"താൾ:Malayala bhashayum sahithyavum 1927.pdf/126" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
123
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
ആചാര്യന്റെ സ്വദേശം ബ്രിട്ടീഷുമലബാറിലുള്ള

'വെട്ടത്തുനാട്ടി'ലായിരുന്നുവെന്നു നിസ്സംശയമായിത്തീർച്ച
123

ആചാര്യന്റെ സ്വദേശം ബ്രിട്ടീഷുമലബാറിലുള്ള 'വെട്ടത്തുനാട്ടി'ലായിരുന്നുവെന്നു നിസ്സംശയമായിത്തീർച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ കൊച്ചീരാജ്യത്തിന്റെ വടക്കെ അറ്റത്തുള്ള 'മുള്ളൂക്കര' എന്ന പ്രദേശത്തുണ്ടായിരുന്ന 'മനക്കോട്ടച്ചൻ' എന്ന പ്രഭുവിന്റെ അധീനത്തിൽ ആചാര്യൻ കുറെക്കാലം താമസിച്ചിട്ടുണ്ടെന്നും 'ശിവപുരാണം' ഗ്രന്ഥം കൊണ്ട് തെളിയുന്നുണ്ട്. പിന്നെയും പല ഐതിഹ്യങ്ങളും ഇദ്ദേഹത്തിനെപ്പറ്റിയുള്ളത് ഓരോന്നും പരിശോധിച്ചു തീർച്ചപ്പെടുത്തേണ്ടതായിട്ടാണിരിക്കുന്നത്.ഏതായാലും ഈ കവികുലാചാര്യനെത്തുടരുവാൻ പിൽക്കാലത്തു പല കവികളും ഉണ്ടായിട്ടുണ്ടെന്നും ആ വഴിക്ക് മിക്ക പുരാണകഥകളും പലതരം സ്ഥല മാഹാത്മ്യങ്ങളും മറ്റുമായി അനവധി ഗ്രന്ഥങ്ങൾ ഉണ്ടായി,ആ വഴിക്ക് മലയാള ഭാഷാ സാഹിത്യത്തിന് അസാമാന്യമായ പുഷ്ടി ലഭിച്ചിട്ടുണ്ടെന്നും സന്തോഷസമേതം അഭിമാനിക്കാവുന്നതാണ്.ഒരു മഹാകവിയായിരുന്ന കോട്ടയത്തു കേരളവർമ്മതമ്പുരാൻ പോലും വാല്മീകിരാമായണം യുദ്ധകാണ്ഡം വരെയുള്ളതു മുഴുവനും മിക്കതും ശരിയായിത്തന്നെ പരിഭാഷപ്പെടുത്തീട്ടുള്ളത് എഴുത്തച്ഛന്റെ രീതിയനുസരിച്ചുംകൊണ്ടാണ്.എഴുത്തച്ഛന്റെ കൃതികളെ ഒഴിച്ചാൽ പിന്നെ ഉത്തമ സ്ഥാനം അർഹിക്കുന്നത് ആ ഗ്രന്ഥവുമാണ്.അങ്ങനെയുള്ള മഹാഗ്രന്ഥങ്ങൾ തന്നെ പലതും ഈ പ്രസ്ഥാനത്തിൽ ഉണ്ടായിട്ടുണ്ട്.നളചരിതം,പഞ്ചതന്ത്രം മുതലായ എടത്തരത്തിലുള്ള ഗ്രന്ഥങ്ങളും ദേവീമാഹാത്മ്യം,പാർവ്വതീസ്വയംവരം,രാമാശ്വമേധം മുതലായ ചെറുവക ഗ്രന്ഥ
പ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ കൊച്ചീരാജ്യത്തിന്റെ വ

ടക്കെ അറ്റത്തുള്ള 'മുള്ളൂർക്കര' എന്ന പ്രദേശത്തുണ്ടായിരു

ന്ന 'മനക്കോട്ടച്ചൻ' എന്ന പ്രഭുവിന്റെ അധീനത്തിൽ

ആചാര്യൻ കുറെക്കാലം താമസിച്ചിട്ടുണ്ടെന്നും 'ശിവപു

രാണം' ഗ്രന്ഥം കൊണ്ട് തെളിയുന്നുണ്ട്.പിന്നെയും പ

ല ഐതിഹ്യങ്ങളും ഇദ്ദേഹത്തിനെപ്പറ്റിയുള്ളത് ഓ

രോന്നും പരിശോധിച്ചു തീർച്ചപ്പെടുത്തേണ്ടതായിട്ടാ

ണിരിക്കുന്നത്.ഏതായാലും ഈ കവികുലാചാര്യനെ

ത്തുടരുവാൻ പിൽക്കാലത്തു പല കവികളും ഉണ്ടായിട്ടു

ണ്ടെന്നും ആ വഴിക്ക് മിക്ക പുരാണകഥകളും പലതരം

സ്ഥല മാഹാത്മ്യങ്ങളും മറ്റുമായി അനവധി ഗ്രന്ഥങ്ങൾ

ഉണ്ടായി,ആ വഴിക്ക് മലയാള ഭാഷാ സാഹിത്യത്തിന്

അസാമാന്യമായ പുഷ്ടി ലഭിച്ചിട്ടുണ്ടെന്നും സന്തോഷസ

മേതം അഭിമാനിക്കാവുന്നതാണ്.ഒരു മഹാകവിയാ

യിരുന്ന കോട്ടയത്തു കേരളവർമ്മതമ്പുരാൻപോലും വാ

ല്മീകിരാമായണം യുദ്ധകാണ്ഡംവരെയുള്ളതു മുഴുവനും മി

ക്കതും ശരിയായിത്തന്നെ പരിഭാഷപ്പെടുത്തീട്ടുള്ളത് എ

ഴുത്തച്ഛന്റെ രീതിയനുസരിച്ചുംകൊണ്ടാണ്.എ

ഴുത്തച്ഛന്റെ കൃതികളെ ഒഴിച്ചാൽ പിന്നെ ഉത്തമ സ്ഥാനം

അർഹിക്കുന്നത് ആ ഗ്രന്ഥവുമാണ്.അങ്ങനെയുള്ള മ

ഹാഗ്രന്ഥങ്ങൾ തന്നെ പലതും ഈ പ്രസ്ഥാനത്തിൽ ഉ

ണ്ടായിട്ടുണ്ട്.നളചരിതം,പഞ്ചതന്ത്രം മുതലായ എട

ത്തരത്തിലുള്ള ഗ്രന്ഥങ്ങളും ദേവീമാഹാത്മ്യം,പാർവ്വതീ

സ്വയംവരം,രാമാശ്വമേധം മുതലായ ചെറുവക ഗ്രന്ഥ

08:09, 26 മാർച്ച് 2020-നു നിലവിലുള്ള രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/126&oldid=205085" എന്ന താളിൽനിന്ന് ശേഖരിച്ചത്