"താൾ:Girija Kalyanam 1925.pdf/147" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
<poem>അനൎഗ്ഗളം ദുരിതം ചെയ്തിരിക്കും കാലവും പോകു-
<poem>അനൎഗ്ഗളം ദുരിതം ചെയ്തിരിക്കും കാലവും പോകു-
മടുക്കുമന്തകനായുസ്സൊടുക്കത്തിങ്കൽ.
മടുക്കുമന്തകനായുസ്സൊടുക്കത്തിങ്കൽ.
നടുക്കമുണ്ടുവൻ വന്നിങ്ങടിക്കുമെന്നതിനാൽ നി
നടുക്കമുണ്ടവൻ വന്നിങ്ങടിക്കുമെന്നതിനാൽ നി
ന്നടിക്കോളമടുത്തേൻ ഞാൻ വടക്കുന്നാഥാ,
ന്നടിക്കോളമടുത്തേൻ ഞാൻ വടക്കുന്നാഥാ.
ആദിയും നിന്നവധിയും ജാതിയും പേർ മഹിമയും
ആദിയും നിന്നവധിയും ജാതിയും പേർ മഹിമയും
മാധവനുമറിഞ്ഞീല ചതുർമ്മുഖനും,
മാധവനുമറിഞ്ഞീല ചതുർമ്മുഖനും,
ആതിര നീന്തിരുനാളെന്നേതു ഹേതു ജനം ചൊല്ലാൻ?
ആതിര നിന്തിരുനാളെന്നേതു ഹേതു ജനം ചൊല്ലാൻ?
ഭൂതനാഥാ! ശിവ! ശംഭോ! വടക്കുന്നാഥാ, ൨
ഭൂതനാഥാ! ശിവ! ശംഭോ! വടക്കുന്നാഥാ, ൨
ഇരിക്കുന്നു ഗിരികന്യ തിരുത്തുടയിലെപ്പോഴും;
ഇരിക്കുന്നു ഗിരികന്യ തിരുത്തുടയിലെപ്പോഴും;
വരി 11: വരി 11:
ഭരിക്കുന്നു ജഗദ്വാസികളേ : നിന്റേ ചരിത്രങ്ങൾ
ഭരിക്കുന്നു ജഗദ്വാസികളേ : നിന്റേ ചരിത്രങ്ങൾ
ധരിക്കാവല്ലെനിക്കേതും വടക്കുന്നാഥാ. ൩
ധരിക്കാവല്ലെനിക്കേതും വടക്കുന്നാഥാ. ൩
ൟവിധങ്ങൾ നിരൂപിച്ചാൽ സേവചെയ്വാനധികാരം
ൟവിധങ്ങൾ നിരൂപിച്ചാൽ സേവചെയ് വാനധികാരം
ദേവകൾക്കും മുനികൾ്ക്കുമെനിക്കുമൊക്കും.
ദേവകൾക്കും മുനികൾക്കുമെനിക്കുമൊക്കും.
ആവൊളം, ഞാൻ ഭജിക്കുന്നേൻ താവകം മേ പരം തത്ത്വം
ആവൊളം ഞാൻ ഭജിക്കുന്നേൻ താവകം മേ പരം തത്ത്വം
ഭാവനയിലുദിക്കേണം വടക്കുന്നാഥാ, ൪
ഭാവനയിലുദിക്കേണം വടക്കുന്നാഥാ, ൪
ഉറ്റവരും പറ്റുപാങ്ങും വിത്തപൂരം വസ്തുസാരം
ഉറ്റവരും പറ്റുപാങ്ങും വിത്തപൂരം വസ്തുസാരം
വരി 23: വരി 23:
മുട്ടുവനീശ്വരചിത്തമെന്നിരിക്കേ യമരാജൻ-
മുട്ടുവനീശ്വരചിത്തമെന്നിരിക്കേ യമരാജൻ-
തീട്ടുവന്നു പലൎക്കയ്യോ ! വടക്കുന്നാഥാ, ൬
തീട്ടുവന്നു പലൎക്കയ്യോ ! വടക്കുന്നാഥാ, ൬
എന്നിലേകു കൃപാം മുൻപേ, സമ്പദമിങ്ങയയ്ക്കുേണ്ട;
എന്നിലേകു കൃപാം മുൻപേ, സമ്പദമിങ്ങയയ്ക്കേണ്ട;
മന്ദധീകൾ പുരന്മാൎക്കും വന്നു പോയ് നാശം ;
മന്ദധീകൾ പുരന്മാൎക്കും വന്നു പോയ് നാശം ;
ദന്തിവക്ത്രനെതിൽ കൂടും ? ഭവൽഭക്തൻ
ദന്തിവക്ത്രനെതിൽ കൂടും ?കുന്തിപുത്രൻ? ഭവൽഭക്തൻ
നന്ദികേശനഹം വന്ദേ വടക്കുന്നാഥാ ൭
നന്ദികേശനഹം വന്ദേ വടക്കുന്നാഥാ ൭
ഏതുപുണ്യമേതുപാപമാരറിഞ്ഞു ? ദേഹി നീ മേ
ഏതുപുണ്യമേതുപാപമാരറിഞ്ഞു ? ദേഹി നീ മേ

17:11, 24 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
viii
 
(൪)

അനൎഗ്ഗളം ദുരിതം ചെയ്തിരിക്കും കാലവും പോകു-
മടുക്കുമന്തകനായുസ്സൊടുക്കത്തിങ്കൽ.
നടുക്കമുണ്ടവൻ വന്നിങ്ങടിക്കുമെന്നതിനാൽ നി
ന്നടിക്കോളമടുത്തേൻ ഞാൻ വടക്കുന്നാഥാ. ൧
ആദിയും നിന്നവധിയും ജാതിയും പേർ മഹിമയും
മാധവനുമറിഞ്ഞീല ചതുർമ്മുഖനും,
ആതിര നിന്തിരുനാളെന്നേതു ഹേതു ജനം ചൊല്ലാൻ?
ഭൂതനാഥാ! ശിവ! ശംഭോ! വടക്കുന്നാഥാ, ൨
ഇരിക്കുന്നു ഗിരികന്യ തിരുത്തുടയിലെപ്പോഴും;
രമിക്കുന്നു സുരധുനി ജടമുടിയിൽ.
ഭരിക്കുന്നു ജഗദ്വാസികളേ : നിന്റേ ചരിത്രങ്ങൾ
ധരിക്കാവല്ലെനിക്കേതും വടക്കുന്നാഥാ. ൩
ൟവിധങ്ങൾ നിരൂപിച്ചാൽ സേവചെയ് വാനധികാരം
ദേവകൾക്കും മുനികൾക്കുമെനിക്കുമൊക്കും.
ആവൊളം ഞാൻ ഭജിക്കുന്നേൻ താവകം മേ പരം തത്ത്വം
ഭാവനയിലുദിക്കേണം വടക്കുന്നാഥാ, ൪
ഉറ്റവരും പറ്റുപാങ്ങും വിത്തപൂരം വസ്തുസാരം
ചെറ്റുപോരാ ചെറ്റുപോരാ എന്നൊഴിഞ്ഞുണ്ടോ?
അറ്റുപോമായുസ്സൊരുനാൾ; ചെറ്റതുണ്ടോ ചിന്ത നൃണാം
വിറ്റതിന്നും വിധൗെ പുണ്യം ? വടക്കുന്നാഥാ. ൫
ഊട്ടുവൻ ഭൂസുരകോടി; വേട്ടു വംശമുറപ്പിപ്പൻ;
നാട്ടിലെല്ലാം ഗുണൈരീട്ടംകൂട്ടുവൻ കീൎത്തിം;
മുട്ടുവനീശ്വരചിത്തമെന്നിരിക്കേ യമരാജൻ-
തീട്ടുവന്നു പലൎക്കയ്യോ ! വടക്കുന്നാഥാ, ൬
എന്നിലേകു കൃപാം മുൻപേ, സമ്പദമിങ്ങയയ്ക്കേണ്ട;
മന്ദധീകൾ പുരന്മാൎക്കും വന്നു പോയ് നാശം ;
ദന്തിവക്ത്രനെതിൽ കൂടും ?കുന്തിപുത്രൻ? ഭവൽഭക്തൻ
നന്ദികേശനഹം വന്ദേ വടക്കുന്നാഥാ ൭
ഏതുപുണ്യമേതുപാപമാരറിഞ്ഞു ? ദേഹി നീ മേ
പ്രീതിഭൂതിസ്ഫീതമേധാമോദിതാം ദൃഷ്ടിം;

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/147&oldid=203919" എന്ന താളിൽനിന്ന് ശേഖരിച്ചത്