"ഹനൂമാൻ ചാലീസാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
No edit summary
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
ഹനൂമാന്‍ ചാലീസാ
ഹനൂമാൻ ചാലീസാ
<poem>
<poem>
ശ്ലോകം 1
ശ്ലോകം 1
വരി 12: വരി 12:
രഘുപതിപ്രിയഭക്തം വാതജാതം നമാമി.
രഘുപതിപ്രിയഭക്തം വാതജാതം നമാമി.


ശ്രീഗുരുപാദപങ്കേരുഹധൂളിയാൽ
ശ്രീഗുരുപാദപങ്കേരുഹധൂളിയാല്‍
ആകെ മന്മാനസദര്‍പ്പണം സ്വസമായ്‌
ആകെ മന്മാനസദർപ്പണം സ്വസമായ്‌
കേവലം മൂഢന്‍, ബലഹീനനാമിവന്‍
കേവലം മൂഢൻ, ബലഹീനനാമിവൻ
കൈവല്യമൂർത്തിയാം ശ്രീരാമകീർത്തനം
കൈവല്യമൂര്‍ത്തിയാം ശ്രീരാമകീര്‍ത്തനം
ചെയ്യവേ സ്ഫൂർത്തിയും ബുദ്ധിയുമേകുവാൻ
ചെയ്യവേ സ്ഫൂര്‍ത്തിയും ബുദ്ധിയുമേകുവാന്‍
വായുപുത്രാംഘൃ, ഭയാപഹമോര്‍ത്തിടാം.
വായുപുത്രാംഘൃ, ഭയാപഹമോർത്തിടാം.


ചാലീസ:
ചാലീസ:
1.
1.
ജ്ഞാനാദിസദ്ഗുണസാഗര, മൂലോക-
ജ്ഞാനാദിസദ്ഗുണസാഗര, മൂലോക-
മൂനമില്ലാതെയുണര്‍ത്തും കപീശ്വര.
മൂനമില്ലാതെയുണർത്തും കപീശ്വര.
2.
2.
ശ്രീരാമദൂത, മഹാബലധാമമേ,
ശ്രീരാമദൂത, മഹാബലധാമമേ,
വരി 28: വരി 28:
3.
3.
അത്ഭുതവിക്രമ വ-ാ‍ഭവിഗ്രഹ
അത്ഭുതവിക്രമ വ-ാ‍ഭവിഗ്രഹ
ദുർബ്ബുദ്ധിനാശക സൽക്കനസമ്മത
ദുര്‍ബ്ബുദ്ധിനാശക സല്‍ക്കനസമ്മത
4.
4.
കാഞ്ചനവിഗ്രഹ, ഭവ്യഭൂഷാന്വിത
കാഞ്ചനവിഗ്രഹ, ഭവ്യഭൂഷാന്വിത
കുണ്ഡലശോഭിത കുഞ്ചിതകുന്തള.
കുണ്ഡലശോഭിത കുഞ്ചിതകുന്തള.
5.
5.
വ-ാ‍യുധം ധ്വജം ഹസ്തങ്ങളില്‍ ദ്വിജ-
വ-ാ‍യുധം ധ്വജം ഹസ്തങ്ങളിൽ ദ്വിജ-
തേജസ്സെഴും പൂണുനൂലുണ്ടു തോളിലും
തേജസ്സെഴും പൂണുനൂലുണ്ടു തോളിലും
6.
6.
ശര്‍വ്വാംശസംഭവ, കേസരീനന്ദന
ശർവ്വാംശസംഭവ, കേസരീനന്ദന
തേജപ്രഭാവ, മഹാജനവന്ദിത
തേജപ്രഭാവ, മഹാജനവന്ദിത
7.
7.
വിദ്യാഗുണനിധി, ചാതുര്യസംയുത,
വിദ്യാഗുണനിധി, ചാതുര്യസംയുത,
അത്യന്ത നിഷ്കര്‍ഷ രാമകാര്യാര്‍ത്ഥമായ്‌.
അത്യന്ത നിഷ്കർഷ രാമകാര്യാർത്ഥമായ്‌.
8.
8.
രാമസ്തുതിശ്രവണോത്സുകം കാതുകള്‍
രാമസ്തുതിശ്രവണോത്സുകം കാതുകൾ
സൗമിത്രിസീതാസമേതഗേഹം മനം.
സൗമിത്രിസീതാസമേതഗേഹം മനം.
9.
9.
ജാനകീസമ്മുഖം സൂക്ഷ്മശരീരിയായ്‌
ജാനകീസമ്മുഖം സൂക്ഷ്മശരീരിയായ്‌
ജ്വാലയില്‍ ലങ്ക ചേര്‍ക്കാന്‍ സ്ഥൂലരൂപിയായ്‌.
ജ്വാലയിൽ ലങ്ക ചേർക്കാൻ സ്ഥൂലരൂപിയായ്‌.
10.
10.
ഭീമരൂപം പൂണ്ടു കൊന്നൂ രിപുക്കളെ
ഭീമരൂപം പൂണ്ടു കൊന്നൂ രിപുക്കളെ
രാമകാര്യങ്ങള്‍ നടത്തി യഥാവിധി.
രാമകാര്യങ്ങൾ നടത്തി യഥാവിധി.
11.
11.
ലക്ഷ്മണരക്ഷയ്ക്കു കൊണ്ടുവന്നൂ മല
ലക്ഷ്മണരക്ഷയ്ക്കു കൊണ്ടുവന്നൂ മല
വക്ഷസി കേര്‍ത്തു പുണര്‍ന്നൂ രഘൂത്തമന്‍.
വക്ഷസി കേർത്തു പുണർന്നൂ രഘൂത്തമൻ.
12..
12..
സാദരം പ്രീതിയോടന്നോതി രാഘവന്‍,
സാദരം പ്രീതിയോടന്നോതി രാഘവൻ,
"സോദരന്‍, നീയിനിത്തുല്യന്‍ ഭരതന്‌."
"സോദരൻ, നീയിനിത്തുല്യൻ ഭരതന്‌."
13.
13.
വിഷ്ണുവിന്‍ വക്ഷസില്‍ ചേര്‍ക്കയാല്‍ പ്രീതനായ്‌
വിഷ്ണുവിൻ വക്ഷസിൽ ചേർക്കയാൽ പ്രീതനായ്‌
ജിഷ്ണുവും വര്‍ണ്ണിച്ചു പാടി നിന്‍ കീര്‍ത്തികള്‍.
ജിഷ്ണുവും വർണ്ണിച്ചു പാടി നിൻ കീർത്തികൾ.
14.
14.
പത്മജന്‍, വാണി, സനകാദി, നാരദന്‍
പത്മജൻ, വാണി, സനകാദി, നാരദൻ
ബ്രഹ്മര്‍ഷിവൃന്ദ, മനന്തനും വാഴ്ത്തിനാര്‍.
ബ്രഹ്മർഷിവൃന്ദ, മനന്തനും വാഴ്ത്തിനാർ.
15.
15.
കാലന്‍, കുബേരന്‍ തുടങ്ങി ദിക്‌പാലകര്‍
കാലൻ, കുബേരൻ തുടങ്ങി ദിക്‌പാലകർ
ചേലില്‍ സ്തുതിച്ചതുമാര്‍ക്കു ചൊല്ലാവതും!
ചേലിൽ സ്തുതിച്ചതുമാർക്കു ചൊല്ലാവതും!
16.
16.
സൂര്യവംശാധിപനോടുള്ള സന്ധിയാല്‍
സൂര്യവംശാധിപനോടുള്ള സന്ധിയാൽ
സൂര്യാത്മജന്നു കൊടുത്തു നീ രാജ്യവും.
സൂര്യാത്മജന്നു കൊടുത്തു നീ രാജ്യവും.
17.
17.
താവകതന്ത്രം ശ്രവിച്ചു വിഭീഷണന്‍
താവകതന്ത്രം ശ്രവിച്ചു വിഭീഷണൻ
സേവിച്ചു രാഘവം; ലങ്കയ്ക്കധീശനായ്‌.
സേവിച്ചു രാഘവം; ലങ്കയ്ക്കധീശനായ്‌.
18.
18.
യോജന ലക്ഷമകന്നുള്ള സൂര്യനെ
യോജന ലക്ഷമകന്നുള്ള സൂര്യനെ
ഭോജനമാക്കാന്‍ ശ്രമിച്ചു നീ ലീലയാ;
ഭോജനമാക്കാൻ ശ്രമിച്ചു നീ ലീലയാ;
19.
19.
രാമാംഗുലീയവും വായിലാക്കിക്കടല്‍
രാമാംഗുലീയവും വായിലാക്കിക്കടൽ
ആമയമെന്യേ കടന്നതെന്തത്ഭുതം!
ആമയമെന്യേ കടന്നതെന്തത്ഭുതം!
20.
20.
ഏതൊരു വിഘ്നവും നീങ്ങുവാനില്‍ക്കഗേ
ഏതൊരു വിഘ്നവും നീങ്ങുവാനിൽക്കഗേ
മാരുതേ താവകാനുജ്ഞയാലായിടും.
മാരുതേ താവകാനുജ്ഞയാലായിടും.
21.
21.
ശ്രീരാമധാമകവാടം കടക്കുവാന്‍
ശ്രീരാമധാമകവാടം കടക്കുവാൻ
ആരാലുമാകുമോ നിന്നാജ്ഞയെന്നിയേ.
ആരാലുമാകുമോ നിന്നാജ്ഞയെന്നിയേ.
22.
22.
നിന്നെത്തൊഴുതാല്‍ വരും സുഖമൊക്കെയും
നിന്നെത്തൊഴുതാൽ വരും സുഖമൊക്കെയും
ഒന്നുമില്ലാ ഭയം നീ കടാക്ഷിക്കുകില്‍.
ഒന്നുമില്ലാ ഭയം നീ കടാക്ഷിക്കുകിൽ.
23.
23.
ഉല്‍ക്ക്വലമാം തവ തേജസ്സു തന്‍ പൊരി
ഉൽക്ക്വലമാം തവ തേജസ്സു തൻ പൊരി
പ്രല്‍ക്ക്വലിപ്പിക്കുവാന്‍ പോരും ജഗത്രയം.
പ്രൽക്ക്വലിപ്പിക്കുവാൻ പോരും ജഗത്രയം.
24.
24.
വീരാധിവീര നിന്‍ നാമം ശ്രവിക്കുകി-
വീരാധിവീര നിൻ നാമം ശ്രവിക്കുകി-
ലാരാല്‍ വരില്ല, പിശാചു ഭൂതങ്ങളും.
ലാരാൽ വരില്ല, പിശാചു ഭൂതങ്ങളും.
25.
25.
അഞ്ജനാനന്ദനനാമം ജപിക്കുകില്‍
അഞ്ജനാനന്ദനനാമം ജപിക്കുകിൽ
കിഞ്ചന വന്നിടാ രോഗാദിശല്യവും.
കിഞ്ചന വന്നിടാ രോഗാദിശല്യവും.
26.
26.
സങ്കടം തീര്‍ക്കും ഹനൂമാനെയോര്‍ക്കണം
സങ്കടം തീർക്കും ഹനൂമാനെയോർക്കണം
സന്തതം വാക്കിൽ മനസ്സിൽ പ്രവൃത്തിയിൽ.
സന്തതം വാക്കില്‍ മനസ്സില്‍ പ്രവൃത്തിയില്‍.
27.
27.
രാജർഷിയാകും രഘൂത്തമനീശ്വരൻ
രാജര്‍ഷിയാകും രഘൂത്തമനീശ്വരന്‍
ചേരാമവനോടു മാരുതീഭക്തിയാല്‍.
ചേരാമവനോടു മാരുതീഭക്തിയാൽ.
28.
28.
കിട്ടും മനോരഥമൊക്കെയും ജീവിതം
കിട്ടും മനോരഥമൊക്കെയും ജീവിതം
മുറ്റും സഫലമായ്ത്തീര്‍ന്നിടും നിശ്ചയം!
മുറ്റും സഫലമായ്ത്തീർന്നിടും നിശ്ചയം!
29.
29.
നാലു യുഗങ്ങളിലും ഭവല്‍ക്കീര്‍ത്തികള്‍
നാലു യുഗങ്ങളിലും ഭവൽക്കീർത്തികൾ
ചേലില്‍പ്പരക്കുന്നു വാഴ്ത്തുന്നിതേവരും
ചേലിൽപ്പരക്കുന്നു വാഴ്ത്തുന്നിതേവരും
30.
30.
സത്തുക്കള്‍ തന്‍ പരിപാലകന്‍ ദുഷ്ടരെ-
സത്തുക്കൾ തൻ പരിപാലകൻ ദുഷ്ടരെ-
ശിക്ഷിച്ചുകൊള്ളുവോൻ രാമപ്രിയൻ ഭവാൻ
ശിക്ഷിച്ചുകൊള്ളുവോന്‍ രാമപ്രിയന്‍ ഭവാന്‍
31.
31.
അഷ്ടാംഗസിദ്ധി, നിധിനവമൊക്കെയും
അഷ്ടാംഗസിദ്ധി, നിധിനവമൊക്കെയും
ഇഷ്ടമായേകി നിനക്കായി മൈഥിലി.
ഇഷ്ടമായേകി നിനക്കായി മൈഥിലി.
32.
32.
ശ്രീരാമഭക്തൻ ഭവാൻ ഭജിക്കുന്നോർക്കു
ശ്രീരാമഭക്തന്‍ ഭവാന്‍ ഭജിക്കുന്നോര്‍ക്കു
ശ്രീരാമഭക്ത്യാസവം കൊടുക്കും ദൃഢം.
ശ്രീരാമഭക്ത്യാസവം കൊടുക്കും ദൃഢം.
33.
33.
അങ്ങയെ നിത്യം ഭജിച്ചാല്‍ രഘൂത്തമ-
അങ്ങയെ നിത്യം ഭജിച്ചാൽ രഘൂത്തമ-
മങ്ങു പ്രാപിക്കാം, മറക്കാം ജനിമൃതി.
മങ്ങു പ്രാപിക്കാം, മറക്കാം ജനിമൃതി.
34.
34.
വരി 123: വരി 123:
സന്തതം വിഷ്ണുപ്രിയനായി വാണിടാം.
സന്തതം വിഷ്ണുപ്രിയനായി വാണിടാം.
35.
35.
ചിത്തത്തിലോർക്കേണ്ട മറ്റൊരു മൂർത്തിയെ
ചിത്തത്തിലോര്‍ക്കേണ്ട മറ്റൊരു മൂര്‍ത്തിയെ
ഇസിച്ചതൊക്കെയും മാരുതിയേകിടും.
ഇസിച്ചതൊക്കെയും മാരുതിയേകിടും.
36.
36.
ദുര്‍ഘടമൊക്കെയും നീങ്ങാന്‍ നിരന്തരം
ദുർഘടമൊക്കെയും നീങ്ങാൻ നിരന്തരം
മര്‍ക്കടവീരനെ ധ്യാനിച്ചു കൊള്ളണം.
മർക്കടവീരനെ ധ്യാനിച്ചു കൊള്ളണം.
37.
37.
സ്വാമിയാം ശ്രീഹനൂമാനു ജയജയ
സ്വാമിയാം ശ്രീഹനൂമാനു ജയജയ
കാരുണ്യമേകണമാചാര്യനെന്നപോൽ.
കാരുണ്യമേകണമാചാര്യനെന്നപോല്‍.
38.
38.
നൂറുരുവാരുമീ സ്തോത്രം ജപിക്കുകില്‍
നൂറുരുവാരുമീ സ്തോത്രം ജപിക്കുകിൽ
മാറിടും ബന്ധങ്ങളേറിടും സൗഖ്യവും.
മാറിടും ബന്ധങ്ങളേറിടും സൗഖ്യവും.
39.
39.
ശങ്കരനാണ, സ്തുതിയിതു ചൊല്ലുകില്‍
ശങ്കരനാണ, സ്തുതിയിതു ചൊല്ലുകിൽ
ശങ്കവേണ്ടാ സുഖമൊക്കെയും കിട്ടിടും.
ശങ്കവേണ്ടാ സുഖമൊക്കെയും കിട്ടിടും.
40.
40.
ശ്രീരാമഭക്തൻ തുളസിയർത്ഥിക്കുന്നു
ശ്രീരാമഭക്തന്‍ തുളസിയര്‍ത്ഥിക്കുന്നു
നിന്‍ധാമമാക്കണം മാനസം മാമകം.
നിൻധാമമാക്കണം മാനസം മാമകം.
41.
41.
മംഗളമൂർത്തിയാം മാരുതനന്ദനൻ
മംഗളമൂര്‍ത്തിയാം മാരുതനന്ദനന്‍
സങ്കടമെല്ലാമകറ്റും കൃപാകരന്‍
സങ്കടമെല്ലാമകറ്റും കൃപാകരൻ
സീതാസുമിത്രാസുതാന്വിതനായിടും
സീതാസുമിത്രാസുതാന്വിതനായിടും
ശ്രീരാമനൊപ്പം വസിക്ക മന്മാനസേ.
ശ്രീരാമനൊപ്പം വസിക്ക മന്മാനസേ.

04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹനൂമാൻ ചാലീസാ

ശ്ലോകം 1
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം മനസാ സ്മരാമി.
ശ്ലോകം 2
അതുലിതബലധാമംഹേമശൈലാഭദേഹം
ദനുജവനകൃശാനും ജ്ഞാനിനാമഗ്രഗണ്യം
സകലഗുണനിധാനം വാനരാണാമധീശം
രഘുപതിപ്രിയഭക്തം വാതജാതം നമാമി.

ശ്രീഗുരുപാദപങ്കേരുഹധൂളിയാൽ
ആകെ മന്മാനസദർപ്പണം സ്വസമായ്‌
കേവലം മൂഢൻ, ബലഹീനനാമിവൻ
കൈവല്യമൂർത്തിയാം ശ്രീരാമകീർത്തനം
ചെയ്യവേ സ്ഫൂർത്തിയും ബുദ്ധിയുമേകുവാൻ
വായുപുത്രാംഘൃ, ഭയാപഹമോർത്തിടാം.

ചാലീസ:
1.
ജ്ഞാനാദിസദ്ഗുണസാഗര, മൂലോക-
മൂനമില്ലാതെയുണർത്തും കപീശ്വര.
2.
ശ്രീരാമദൂത, മഹാബലധാമമേ,
മാരുതേ, യഞ്ജനാസൂനോ ജയജയ!
3.
അത്ഭുതവിക്രമ വ-ാ‍ഭവിഗ്രഹ
ദുർബ്ബുദ്ധിനാശക സൽക്കനസമ്മത
4.
കാഞ്ചനവിഗ്രഹ, ഭവ്യഭൂഷാന്വിത
കുണ്ഡലശോഭിത കുഞ്ചിതകുന്തള.
5.
വ-ാ‍യുധം ധ്വജം ഹസ്തങ്ങളിൽ ദ്വിജ-
തേജസ്സെഴും പൂണുനൂലുണ്ടു തോളിലും
6.
ശർവ്വാംശസംഭവ, കേസരീനന്ദന
തേജപ്രഭാവ, മഹാജനവന്ദിത
7.
വിദ്യാഗുണനിധി, ചാതുര്യസംയുത,
അത്യന്ത നിഷ്കർഷ രാമകാര്യാർത്ഥമായ്‌.
8.
രാമസ്തുതിശ്രവണോത്സുകം കാതുകൾ
സൗമിത്രിസീതാസമേതഗേഹം മനം.
9.
ജാനകീസമ്മുഖം സൂക്ഷ്മശരീരിയായ്‌
ജ്വാലയിൽ ലങ്ക ചേർക്കാൻ സ്ഥൂലരൂപിയായ്‌.
10.
ഭീമരൂപം പൂണ്ടു കൊന്നൂ രിപുക്കളെ
രാമകാര്യങ്ങൾ നടത്തി യഥാവിധി.
11.
ലക്ഷ്മണരക്ഷയ്ക്കു കൊണ്ടുവന്നൂ മല
വക്ഷസി കേർത്തു പുണർന്നൂ രഘൂത്തമൻ.
12..
സാദരം പ്രീതിയോടന്നോതി രാഘവൻ,
"സോദരൻ, നീയിനിത്തുല്യൻ ഭരതന്‌."
13.
വിഷ്ണുവിൻ വക്ഷസിൽ ചേർക്കയാൽ പ്രീതനായ്‌
ജിഷ്ണുവും വർണ്ണിച്ചു പാടി നിൻ കീർത്തികൾ.
14.
പത്മജൻ, വാണി, സനകാദി, നാരദൻ
ബ്രഹ്മർഷിവൃന്ദ, മനന്തനും വാഴ്ത്തിനാർ.
15.
കാലൻ, കുബേരൻ തുടങ്ങി ദിക്‌പാലകർ
ചേലിൽ സ്തുതിച്ചതുമാർക്കു ചൊല്ലാവതും!
16.
സൂര്യവംശാധിപനോടുള്ള സന്ധിയാൽ
സൂര്യാത്മജന്നു കൊടുത്തു നീ രാജ്യവും.
17.
താവകതന്ത്രം ശ്രവിച്ചു വിഭീഷണൻ
സേവിച്ചു രാഘവം; ലങ്കയ്ക്കധീശനായ്‌.
18.
യോജന ലക്ഷമകന്നുള്ള സൂര്യനെ
ഭോജനമാക്കാൻ ശ്രമിച്ചു നീ ലീലയാ;
19.
രാമാംഗുലീയവും വായിലാക്കിക്കടൽ
ആമയമെന്യേ കടന്നതെന്തത്ഭുതം!
20.
ഏതൊരു വിഘ്നവും നീങ്ങുവാനിൽക്കഗേ
മാരുതേ താവകാനുജ്ഞയാലായിടും.
21.
ശ്രീരാമധാമകവാടം കടക്കുവാൻ
ആരാലുമാകുമോ നിന്നാജ്ഞയെന്നിയേ.
22.
നിന്നെത്തൊഴുതാൽ വരും സുഖമൊക്കെയും
ഒന്നുമില്ലാ ഭയം നീ കടാക്ഷിക്കുകിൽ.
23.
ഉൽക്ക്വലമാം തവ തേജസ്സു തൻ പൊരി
പ്രൽക്ക്വലിപ്പിക്കുവാൻ പോരും ജഗത്രയം.
24.
വീരാധിവീര നിൻ നാമം ശ്രവിക്കുകി-
ലാരാൽ വരില്ല, പിശാചു ഭൂതങ്ങളും.
25.
അഞ്ജനാനന്ദനനാമം ജപിക്കുകിൽ
കിഞ്ചന വന്നിടാ രോഗാദിശല്യവും.
26.
സങ്കടം തീർക്കും ഹനൂമാനെയോർക്കണം
സന്തതം വാക്കിൽ മനസ്സിൽ പ്രവൃത്തിയിൽ.
27.
രാജർഷിയാകും രഘൂത്തമനീശ്വരൻ
ചേരാമവനോടു മാരുതീഭക്തിയാൽ.
28.
കിട്ടും മനോരഥമൊക്കെയും ജീവിതം
മുറ്റും സഫലമായ്ത്തീർന്നിടും നിശ്ചയം!
29.
നാലു യുഗങ്ങളിലും ഭവൽക്കീർത്തികൾ
ചേലിൽപ്പരക്കുന്നു വാഴ്ത്തുന്നിതേവരും
30.
സത്തുക്കൾ തൻ പരിപാലകൻ ദുഷ്ടരെ-
ശിക്ഷിച്ചുകൊള്ളുവോൻ രാമപ്രിയൻ ഭവാൻ
31.
അഷ്ടാംഗസിദ്ധി, നിധിനവമൊക്കെയും
ഇഷ്ടമായേകി നിനക്കായി മൈഥിലി.
32.
ശ്രീരാമഭക്തൻ ഭവാൻ ഭജിക്കുന്നോർക്കു
ശ്രീരാമഭക്ത്യാസവം കൊടുക്കും ദൃഢം.
33.
അങ്ങയെ നിത്യം ഭജിച്ചാൽ രഘൂത്തമ-
മങ്ങു പ്രാപിക്കാം, മറക്കാം ജനിമൃതി.
34.
അന്ത്യകാലത്തിലോ വൈകുണ്ഠമെത്തിടാം
സന്തതം വിഷ്ണുപ്രിയനായി വാണിടാം.
35.
ചിത്തത്തിലോർക്കേണ്ട മറ്റൊരു മൂർത്തിയെ
ഇസിച്ചതൊക്കെയും മാരുതിയേകിടും.
36.
ദുർഘടമൊക്കെയും നീങ്ങാൻ നിരന്തരം
മർക്കടവീരനെ ധ്യാനിച്ചു കൊള്ളണം.
37.
സ്വാമിയാം ശ്രീഹനൂമാനു ജയജയ
കാരുണ്യമേകണമാചാര്യനെന്നപോൽ.
38.
നൂറുരുവാരുമീ സ്തോത്രം ജപിക്കുകിൽ
മാറിടും ബന്ധങ്ങളേറിടും സൗഖ്യവും.
39.
ശങ്കരനാണ, സ്തുതിയിതു ചൊല്ലുകിൽ
ശങ്കവേണ്ടാ സുഖമൊക്കെയും കിട്ടിടും.
40.
ശ്രീരാമഭക്തൻ തുളസിയർത്ഥിക്കുന്നു
നിൻധാമമാക്കണം മാനസം മാമകം.
41.
മംഗളമൂർത്തിയാം മാരുതനന്ദനൻ
സങ്കടമെല്ലാമകറ്റും കൃപാകരൻ
സീതാസുമിത്രാസുതാന്വിതനായിടും
ശ്രീരാമനൊപ്പം വസിക്ക മന്മാനസേ.

"https://ml.wikisource.org/w/index.php?title=ഹനൂമാൻ_ചാലീസാ&oldid=15902" എന്ന താളിൽനിന്ന് ശേഖരിച്ചത്