"സ്വരരാഗസുധ/സങ്കല്പകാമുകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
'<poem> സങ്കല്‍പ കാമുകന്‍ å പൊന്നില്‍ക്കുളിച്ചവ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
<poem>
<poem>
സങ്കൽപ കാമുകൻ
സങ്കല്‍പ കാമുകന്‍
å പൊന്നിൽക്കുളിച്ചവൾ നിൽക്കുകയാണൊരു
å പൊന്നില്‍ക്കുളിച്ചവള്‍ നില്‍ക്കുകയാണൊരു
മഞ്ഞക്കണിക്കൊന്ന പൂത്തപോലെ,
മഞ്ഞക്കണിക്കൊന്ന പൂത്തപോലെ,
ആലോല ലോചന നീലോല്‍പ്പലദള-
ആലോല ലോചന നീലോൽപ്പലദള-
മാലയെനിക്കെറിഞ്ഞേകിയാലും!
മാലയെനിക്കെറിഞ്ഞേകിയാലും!
ഇല്ല, നീയെന്നെയറിയുകില്ല, നാ-
ഇല്ല, നീയെന്നെയറിയുകില്ല, നാ-
വരി 14: വരി 14:
അന്യോന്യമത്ര പരിചയമുള്ള നാ-
അന്യോന്യമത്ര പരിചയമുള്ള നാ-
മന്യരാണെന്നിട്ടും മന്നിലിന്നും!
മന്യരാണെന്നിട്ടും മന്നിലിന്നും!
å ആഗമിച്ചിട്ടുണ്ടെൻ സങ്കൽപ്പ ഭൂവിൽ, നി-
å ആഗമിച്ചിട്ടുണ്ടെന്‍ സങ്കല്‍പ്പ ഭൂവില്‍, നി-
ന്നാകാരമാധുരിയേറെ നാളില്‍.
ന്നാകാരമാധുരിയേറെ നാളിൽ.
എത്തിയിട്ടുണ്ടാകാമാവിധം ഞാനും നിന്‍-
എത്തിയിട്ടുണ്ടാകാമാവിധം ഞാനും നിൻ-
സ്വപ്നശതത്തില്‍ സുഷമ വീശി,
സ്വപ്നശതത്തിൽ സുഷമ വീശി,
ഉദ്രസം നിന്‍ കാല്‍ച്ചിലമ്പൊലി കേട്ടു ഞാ-
ഉദ്രസം നിൻ കാൽച്ചിലമ്പൊലി കേട്ടു ഞാ-
നെത്രയോ വട്ടം തിരിഞ്ഞു നോക്കി!
നെത്രയോ വട്ടം തിരിഞ്ഞു നോക്കി!
കഷ്ടം തടില്‍ക്കൊടിപോല്‍ പിടഞ്ഞപ്പൊഴു
കഷ്ടം തടിൽക്കൊടിപോൽ പിടഞ്ഞപ്പൊഴു
തൊക്കെ നീയെങ്ങോ പറന്നൊളിച്ചു.
തൊക്കെ നീയെങ്ങോ പറന്നൊളിച്ചു.
ആഞ്ഞു മുന്നോട്ടുടനാവേഗമാർന്നു ഞാൻ
ആഞ്ഞു മുന്നോട്ടുടനാവേഗമാര്‍ന്നു ഞാന്‍
പാഞ്ഞുപോം നിന്‍ നിഴല്‍ പിന്തുടരാന്‍
പാഞ്ഞുപോം നിൻ നിഴൽ പിന്തുടരാൻ
ഒക്കാതതിനെനിക്കുഗ നിരാശയാ-
ഒക്കാതതിനെനിക്കുഗ നിരാശയാ-
ലുള്‍ക്കാമ്പു മങ്ങി ഞാന്‍ പിന്മടങ്ങി.
ലുൾക്കാമ്പു മങ്ങി ഞാൻ പിന്മടങ്ങി.
നിന്നു, നീ പോയിട്ടു,മെന്മണിപ്പൂമച്ചില്‍
നിന്നു, നീ പോയിട്ടു,മെന്മണിപ്പൂമച്ചിൽ
നിന്‍ നെടുവീര്‍പ്പില്‍ സുഗന്ധലേശം
നിൻ നെടുവീർപ്പിൽ സുഗന്ധലേശം
ഏകാന്തതയിലതേറ്റാസ്വദിച്ചു ഞാന്‍
ഏകാന്തതയിലതേറ്റാസ്വദിച്ചു ഞാൻ
ലോകത്തെപ്പോലും മറന്നിരുന്നു
ലോകത്തെപ്പോലും മറന്നിരുന്നു
സ്വര്‍ഗ്ഗത്തില്‍ നിന്നുമെന്‍ മുന്നിലൊരായിരം
സ്വർഗ്ഗത്തിൽ നിന്നുമെൻ മുന്നിലൊരായിരം
സ്വപ്നചിത്രങ്ങളടർന്നുവീണു.
സ്വപ്നചിത്രങ്ങളടര്‍ന്നുവീണു.
ഞാനവയോരോന്നുമുമ്മവെച്ചുമ്മവെ-
ഞാനവയോരോന്നുമുമ്മവെച്ചുമ്മവെ-
ച്ചാനന്ദമൂർച്ഛയെസ്സൽക്കരിച്ചു
ച്ചാനന്ദമൂര്‍ച്ഛയെസ്സല്‍ക്കരിച്ചു
നിന്നോമൽത്തങ്കത്തരിവളച്ചാർത്തുകൾ
നിന്നോമല്‍ത്തങ്കത്തരിവളച്ചാര്‍ത്തുകള്‍
ചിന്നിയ മംഗള ശിഞ്ജിതങ്ങള്‍
ചിന്നിയ മംഗള ശിഞ്ജിതങ്ങൾ
സംക്രമിപ്പിച്ചിതെൻ നിർജ്ജന നിദ്രയിൽ
സംക്രമിപ്പിച്ചിതെന്‍ നിര്‍ജ്ജന നിദ്രയില്‍
സംഗീത സാന്ദ്രതരംഗങ്ങള്‍!
സംഗീത സാന്ദ്രതരംഗങ്ങൾ!
å തങ്കനക്ഷത്രമേ, വെണ്‍കതിര്‍ വീശിയെന്‍
å തങ്കനക്ഷത്രമേ, വെൺകതിർ വീശിയെൻ
സങ്കല്‍പ്പസീമയില്‍ നീയുദിക്കേ,
സങ്കൽപ്പസീമയിൽ നീയുദിക്കേ,
ചിന്തിച്ചിരിക്കാതരഞൊടിക്കുള്ളിലെൻ
ചിന്തിച്ചിരിക്കാതരഞൊടിക്കുള്ളിലെന്‍
ചിന്തകള്‍ക്കൊക്കെച്ചിറകു കിട്ടി.
ചിന്തകൾക്കൊക്കെച്ചിറകു കിട്ടി.
എന്തൊരാശ്ചര്യമോ,ഞാനറിയാതുടന്‍
എന്തൊരാശ്ചര്യമോ,ഞാനറിയാതുടൻ
നൊന്ത മച്ചിത്തം ചിരിച്ചുപോയി
നൊന്ത മച്ചിത്തം ചിരിച്ചുപോയി
അന്യൂനമോദമാർന്നങ്ങനെ നിന്നെ ഞാൻ
അന്യൂനമോദമാര്‍ന്നങ്ങനെ നിന്നെ ഞാന്‍
വര്‍ണ്ണിച്ചു വര്‍ണ്ണിച്ചു പാട്ടുപാടി.
വർണ്ണിച്ചു വർണ്ണിച്ചു പാട്ടുപാടി.
നീ മേവും നീലനികുഞ്ജത്തിലെത്തിമല്‍-
നീ മേവും നീലനികുഞ്ജത്തിലെത്തിമൽ-
പ്രേമാർദ്രഗാനങ്ങളാകമാനം
പ്രേമാര്‍ദ്രഗാനങ്ങളാകമാനം
എത്തുമവയില്‍ മുറിപ്പെട്ടതാമൊരു
എത്തുമവയിൽ മുറിപ്പെട്ടതാമൊരു
ചിത്തം കിടന്നു പിടഞ്ഞിരുന്നു.
ചിത്തം കിടന്നു പിടഞ്ഞിരുന്നു.
അക്കാഴ്ച കണ്ടുനിന്നക്ഷിപുടങ്ങളി-
അക്കാഴ്ച കണ്ടുനിന്നക്ഷിപുടങ്ങളി-
ലശ്രുകണങ്ങള്‍ പൊടിഞ്ഞിരുന്നു.
ലശ്രുകണങ്ങൾ പൊടിഞ്ഞിരുന്നു.
നാളുകളോരോന്നും നിന്മുന്നില്‍ വന്നൊരു
നാളുകളോരോന്നും നിന്മുന്നിൽ വന്നൊരു
നായികയാക്കുവാന്‍ നോക്കിനിന്നെ.
നായികയാക്കുവാൻ നോക്കിനിന്നെ.
അപ്പരമാർത്ഥമറിഞ്ഞതില്ലെങ്കിലും
അപ്പരമാര്‍ത്ഥമറിഞ്ഞതില്ലെങ്കിലും




വരി 62: വരി 62:
നൊന്തുതുടങ്ങി നിന്മാനസവും
നൊന്തുതുടങ്ങി നിന്മാനസവും
മാച്ചിട്ടും മാച്ചിട്ടും മാഞ്ഞില്ലമച്ചിത്രം
മാച്ചിട്ടും മാച്ചിട്ടും മാഞ്ഞില്ലമച്ചിത്രം
മാർദ്ദവമുള്ള നിൻ മാനസത്തിൽ.
മാര്‍ദ്ദവമുള്ള നിന്‍ മാനസത്തില്‍.
ഏതോ വിരഹക്കരിന്തേള്‍ കടിച്ചു നിന്‍
ഏതോ വിരഹക്കരിന്തേൾ കടിച്ചു നിൻ
ചേതന നിത്യം പുളഞ്ഞു നീറി!
ചേതന നിത്യം പുളഞ്ഞു നീറി!
å ഇല്ല, ഞാനാരെന്നു നിന്നോടു ചൊല്ലുക-
å ഇല്ല, ഞാനാരെന്നു നിന്നോടു ചൊല്ലുക-
യില്ല ഞാനെന്നെ മറച്ചു നിര്‍ത്തും
യില്ല ഞാനെന്നെ മറച്ചു നിർത്തും
ഞാനാരെന്നോതുന്നമാത്രയിൽത്തന്നെ നിൻ
ഞാനാരെന്നോതുന്നമാത്രയില്‍ത്തന്നെ നിന്‍
മാനസമിന്നു മൊട്ടിട്ടുപോകും.
മാനസമിന്നു മൊട്ടിട്ടുപോകും.
മംഗളാനന്ദ മരന്ദം തുളുമ്പിയും
മംഗളാനന്ദ മരന്ദം തുളുമ്പിയും
ശൃംഗാര സൌരഭം നിര്‍ഗ്ഗളിച്ചും
ശൃംഗാര സൌരഭം നിർഗ്ഗളിച്ചും
ചിത്തം കവര്‍ന്നിടുമപ്പൂക്ക,ളെന്നാലു
ചിത്തം കവർന്നിടുമപ്പൂക്ക,ളെന്നാലു
മെത്രനാളൊന്നവയുല്ലസിയ്ക്കും?
മെത്രനാളൊന്നവയുല്ലസിയ്ക്കും?
നിത്യ പരിചയച്ചൂടിലതോരോന്നായ്
നിത്യ പരിചയച്ചൂടിലതോരോന്നായ്
നിഷ്ഫലം ഞെട്ടറ്റു വാടിവീഴും.
നിഷ്ഫലം ഞെട്ടറ്റു വാടിവീഴും.
എന്നും പുതുമയെപ്പുല്‍കേണമെങ്കില്‍, നാ
എന്നും പുതുമയെപ്പുൽകേണമെങ്കിൽ, നാ
മന്യരായങ്ങിങ്ങിരുന്നിടേണം.
മന്യരായങ്ങിങ്ങിരുന്നിടേണം.
കാണാന്‍ കൊതിക്കുമക്കൌതുകം കൂടിയും
കാണാൻ കൊതിക്കുമക്കൌതുകം കൂടിയും
കാണാന്‍ കഴിഞ്ഞാല്‍ കൊഴിഞ്ഞു വീഴും.
കാണാൻ കഴിഞ്ഞാൽ കൊഴിഞ്ഞു വീഴും.
എന്നും കൊതിക്കലാണെന്നും ഭജിക്കലാ-
എന്നും കൊതിക്കലാണെന്നും ഭജിക്കലാ-
ണെന്നും പ്രതീക്ഷിക്കലാണു സൌഖ്യം.
ണെന്നും പ്രതീക്ഷിക്കലാണു സൌഖ്യം.
ഉണ്ടവയ്ക്കുള്ളിലൊരിക്കലും വാടാത്ത
ഉണ്ടവയ്ക്കുള്ളിലൊരിക്കലും വാടാത്ത
ചെണ്ടിട്ടുനിൽക്കും പരിമളങ്ങൾ!
ചെണ്ടിട്ടുനില്‍ക്കും പരിമളങ്ങള്‍!
ലോകത്തിലയേ്യാ,കരഗതമാവുകി-
ലോകത്തിലയേ്യാ,കരഗതമാവുകി-
ല്ലാകാശപുഷ്പവും ശുഷ്കശഷ്പം!
ല്ലാകാശപുഷ്പവും ശുഷ്കശഷ്പം!
å അന്യനായ്ത്തന്നെയതിനാൽ,ഞാനിന്നിപ്പോൾ
å അന്യനായ്ത്തന്നെയതിനാല്‍,ഞാനിന്നിപ്പോള്‍
നിന്നോടുയാത്രപറഞ്ഞിടട്ടെ
നിന്നോടുയാത്രപറഞ്ഞിടട്ടെ
എന്നുമെനിക്കു നിന്‍ സുന്ദരസങ്കല്‍പ്പ
എന്നുമെനിക്കു നിൻ സുന്ദരസങ്കൽപ്പ
വൃന്ദാവനക്കുളിർപ്പൂന്തണലിൽ,
വൃന്ദാവനക്കുളിര്‍പ്പൂന്തണലില്‍,
കാണാന്‍ കൊതിക്കുന്ന, കാണാന്‍ കഴിയാത്ത,
കാണാൻ കൊതിക്കുന്ന, കാണാൻ കഴിയാത്ത,
വേണുഗാപാലനായ് വാണിടേണം.
വേണുഗാപാലനായ് വാണിടേണം.
ഹാ,നിനക്കെന്നാലിതുവിധമെന്നെന്നും
ഹാ,നിനക്കെന്നാലിതുവിധമെന്നെന്നും
ഞാനൊരു ഗന്ധര്‍വ്വനായിരിക്കും;
ഞാനൊരു ഗന്ധർവ്വനായിരിക്കും;
എന്നപോലെന്നെന്നും മാമകധ്യാനത്തില്‍
എന്നപോലെന്നെന്നും മാമകധ്യാനത്തിൽ
പൊന്നില്‍ക്കുളിച്ചു മദാലസയായ്
പൊന്നിൽക്കുളിച്ചു മദാലസയായ്
മഞ്ജുളേ, നീയും ലസിക്കുമിമ്മട്ടൊരു
മഞ്ജുളേ, നീയും ലസിക്കുമിമ്മട്ടൊരു
മഞ്ഞക്കണിക്കൊന്ന പൂത്തപോലെ!
മഞ്ഞക്കണിക്കൊന്ന പൂത്തപോലെ!
നാമടിഞ്ഞീടുമാമണ്ണിലും കൂടിയൊ-
നാമടിഞ്ഞീടുമാമണ്ണിലും കൂടിയൊ-
രോമൽപ്പുളകം തളിർത്തുനിൽക്കും.
രോമല്‍പ്പുളകം തളിര്‍ത്തുനില്‍ക്കും.
കര്‍മ്മബന്ധത്തിനാല്‍പ്പിന്നെയും പിന്നെയും
കർമ്മബന്ധത്തിനാൽപ്പിന്നെയും പിന്നെയും
നമ്മളൊന്നിയ്ക്കും, പിരിഞ്ഞുപോകും
നമ്മളൊന്നിയ്ക്കും, പിരിഞ്ഞുപോകും
അന്യോന്യമേവമറിയാതെ നമ്മളാ-
അന്യോന്യമേവമറിയാതെ നമ്മളാ-
രജ്ഞാതശക്തിതന്നച്ചുതണ്ടിൽ.
രജ്ഞാതശക്തിതന്നച്ചുതണ്ടില്‍.




പ്രേമം പ്രദക്ഷിണം വെച്ചുല്ലസിച്ചിടും
പ്രേമം പ്രദക്ഷിണം വെച്ചുല്ലസിച്ചിടും
ഭൂമിയും വാനവുമുള്ളകാലം
ഭൂമിയും വാനവുമുള്ളകാലം
കാമദകോമളേ, പോയ് വരട്ടിന്നു നിന്‍
കാമദകോമളേ, പോയ് വരട്ടിന്നു നിൻ
കാണാത്ത കാമുകന്‍, കാവ്യലോലന്‍!.... 28-5-1938
കാണാത്ത കാമുകൻ, കാവ്യലോലൻ!.... 28-5-1938


ചാരായക്കടയാണു ലോകമെവിടെ-
ചാരായക്കടയാണു ലോകമെവിടെ-
വരി 115: വരി 115:
å വേദാന്തമായോധനം
å വേദാന്തമായോധനം
ഓരോഡ്രാം സുഖതൃഷ്ണ,യക്കനിയാം
ഓരോഡ്രാം സുഖതൃഷ്ണ,യക്കനിയാം
å പൂവന്‍പഴം മിത്ഥ്യത-
å പൂവൻപഴം മിത്ഥ്യത-
ന്നോരോ നോട്ടുകള്‍-എന്തിനെന്നെയിവിടേ-
ന്നോരോ നോട്ടുകൾ-എന്തിനെന്നെയിവിടേ-
å ക്കെത്തിച്ചു ഹാ,നീ വിധേ....19-1-1946
å ക്കെത്തിച്ചു ഹാ,നീ വിധേ....19-1-1946


ഏഴാം സ്വർഗ്ഗം വിടർന്നു തവ കടമിഴിയിൽ-
ഏഴാം സ്വര്‍ഗ്ഗം വിടര്‍ന്നു തവ കടമിഴിയില്‍-
å ക്കൂടിയെന്നല്ല ഞാനാം
å ക്കൂടിയെന്നല്ല ഞാനാം
പാഴാം പുല്‍ത്തണ്ടില്‍ നിന്നും പല പല മധുര
പാഴാം പുൽത്തണ്ടിൽ നിന്നും പല പല മധുര
å സ്വപ്നഗാനം പടര്‍ന്നൂ;
å സ്വപ്നഗാനം പടർന്നൂ;
കേഴാം ഞാന്‍ നാളെ, വീഴാ, മടിയിലഖിലവും
കേഴാം ഞാൻ നാളെ, വീഴാ, മടിയിലഖിലവും
å തേളു ചൂളും തമസ്സില്‍-
å തേളു ചൂളും തമസ്സിൽ-
ത്താഴാം താഴട്ടെ, കേഴട്ടരികില്‍ വരികയേ
ത്താഴാം താഴട്ടെ, കേഴട്ടരികിൽ വരികയേ
å ഹൃദ്യമേ, മദ്യമേ നീ!å 18-3-1946
å ഹൃദ്യമേ, മദ്യമേ നീ!å 18-3-1946



04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സങ്കൽപ കാമുകൻ
å പൊന്നിൽക്കുളിച്ചവൾ നിൽക്കുകയാണൊരു
മഞ്ഞക്കണിക്കൊന്ന പൂത്തപോലെ,
ആലോല ലോചന നീലോൽപ്പലദള-
മാലയെനിക്കെറിഞ്ഞേകിയാലും!
ഇല്ല, നീയെന്നെയറിയുകില്ല, നാ-
മിന്നോളം കണ്ടിട്ടില്ലോമലാളേ!



എന്നാലുമെന്നെപ്പറഞ്ഞാലറിയും നീ;
നിന്നെയെനിക്കും ശരിക്കറിയാം.
അന്യോന്യമത്ര പരിചയമുള്ള നാ-
മന്യരാണെന്നിട്ടും മന്നിലിന്നും!
å ആഗമിച്ചിട്ടുണ്ടെൻ സങ്കൽപ്പ ഭൂവിൽ, നി-
ന്നാകാരമാധുരിയേറെ നാളിൽ.
എത്തിയിട്ടുണ്ടാകാമാവിധം ഞാനും നിൻ-
സ്വപ്നശതത്തിൽ സുഷമ വീശി,
ഉദ്രസം നിൻ കാൽച്ചിലമ്പൊലി കേട്ടു ഞാ-
നെത്രയോ വട്ടം തിരിഞ്ഞു നോക്കി!
കഷ്ടം തടിൽക്കൊടിപോൽ പിടഞ്ഞപ്പൊഴു
തൊക്കെ നീയെങ്ങോ പറന്നൊളിച്ചു.
ആഞ്ഞു മുന്നോട്ടുടനാവേഗമാർന്നു ഞാൻ
പാഞ്ഞുപോം നിൻ നിഴൽ പിന്തുടരാൻ
ഒക്കാതതിനെനിക്കുഗ നിരാശയാ-
ലുൾക്കാമ്പു മങ്ങി ഞാൻ പിന്മടങ്ങി.
നിന്നു, നീ പോയിട്ടു,മെന്മണിപ്പൂമച്ചിൽ
നിൻ നെടുവീർപ്പിൽ സുഗന്ധലേശം
ഏകാന്തതയിലതേറ്റാസ്വദിച്ചു ഞാൻ
ലോകത്തെപ്പോലും മറന്നിരുന്നു
സ്വർഗ്ഗത്തിൽ നിന്നുമെൻ മുന്നിലൊരായിരം
സ്വപ്നചിത്രങ്ങളടർന്നുവീണു.
ഞാനവയോരോന്നുമുമ്മവെച്ചുമ്മവെ-
ച്ചാനന്ദമൂർച്ഛയെസ്സൽക്കരിച്ചു
നിന്നോമൽത്തങ്കത്തരിവളച്ചാർത്തുകൾ
ചിന്നിയ മംഗള ശിഞ്ജിതങ്ങൾ
സംക്രമിപ്പിച്ചിതെൻ നിർജ്ജന നിദ്രയിൽ
സംഗീത സാന്ദ്രതരംഗങ്ങൾ!
å തങ്കനക്ഷത്രമേ, വെൺകതിർ വീശിയെൻ
സങ്കൽപ്പസീമയിൽ നീയുദിക്കേ,
ചിന്തിച്ചിരിക്കാതരഞൊടിക്കുള്ളിലെൻ
ചിന്തകൾക്കൊക്കെച്ചിറകു കിട്ടി.
എന്തൊരാശ്ചര്യമോ,ഞാനറിയാതുടൻ
നൊന്ത മച്ചിത്തം ചിരിച്ചുപോയി
അന്യൂനമോദമാർന്നങ്ങനെ നിന്നെ ഞാൻ
വർണ്ണിച്ചു വർണ്ണിച്ചു പാട്ടുപാടി.
നീ മേവും നീലനികുഞ്ജത്തിലെത്തിമൽ-
പ്രേമാർദ്രഗാനങ്ങളാകമാനം
എത്തുമവയിൽ മുറിപ്പെട്ടതാമൊരു
ചിത്തം കിടന്നു പിടഞ്ഞിരുന്നു.
അക്കാഴ്ച കണ്ടുനിന്നക്ഷിപുടങ്ങളി-
ലശ്രുകണങ്ങൾ പൊടിഞ്ഞിരുന്നു.
നാളുകളോരോന്നും നിന്മുന്നിൽ വന്നൊരു
നായികയാക്കുവാൻ നോക്കിനിന്നെ.
അപ്പരമാർത്ഥമറിഞ്ഞതില്ലെങ്കിലും



സ്വപ്നം ചിലതു നീയോമനിച്ചു.
എന്തി,നവസാനമെന്തിനെന്നില്ലാതെ
നൊന്തുതുടങ്ങി നിന്മാനസവും
മാച്ചിട്ടും മാച്ചിട്ടും മാഞ്ഞില്ലമച്ചിത്രം
മാർദ്ദവമുള്ള നിൻ മാനസത്തിൽ.
ഏതോ വിരഹക്കരിന്തേൾ കടിച്ചു നിൻ
ചേതന നിത്യം പുളഞ്ഞു നീറി!
å ഇല്ല, ഞാനാരെന്നു നിന്നോടു ചൊല്ലുക-
യില്ല ഞാനെന്നെ മറച്ചു നിർത്തും
ഞാനാരെന്നോതുന്നമാത്രയിൽത്തന്നെ നിൻ
മാനസമിന്നു മൊട്ടിട്ടുപോകും.
മംഗളാനന്ദ മരന്ദം തുളുമ്പിയും
ശൃംഗാര സൌരഭം നിർഗ്ഗളിച്ചും
ചിത്തം കവർന്നിടുമപ്പൂക്ക,ളെന്നാലു
മെത്രനാളൊന്നവയുല്ലസിയ്ക്കും?
നിത്യ പരിചയച്ചൂടിലതോരോന്നായ്
നിഷ്ഫലം ഞെട്ടറ്റു വാടിവീഴും.
എന്നും പുതുമയെപ്പുൽകേണമെങ്കിൽ, നാ
മന്യരായങ്ങിങ്ങിരുന്നിടേണം.
കാണാൻ കൊതിക്കുമക്കൌതുകം കൂടിയും
കാണാൻ കഴിഞ്ഞാൽ കൊഴിഞ്ഞു വീഴും.
എന്നും കൊതിക്കലാണെന്നും ഭജിക്കലാ-
ണെന്നും പ്രതീക്ഷിക്കലാണു സൌഖ്യം.
ഉണ്ടവയ്ക്കുള്ളിലൊരിക്കലും വാടാത്ത
ചെണ്ടിട്ടുനിൽക്കും പരിമളങ്ങൾ!
ലോകത്തിലയേ്യാ,കരഗതമാവുകി-
ല്ലാകാശപുഷ്പവും ശുഷ്കശഷ്പം!
å അന്യനായ്ത്തന്നെയതിനാൽ,ഞാനിന്നിപ്പോൾ
നിന്നോടുയാത്രപറഞ്ഞിടട്ടെ
എന്നുമെനിക്കു നിൻ സുന്ദരസങ്കൽപ്പ
വൃന്ദാവനക്കുളിർപ്പൂന്തണലിൽ,
കാണാൻ കൊതിക്കുന്ന, കാണാൻ കഴിയാത്ത,
വേണുഗാപാലനായ് വാണിടേണം.
ഹാ,നിനക്കെന്നാലിതുവിധമെന്നെന്നും
ഞാനൊരു ഗന്ധർവ്വനായിരിക്കും;
എന്നപോലെന്നെന്നും മാമകധ്യാനത്തിൽ
പൊന്നിൽക്കുളിച്ചു മദാലസയായ്
മഞ്ജുളേ, നീയും ലസിക്കുമിമ്മട്ടൊരു
മഞ്ഞക്കണിക്കൊന്ന പൂത്തപോലെ!
നാമടിഞ്ഞീടുമാമണ്ണിലും കൂടിയൊ-
രോമൽപ്പുളകം തളിർത്തുനിൽക്കും.
കർമ്മബന്ധത്തിനാൽപ്പിന്നെയും പിന്നെയും
നമ്മളൊന്നിയ്ക്കും, പിരിഞ്ഞുപോകും
അന്യോന്യമേവമറിയാതെ നമ്മളാ-
രജ്ഞാതശക്തിതന്നച്ചുതണ്ടിൽ.


പ്രേമം പ്രദക്ഷിണം വെച്ചുല്ലസിച്ചിടും
ഭൂമിയും വാനവുമുള്ളകാലം
കാമദകോമളേ, പോയ് വരട്ടിന്നു നിൻ
കാണാത്ത കാമുകൻ, കാവ്യലോലൻ!.... 28-5-1938

ചാരായക്കടയാണു ലോകമെവിടെ-
å ക്കോലാഹലം, സൌഹൃദം
ചോരും തേന്മൊഴി,മൈത്രിയാത്മകഥനം,
å വേദാന്തമായോധനം
ഓരോഡ്രാം സുഖതൃഷ്ണ,യക്കനിയാം
å പൂവൻപഴം മിത്ഥ്യത-
ന്നോരോ നോട്ടുകൾ-എന്തിനെന്നെയിവിടേ-
å ക്കെത്തിച്ചു ഹാ,നീ വിധേ....19-1-1946

ഏഴാം സ്വർഗ്ഗം വിടർന്നു തവ കടമിഴിയിൽ-
å ക്കൂടിയെന്നല്ല ഞാനാം
പാഴാം പുൽത്തണ്ടിൽ നിന്നും പല പല മധുര
å സ്വപ്നഗാനം പടർന്നൂ;
കേഴാം ഞാൻ നാളെ, വീഴാ, മടിയിലഖിലവും
å തേളു ചൂളും തമസ്സിൽ-
ത്താഴാം താഴട്ടെ, കേഴട്ടരികിൽ വരികയേ
å ഹൃദ്യമേ, മദ്യമേ നീ!å 18-3-1946