"താൾ:Girija Kalyanam 1925.pdf/148" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) →‎Proofread
 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
<poem>പാൎവതിക്കും നിധിപതിക്കും പാവകിക്കും ഗണപതിക്കും
<poem>പാൎവതിക്കും നിധിപതിക്കും പാവകിക്കും ഗണപതിക്കും
പാതിപോരും ഭക്തബന്ധോ ! വടക്കുന്നാഥ.. ൮
പാതിപോരും ഭക്തബന്ധോ ! വടക്കുന്നാഥ.. ൮
ഹേതിഹാസം ചാന്ദ്രമൈന്ദ്രം പൂതബാണം......
ഹേതിഹാസം ചാന്ദ്രമൈന്ദ്രം ചൂതബാണം......
ശ്വേതഫാലം ധൂതകൂലം പീതകാകോളം
ശ്വേതഫാലം ധൂതകൂലം പീതകാകോളം
പാൎവiതിയും ഗംഗയേവം തവ ചരിത്രം ബഹുവിചിത്രം
പാൎവതിയും ഗംഗയേവം തവ ചരിത്രം ബഹുവിചിത്രം
സൎവകാലം നിനയ്ക്കുന്നേൻ വടക്കുന്നാഥാ, ൯
സൎവകാലം നിനയ്ക്കുന്നേൻ വടക്കുന്നാഥാ, ൯
ഒഴിക്കേണം പുനൎജന്മം പിഴുക്കേണമിനിബ ഭയം
ഒഴിക്കേണം പുനൎജന്മം പിഴുക്കേണമിനിബ ഭയം
വരി 11: വരി 11:
ഓപ്പമേറും ജടമുടിയും തീപ്പൊരിയും, തിരുമിഴിയും
ഓപ്പമേറും ജടമുടിയും തീപ്പൊരിയും, തിരുമിഴിയും
കൂപ്പുവോരിൽ കൃപാപൂരോദ്ബാഷ്പമാം നോക്കും
കൂപ്പുവോരിൽ കൃപാപൂരോദ്ബാഷ്പമാം നോക്കും
വായ്പെഴും വക്ത്രവും വന്ദേ സ്മേനാംഗരാഗനാം നിൻ
വായ്പെഴും വക്ത്രവും വന്ദേ ഭസ്മനാംഗരാഗനാം നിൻ
തോല്പടവും നാല്പദവും വടക്കുന്നാഥാ. ൧൧
തോല്പടവും നാല്പദവും വടക്കുന്നാഥാ. ൧൧
.............................................................................
.............................................................................

17:21, 24 ജൂലൈ 2019-നു നിലവിലുള്ള രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ix
 

പാൎവതിക്കും നിധിപതിക്കും പാവകിക്കും ഗണപതിക്കും
പാതിപോരും ഭക്തബന്ധോ ! വടക്കുന്നാഥ.. ൮
ഹേതിഹാസം ചാന്ദ്രമൈന്ദ്രം ചൂതബാണം......
ശ്വേതഫാലം ധൂതകൂലം പീതകാകോളം
പാൎവതിയും ഗംഗയേവം തവ ചരിത്രം ബഹുവിചിത്രം
സൎവകാലം നിനയ്ക്കുന്നേൻ വടക്കുന്നാഥാ, ൯
ഒഴിക്കേണം പുനൎജന്മം പിഴുക്കേണമിനിബ ഭയം
ലഭിക്കേണമപവൎഗ്ഗമെനിക്കെന്നാശ.
മനക്കാമ്പു നിനയായ്കിൽ ജയിക്കാവല്ലതിനൊത്ത
വഴിക്കെന്നെയയയ്ക്കൊല്ലേ വടക്കുന്നാഥാ. ൧൦
ഓപ്പമേറും ജടമുടിയും തീപ്പൊരിയും, തിരുമിഴിയും
കൂപ്പുവോരിൽ കൃപാപൂരോദ്ബാഷ്പമാം നോക്കും
വായ്പെഴും വക്ത്രവും വന്ദേ ഭസ്മനാംഗരാഗനാം നിൻ
തോല്പടവും നാല്പദവും വടക്കുന്നാഥാ. ൧൧
.............................................................................
വായ്പെഴും സപ്തമമന്ത്യം യജമാനനൻപോൽ
അഷ്ടമൂൎത്തേ വദ ഗാത്രമെട്ടൊഴിഞ്ഞുണ്ടൊരേടത്തു
വിഷ്ടപേ വിദ്യതേ ƒ വസ്ഥ ? വടക്കുന്നാഥാ. ൧൨
അൎക്കചന്ദ്രശിഖിനേത്രം പുഷ്ക്കരാക്ഷീപൂതഗാത്രം
ദുഷ്ടതോത്സാരണവേത്രം സദ്ഗുണസ്തോത്രം
രക്ഷ സച്ചിൽസുഖമാത്രം വിഗ്രഹപ്രാണിതചിത്രം
...........സുചരിത്രം വടക്കുന്നാഥാ. ൧൩
അക്ഷയോക്ഷവരവാഹ ! ദക്ഷയാഗക്ഷതിദക്ഷ !
ലക്ഷകോടിജഗദണ്ഡഭക്ഷണതൃപ്ത !
ഭൈക്ഷവൃത്തിചര സിംഹ.............
ദക്ഷിണകൈലാസവാസ ! വടക്കുന്നാഥാ. ൧൪

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/148&oldid=203922" എന്ന താളിൽനിന്ന് ശേഖരിച്ചത്