"താൾ:Malayala bhashayum sahithyavum 1927.pdf/37" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
No edit summary
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
ല്ലാതിരിക്കുന്നത് തന്നെ നോക്കുക. ചെന്തമിൾ ഭാഷയിലെ സംഭാഷണത്തിലും മറ്റും പ്രസിദ്ധങ്ങളായ ആ വക ക്രിയാപദരൂപങ്ങളും സംസ്കൃതത്തിലെ പല ശബ്ദരൂപങ്ങളും നമ്മുടെ സാഹിത്യഭാഷയിൽ സുലഭമായിക്കാണുന്നതിന്നുള്ള കാരണമാകട്ടെ, അങ്ങിനെ ലിംഗപുരുഷവചന പ്രത്യയങ്ങൾ ചേർന്നു ചൊന്നാർ , ചൊന്നാൻ , ചെന്നാൾ, എന്നീ വക ക്രിയാരൂപങ്ങളും , പോകും വിധൌ , നിൽക്കും ക്ഷണേ എന്നീവക സംസ്കൃതരൂപങ്ങളും നമ്മുടെ ഭാഷാസാഹിത്യത്തിലേക്കു സാഹിത്യഗ്രന്ഥകാരന്മാർ തദ് വേരീതിയിലും മറ്റും അന്യഭാഷകളിൽനിന്നും എടുത്തുചേർത്തു പ്രയോഗിച്ച സംഗതിതന്നെയാണ് . അല്ലാതെ ഒരിക്കലും ആ വക ശബ്ദങ്ങൾ മലയാളത്തിന്റെ സ്വന്ത പദരൂപങ്ങളല്ല.
ല്ലാതിരിക്കുന്നതു തന്നെ നോക്കുക. ചെന്തമിൾ ഭാഷയി
ലെ സംഭാഷണത്തിലും മറ്റും പ്രസിദ്ധങ്ങളായ ആ വഷവ
ക ക്രിയാപദരൂപങ്ങളും സംസ്കൃതത്തിലെ പല ശബ്ദരൂ
പങ്ങളും നമ്മുടെ സാഹിത്യഭാഷയിൽ സുലഭമായിക്കാ
ണുന്നതിന്നുള്ള കാരണമാകട്ടെ, അങ്ങിനെ ലിംഗപുരു
ഷവചന പ്രത്യയങ്ങൾ ചേർന്നു ചൊന്നാർ , ചൊന്നാൻ ,
ചെന്നാൾ, എന്നീ വക ക്രിയാരൂപങ്ങളും , പോകും വി
ധൌ , നിൽക്കും ക്ഷണേ എന്നീവക സംസ്കൃതരൂപങ്ങളും
നമ്മുടെ ഭാഷാസാഹിത്യത്തിലേക്കു സാഹിത്യഗ്രന്ഥകാര
ന്മാർ തദ് ഭവരീതിയിലും മറ്റും അന്യഭാഷകളിൽനിന്നു
എടുത്തുചേർത്തു പ്രയോഗിച്ച സംഗതിതന്നെയാണ് . അ
ല്ലാതെ ഒരിക്കലും ആ വക ശബ്ദങ്ങൾ മലയാളത്തിന്റെ
സ്വന്ത പദരൂപങ്ങളല്ല.
അങ്ങനെയാണെങ്കിൽ സംഭാഷണഭാഷയിലും ആ മാതിരി രൂപങ്ങളുണ്ടായിരിക്കേണ്ടതാണ് . നമ്മുടെ ഭാഷയിൽ ക്രിയാപദങ്ങൾക്കു സ്വന്തമായ പൂർവ്വരൂപ ലിംഗാദിപ്രത്യയങ്ങൾ കൂടാതെ വന്നു., നിന്നു എന്ന മാതിരിയിൽ മാത്രമായിരുന്നു എന്നുള്ളതും പരമ്പരയായി പകർന്നു വന്നിരുന്ന സംഭാഷണഭാഷയിൽ ആ വക രൂപങ്ങൾ മാത്രമായതു കൊണ്ടു തീർച്ചപ്പെടുത്തുകയും ചെയ്യാം.
അങ്ങനെയാണെങ്കിൽ സംഭാ
ഷണ ഭാഷയിലും ആ മാതിരി രൂപങ്ങളുണ്ടായിരിക്കേ
ണ്ടതാണ് . നമ്മുടെ ഭാഷയിൽ ക്രിയാപദങ്ങൾക്കു സ്വ
തന്ത്രമായ പൂർവ്വരൂപം ലിംഗാദിപ്രത്യയങ്ങൾ കൂടാതെ
വന്നു, നിന്നു എന്ന മാതിരിയിൽ മാത്രമായിരുന്നു എ
ന്നുള്ളതും പരമ്പരയായി പകർന്നുവന്നിരുന്ന സംഭാഷണ
ഭാഷയിൽ ആ വക രൂപങ്ങൾ മാത്രമായതു കൊണ്ടു തീ
ർച്ചപ്പെടുത്തുകയും ചെയ്യാം.
മേൽ വിവരിച്ച പ്രകാരമുള്ള ഭാഷാക്രമമനുസരിച്ചു മലയാളഭാഷയുടെ വളർച്ചയെപറ്റിപരിശോധിക്കുമ്പോൾ മൂന്നു സംഗതികളാണു പ്രധാനമായി നോക്കേണ്ടതായിട്ടുള്ളത്. ഒന്നാമത് നമ്മുടെ ഭാഷക്കുണ്ടായിരുന്ന ആദിരൂപം ഏതുവിധത്തിലായിരുന്നു എന്ന്.
മേൽ വിവരിച്ച പ്രകാരമുള്ള ഭാഷാക്രമമനു
സരിച്ചു മലയാളഭാഷയുടെ വളർച്ചയെപ്പറ്റിപ്പരിശോ
ധിക്കുമ്പോൾ മൂന്നു സംഗതികളാണു പ്രധാനമായി നോ
ക്കേണ്ടതായിട്ടുള്ളത്. ഒന്നാമത് നമ്മുടെ ഭാഷക്കുണ്ടാ
യിരുന്ന ആദിരൂപം ഏതുവിധത്തിലായിരുന്നു എന്ന്.

06:02, 8 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
34

ല്ലാതിരിക്കുന്നതു തന്നെ നോക്കുക. ചെന്തമിൾ ഭാഷയി
ലെ സംഭാഷണത്തിലും മറ്റും പ്രസിദ്ധങ്ങളായ ആ വഷവ
ക ക്രിയാപദരൂപങ്ങളും സംസ്കൃതത്തിലെ പല ശബ്ദരൂ
പങ്ങളും നമ്മുടെ സാഹിത്യഭാഷയിൽ സുലഭമായിക്കാ
ണുന്നതിന്നുള്ള കാരണമാകട്ടെ, അങ്ങിനെ ലിംഗപുരു
ഷവചന പ്രത്യയങ്ങൾ ചേർന്നു ചൊന്നാർ , ചൊന്നാൻ ,
ചെന്നാൾ, എന്നീ വക ക്രിയാരൂപങ്ങളും , പോകും വി
ധൌ , നിൽക്കും ക്ഷണേ എന്നീവക സംസ്കൃതരൂപങ്ങളും
നമ്മുടെ ഭാഷാസാഹിത്യത്തിലേക്കു സാഹിത്യഗ്രന്ഥകാര
ന്മാർ തദ് ഭവരീതിയിലും മറ്റും അന്യഭാഷകളിൽനിന്നു
എടുത്തുചേർത്തു പ്രയോഗിച്ച സംഗതിതന്നെയാണ് . അ
ല്ലാതെ ഒരിക്കലും ആ വക ശബ്ദങ്ങൾ മലയാളത്തിന്റെ
സ്വന്ത പദരൂപങ്ങളല്ല. അങ്ങനെയാണെങ്കിൽ സംഭാ
ഷണ ഭാഷയിലും ആ മാതിരി രൂപങ്ങളുണ്ടായിരിക്കേ
ണ്ടതാണ് . നമ്മുടെ ഭാഷയിൽ ക്രിയാപദങ്ങൾക്കു സ്വ
തന്ത്രമായ പൂർവ്വരൂപം ലിംഗാദിപ്രത്യയങ്ങൾ കൂടാതെ
വന്നു, നിന്നു എന്ന മാതിരിയിൽ മാത്രമായിരുന്നു എ
ന്നുള്ളതും പരമ്പരയായി പകർന്നുവന്നിരുന്ന സംഭാഷണ
ഭാഷയിൽ ആ വക രൂപങ്ങൾ മാത്രമായതു കൊണ്ടു തീ
ർച്ചപ്പെടുത്തുകയും ചെയ്യാം.

മേൽ വിവരിച്ച പ്രകാരമുള്ള ഭാഷാക്രമമനു
സരിച്ചു മലയാളഭാഷയുടെ വളർച്ചയെപ്പറ്റിപ്പരിശോ
ധിക്കുമ്പോൾ മൂന്നു സംഗതികളാണു പ്രധാനമായി നോ
ക്കേണ്ടതായിട്ടുള്ളത്. ഒന്നാമത് നമ്മുടെ ഭാഷക്കുണ്ടാ
യിരുന്ന ആദിരൂപം ഏതുവിധത്തിലായിരുന്നു എന്ന്.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/37&oldid=204322" എന്ന താളിൽനിന്ന് ശേഖരിച്ചത്