"താൾ:ഭഗവദ്ദൂത്.pdf/131" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

09:53, 1 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൦ ഭഗവദ്ദൂതു്


നെ പ്രത്യേകകാരുണ്യത്തോടുകൂടി ഉപകാരം ചെയ്യുന്നതിന്നു പകരം അങ്ങോട്ടിനി ഞങ്ങളെന്താണിഷ്ടം ചെയ്യേണ്ടതു്? ഭഗ- ദുഷ്ടരെസ്സകലവും മുടിച്ചുടൻ ശിഷ്ടലോകപരിരക്ഷയാണു മേ ഇഷ്ടമായതിനു മാർഗ്ഗമാകയാൽ തുഷ്ടനായ്സ്സഫലമായി സർവ്വവും. 32 എന്നാലും ഇതിരിക്കട്ടെ. (ഭരതവാക്യം) ശ്രീപോവല്ലത്രദുഷ്ടൻ കലിയവനെയകലെപ്പോ- ട്ടെ നന്നായ് നയത്തിൽ- ബ്ഭൂപന്മാർ കാത്തിടട്ടെ ഭുവനമിഹ ഭയം നാട്ടുകാർക്കേറ്റിടട്ടേ പാപം വർജ്ജിച്ചിടട്ടേ ക്ഷമ സകലജന- ങ്ങൾക്കുമുണ്ടായിടട്ടേ പ്രാപിക്കട്ടേ മഹത്വം പെരുകുമവർ പര- ബ്രഹ്മസാമ്രാജ്യസൗഖ്യം 33

(എന്നെല്ലാവരും പോയി)

ഏഴാമങ്കം കഴിഞ്ഞു. സമാപ്തം

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/131&oldid=202636" എന്ന താളിൽനിന്ന് ശേഖരിച്ചത്