"താൾ:Girija Kalyanam 1925.pdf/34" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
 
No edit summary
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{RunningHeader|പ്രഥമഖണ്ഡം.|15}}
{{RunningHeader|പ്രഥമഖണ്ഡം.|15}}
----
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
ശംഖമദ്ദളനാദം മംഗളമാശീർവാദം
തൂംഗസംഗീതമേളമംഗനോലൂലധ്വനി.
അപ്സരൊലാസ്യം ദിവി ;ഝർഝരവാദ്യം ഭുവി;
നിർജ്ജരോപാസ്തി ദിവി ; ഗർജ്ജിതവ്യാപ്തി ഭുവി;
ഉദ്ധതനാട്യം ദിവി; പുസ്തകവാച്യം ഭുവി ;
താനദാനാദി ദിവി; ദാനമാനാദി ഭുവി;
ഭാനുമാനേകൻ ദിവി; സാനുമാനേകൻ ഭുവി;
ചന്ദ്രികാപൂർത്തി ദിവി; ചണ്ഡികാമൂർത്തി ഭുവി;
താപസ ഗോഷ്ഠി ദിവി; സേവകപാളി ഭുവി;
അംബികാജന്മോത്സവസമ്മതം കോലാഹല
മമ്മഹാഭോഗീന്ദ്രനുമുണ്മയോടോതീടുമോ?

05:48, 8 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രഥമഖണ്ഡം.
15

ശംഖമദ്ദളനാദം മംഗളമാശീർവാദം തൂംഗസംഗീതമേളമംഗനോലൂലധ്വനി. അപ്സരൊലാസ്യം ദിവി ;ഝർഝരവാദ്യം ഭുവി; നിർജ്ജരോപാസ്തി ദിവി ; ഗർജ്ജിതവ്യാപ്തി ഭുവി; ഉദ്ധതനാട്യം ദിവി; പുസ്തകവാച്യം ഭുവി ; താനദാനാദി ദിവി; ദാനമാനാദി ഭുവി; ഭാനുമാനേകൻ ദിവി; സാനുമാനേകൻ ഭുവി; ചന്ദ്രികാപൂർത്തി ദിവി; ചണ്ഡികാമൂർത്തി ഭുവി; താപസ ഗോഷ്ഠി ദിവി; സേവകപാളി ഭുവി; അംബികാജന്മോത്സവസമ്മതം കോലാഹല മമ്മഹാഭോഗീന്ദ്രനുമുണ്മയോടോതീടുമോ?

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/34&oldid=204320" എന്ന താളിൽനിന്ന് ശേഖരിച്ചത്