"താൾ:Girija Kalyanam 1925.pdf/34" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
താളിന്റെ ഉള്ളടക്കം (ട്രാൻസ്ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 1: | വരി 1: | ||
ശംഖമദ്ദളനാദം മംഗളമാശീർവാദം |
<poem>ശംഖമദ്ദളനാദം മംഗളമാശീർവാദം |
||
തൂംഗസംഗീതമേളമംഗനോലൂലധ്വനി. |
തൂംഗസംഗീതമേളമംഗനോലൂലധ്വനി. |
||
അപ്സരൊലാസ്യം ദിവി ;ഝർഝരവാദ്യം ഭുവി; |
അപ്സരൊലാസ്യം ദിവി ;ഝർഝരവാദ്യം ഭുവി; |
||
വരി 10: | വരി 10: | ||
അംബികാജന്മോത്സവസമ്മതം കോലാഹല |
അംബികാജന്മോത്സവസമ്മതം കോലാഹല |
||
മമ്മഹാഭോഗീന്ദ്രനുമുണ്മയോടോതീടുമോ? |
മമ്മഹാഭോഗീന്ദ്രനുമുണ്മയോടോതീടുമോ? |
||
</poem> |
05:49, 8 ഒക്ടോബർ 2019-നു നിലവിലുള്ള രൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രഥമഖണ്ഡം.
15
ശംഖമദ്ദളനാദം മംഗളമാശീർവാദം
തൂംഗസംഗീതമേളമംഗനോലൂലധ്വനി.
അപ്സരൊലാസ്യം ദിവി ;ഝർഝരവാദ്യം ഭുവി;
നിർജ്ജരോപാസ്തി ദിവി ; ഗർജ്ജിതവ്യാപ്തി ഭുവി;
ഉദ്ധതനാട്യം ദിവി; പുസ്തകവാച്യം ഭുവി ;
താനദാനാദി ദിവി; ദാനമാനാദി ഭുവി;
ഭാനുമാനേകൻ ദിവി; സാനുമാനേകൻ ഭുവി;
ചന്ദ്രികാപൂർത്തി ദിവി; ചണ്ഡികാമൂർത്തി ഭുവി;
താപസ ഗോഷ്ഠി ദിവി; സേവകപാളി ഭുവി;
അംബികാജന്മോത്സവസമ്മതം കോലാഹല
മമ്മഹാഭോഗീന്ദ്രനുമുണ്മയോടോതീടുമോ?