷയിലും ഉണ്ട്. പക്ഷേ, രണ്ടും ഉപസ്വനങ്ങളാണ്. അതിനാൽ നമുക്ക് ഒറ്റ ലിപി മതി. ഇങ്ഗ്ലീഷിലും ഹിന്ദിയിലുമൊന്നും അങ്ങനെയല്ല. ف (ഫേ) അറബി, പേർഷ്യൻ ഉറുദു ഭാഷകളിൽ 'f' (ശ്വാസിയായ ദന്തോഷ്ഠ്യഘർഷം)-നുവേണ്ടിയാണ് ഉപയോഗിക്കുന്നത്. രണ്ടുതരം വ-കൾക്കും و (വാവ്) തന്നെയാണ് മേൽഭാഷകളിൽ ഉപയോഗിക്കുന്നത്. താങ്കൾ എഴുതിയത് 'ഫീസ്വാബ്രാഭാ'. പ ഫ ആയി മാറിയതിനാൽ അറബിയിൽ പ ഇല്ല. അതിനാൽ പേർഷ്യനിൽ നിന്ന് സ്വീകരിക്കണം. ബ-യിൽ രണ്ടു നുക്തകൾകൂടി ചേർന്നതാണ് 'പ' പേർഷ്യനിൽ. ی(യേ) യകാരത്തിനും ദീർഘമുൻസ്വരങ്ങൾക്കും (long front vowel) മറ്റുമാണ് ഉപയോഗിക്കുന്നത്. ഹ്രസ്വസ്വരങ്ങൾക്ക് ചില ഡയക്രിറ്റിക്സ് ആണ് ഉപയോഗിക്കുക.--തച്ചന്റെ മകൻ (സംവാദം) 07:50, 15 മേയ് 2012 (UTC)[മറുപടി]


ഇതുമായി ബന്ധപ്പെട്ടതല്ല. ഒപ്പിലെ ഫലകത്തിൽ എന്തോ പ്രശ്നമുണ്ട്. ശരിയായി വരുന്നില്ല.--മനോജ്‌ .കെ (സംവാദം) 20:09, 17 മേയ് 2013 (UTC)[മറുപടി]

ഭാഷാഭാരതം

You have new messages
You have new messages
നമസ്കാരം, Viswaprabha. താങ്കൾക്ക് സംവാദം:ഭാഷാഭാരതം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! Viswaprabha

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:47, 17 നവംബർ 2013 (UTC)[മറുപടി]

ഉപയോക്താവിന്റെ പേരിലെ വർഗ്ഗം

വിശ്വേട്ടാ, ഞാൻ ഒരു പരീക്ഷണം നടത്തിയിരുന്നു.

Let me see. വിശ്വപ്രഭViswaPrabhaസംവാദം 10:30, 4 ജനുവരി 2014 (UTC)[മറുപടി]
ഇതു പോലെ - ഫലകം:ഒരു-പരീക്ഷണം പിന്നെ - സൂചിക:YuyOmayam-nithyAksharangngaL.djvu ഇതിലെ ഏതു താളുണ്ടാക്കിയാലും അതുണ്ടാക്കിയവന്റെ പേരിൽ വർഗ്ഗീകരിക്കപ്പെടും.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:01, 4 ജനുവരി 2014 (UTC)[മറുപടി]

ഫലകം:DC2014

ഇതിൽ വരുത്തിയ മാറ്റം നിലവിൽ ബാലുവിന്റെ ടൂളിനെ ബാധിയ്ക്കുന്നതാണ്. അതിനുശേഷം ഉണ്ടാക്കപ്പെട്ടിട്ടുള്ള പേജുകൾ ആ വർഗ്ഗത്തിൽ ശേഖരിയ്ക്കപ്പെടുന്നില്ല. ഉദാ: താൾ:Malayalam New Testament complete Gundert 1868.pdf/336 --മനോജ്‌ .കെ (സംവാദം) 02:51, 13 ജനുവരി 2014 (UTC)[മറുപടി]

Indic Wikisource Proofreadthon

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II

Sorry for writing this message in English - feel free to help us translating it