"സ്പന്ദിക്കുന്ന അസ്ഥിമാടം/ഒരു കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
'<poem> ഒരു കഥ കരുണരസം കരകവിയും കഥ പറയാം- പക്ഷേ കര...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 7: വരി 7:
ക്കരയരുതിന്നാരും
ക്കരയരുതിന്നാരും


ശാന്തിവായ്ക്കും പൂവനത്തിലൊന്നില്വന്നൊരോമല്‍-
ശാന്തിവായ്ക്കും പൂവനത്തിലൊന്നില്വന്നൊരോമൽ-
കാന്തിയേന്തും ചെമ്പനീര്‍ച്ചെമ്പകം കിളര്‍ന്നു.
കാന്തിയേന്തും ചെമ്പനീർച്ചെമ്പകം കിളർന്നു.
ചില്ലകളിൽപ്പല്ലവങ്ങളുല്ലസിച്ചന്നാർക്കും
ചില്ലകളില്‍പ്പല്ലവങ്ങളുല്ലസിച്ചന്നാര്‍ക്കും
തെല്ലുനാളിനുള്ളിലതു ചെല്ലമായിത്തീര്‍ന്നു.
തെല്ലുനാളിനുള്ളിലതു ചെല്ലമായിത്തീർന്നു.
സന്തതം പരിസരത്തില്‍പ്പൂന്തണല്‍ വിരിച്ച-
സന്തതം പരിസരത്തിൽപ്പൂന്തണൽ വിരിച്ച-
ന്നന്തികത്തൊരാദ്രമാകും പാരിജാതം നിന്നു.
ന്നന്തികത്തൊരാദ്രമാകും പാരിജാതം നിന്നു.


വരി 17: വരി 17:
പവനഗതിമൂലം
പവനഗതിമൂലം
പരിചിയലും ലതിക ചാഞ്ഞാ-
പരിചിയലും ലതിക ചാഞ്ഞാ-
ത്തരുവരനിൽച്ചേർന്നു
ത്തരുവരനില്‍ച്ചേര്‍ന്നു


പാവനമാം വിണ്‍വെളിച്ചം നിത്യവും നുകര്‍ന്നു
പാവനമാം വിൺവെളിച്ചം നിത്യവും നുകർന്നു
പാരിജാതച്ഛായയിലാചെമ്പകം വളര്‍ന്നു.
പാരിജാതച്ഛായയിലാചെമ്പകം വളർന്നു.
കാറ്റടിയും, പേമഴയും തീവെയിലും മെയ്യി-
കാറ്റടിയും, പേമഴയും തീവെയിലും മെയ്യി-
ലേറ്റിടാതാദ്ദിവ്യവൃക്ഷം വല്ലരിയെക്കാത്തു.
ലേറ്റിടാതാദ്ദിവ്യവൃക്ഷം വല്ലരിയെക്കാത്തു.
നർമ്മലോലമാമതിനെ പ്രാണനാണെന്നോർത്തു
നര്‍മ്മലോലമാമതിനെ പ്രാണനാണെന്നോര്‍ത്തു
നിർമ്മലപ്രണയസൂക്തം മർമ്മരമായ് വാർത്തു;
നിര്‍മ്മലപ്രണയസൂക്തം മര്‍മ്മരമായ് വാര്‍ത്തു;


തളിരുലഞ്ഞും, മലരണിഞ്ഞും,
തളിരുലഞ്ഞും, മലരണിഞ്ഞും,
മധുചൊരിഞ്ഞും മെയ്യില്‍-
മധുചൊരിഞ്ഞും മെയ്യിൽ-
ക്കുളിരണിഞ്ഞും, കരള്‍കവര്‍ന്നാ-
ക്കുളിരണിഞ്ഞും, കരൾകവർന്നാ-
ക്കനകവല്ലി മിന്നി!
ക്കനകവല്ലി മിന്നി!


രണ്ട്
രണ്ട്


കഴിഞ്ഞു കാലം- കരിങ്കുയില്ലിന്‍
കഴിഞ്ഞു കാലം- കരിങ്കുയില്ലിൻ
കപടവേഷം ചാര്‍ത്തി-
കപടവേഷം ചാർത്തി-
ക്കഴുകനൊന്നാക്കളിവനിയിൽ-
ക്കഴുകനൊന്നാക്കളിവനിയില്‍-
ച്ചിറകടിച്ചാർത്തെത്തി.
ച്ചിറകടിച്ചാര്‍ത്തെത്തി.


കോമളമദാകലിതകാകളികളാലേ
കോമളമദാകലിതകാകളികളാലേ
കോള്മയിര്‍ക്കൊള്ളിച്ചിതതു കോകിലത്തെപ്പോലെ!
കോള്മയിർക്കൊള്ളിച്ചിതതു കോകിലത്തെപ്പോലെ!
നിഷ്കളങ്കഭാവദീപ്തസ്വപ്നസാന്ദ്രവക്ത്രം
നിഷ്കളങ്കഭാവദീപ്തസ്വപ്നസാന്ദ്രവക്ത്രം
നിസ്തുലപ്രേമാർദ്രഗീതം നീർഗ്ഗളിയ്ക്കും ചിത്തം.
നിസ്തുലപ്രേമാര്‍ദ്രഗീതം നീര്‍ഗ്ഗളിയ്ക്കും ചിത്തം.
വിശ്വമതിന്‍ ദര്‍ശനത്തില്‍ വിസ്മയിച്ചുപോകും
വിശ്വമതിൻ ദർശനത്തിൽ വിസ്മയിച്ചുപോകും
വിശ്വസിയ്ക്കില്ലുഗമാകും ഗ്ഗൃദ്ധ്രമാണെന്നാരും.
വിശ്വസിയ്ക്കില്ലുഗമാകും ഗ്ഗൃദ്ധ്രമാണെന്നാരും.


പരിമൃദുലഹൃദയമെഴും
പരിമൃദുലഹൃദയമെഴും
പരഭൃതികയൊന്നാ-
പരഭൃതികയൊന്നാ-
പ്പടുപതഗഹതകനോമൽ-
പ്പടുപതഗഹതകനോമല്‍-
പ്രണയിനിയായ്ത്തീർന്നു.
പ്രണയിനിയായ്ത്തീര്‍ന്നു.


രക്തപാനസക്തവു, മയുക്തനുമാണയേ്യാ,
രക്തപാനസക്തവു, മയുക്തനുമാണയേ്യാ,
മുഗ്ദ്ധഗാനസ്നിഗ്ദ്ധമാമച്ചിത്തമെന്നാരോർക്കും!
മുഗ്ദ്ധഗാനസ്നിഗ്ദ്ധമാമച്ചിത്തമെന്നാരോര്‍ക്കും!
പാട്ടുപാടിപ്പൂവനത്തിൽപ്പാർത്തിടും പതത്രം
പാട്ടുപാടിപ്പൂവനത്തില്‍പ്പാര്‍ത്തിടും പതത്രം
വേട്ടയാടിക്കാട്ടിൽ നീളെപ്പോകുമെന്നാരോർക്കും!
വേട്ടയാടിക്കാട്ടില്‍ നീളെപ്പോകുമെന്നാരോര്‍ക്കും!
വഞ്ചനയറിഞ്ഞിടാത്തപ്പിഞ്ചുപെൺകുയിലിൻ
വഞ്ചനയറിഞ്ഞിടാത്തപ്പിഞ്ചുപെണ്‍കുയിലിന്‍
കൊഞ്ചലിലും നെഞ്ചിടിപ്പുതഞ്ചിനിന്നു, കഷ്ടം?
കൊഞ്ചലിലും നെഞ്ചിടിപ്പുതഞ്ചിനിന്നു, കഷ്ടം?


വരനഖരഖരശിഖര-
വരനഖരഖരശിഖര-
വിദലിതമാം ഹൃത്തില്‍
വിദലിതമാം ഹൃത്തിൽ
വരമധുരപ്രണയവുമായ്-
വരമധുരപ്രണയവുമായ്-
പ്പികസൂദതി കേണു!! ...
പ്പികസൂദതി കേണു!! ...
വരി 70: വരി 70:


എങ്ങുനിന്നാ മഞ്ജുഗാനം വന്നിടുന്നതെന്നാ
എങ്ങുനിന്നാ മഞ്ജുഗാനം വന്നിടുന്നതെന്നാ
യങ്ങുമിങ്ങും കണ്ണയച്ചു നിന്നിതാ ലതകള്‍.
യങ്ങുമിങ്ങും കണ്ണയച്ചു നിന്നിതാ ലതകൾ.
കണ്ടനേരം കാര്‍കുയിലാണെന്തു സൌമ്യഭാവം!
കണ്ടനേരം കാർകുയിലാണെന്തു സൌമ്യഭാവം!
തണ്ടുലഞ്ഞാ വല്ലികളില്‍ത്തഞ്ചിയനുഭാവം.
തണ്ടുലഞ്ഞാ വല്ലികളിൽത്തഞ്ചിയനുഭാവം.
മല്ലി, മുല്ലമാലതിതൊട്ട, ങ്ങതിന്‍നേര്‍ക്കോരോ
മല്ലി, മുല്ലമാലതിതൊട്ട, ങ്ങതിൻനേർക്കോരോ
വല്ലികള്‍ കുണുങ്ങിനോക്കിപ്പുഞ്ചിരിചൊരിഞ്ഞു.
വല്ലികൾ കുണുങ്ങിനോക്കിപ്പുഞ്ചിരിചൊരിഞ്ഞു.


മതികവലം, മധുരിമ വാര്‍-
മതികവലം, മധുരിമ വാർ-
ന്നൊഴുകിടുമാപ്പാട്ടിൽ
ന്നൊഴുകിടുമാപ്പാട്ടില്‍
മതിമറന്നാത്തരുനിരയും
മതിമറന്നാത്തരുനിരയും
തലകുലുക്കി കാട്ടില്‍
തലകുലുക്കി കാട്ടിൽ


പാരിജാതപ്പൂന്തണലില്‍ച്ചെമ്പകം സുഖിയ്ക്കും
പാരിജാതപ്പൂന്തണലിൽച്ചെമ്പകം സുഖിയ്ക്കും
പാവനമാം പൂവനത്തിലപ്പതംഗമെത്തി.
പാവനമാം പൂവനത്തിലപ്പതംഗമെത്തി.
പേടയോടുകൂടിയോരോ ചാടുഗാനം പാടി-
പേടയോടുകൂടിയോരോ ചാടുഗാനം പാടി-
ക്കോരകുടീരമൊന്നിലാടലറ്റു കൂടി,
ക്കോരകുടീരമൊന്നിലാടലറ്റു കൂടി,
അങ്കുരിതസ്മേരയായിത്തൻമുഖത്തു നോക്കി-
അങ്കുരിതസ്മേരയായിത്തന്‍മുഖത്തു നോക്കി-
പ്പൊന്‍കിനാക്കള്‍ കണ്ടുനില്‍ക്കും ചെമ്പകത്തെ കാണ്‍കെ,
പ്പൊൻകിനാക്കൾ കണ്ടുനിൽക്കും ചെമ്പകത്തെ കാൺകെ,


അനുചിതമെന്നറിയുകിലു-
അനുചിതമെന്നറിയുകിലു-
വരി 100: വരി 100:
യ്ക്കിയലുകയായ് പ്രേമം!
യ്ക്കിയലുകയായ് പ്രേമം!


"ഗൃദ്ധ്രമീ ഞാന്‍, ചെമ്പകമേ, വിസ്മരിയ്ക്കുകെന്നെ!-
"ഗൃദ്ധ്രമീ ഞാൻ, ചെമ്പകമേ, വിസ്മരിയ്ക്കുകെന്നെ!-
ബുദ്ധിശൂന്യയല്ല നീ, കെടുത്തരുതു നിന്നെ!"-
ബുദ്ധിശൂന്യയല്ല നീ, കെടുത്തരുതു നിന്നെ!"-
'പാട്ടുപാടും പൂങ്കുയിലായ് നീയടിയും മണ്ണില്‍,
'പാട്ടുപാടും പൂങ്കുയിലായ് നീയടിയും മണ്ണിൽ,
കഷ്ടകാലമക്കുയിലിന്രണ്ടുനാലുതൂവൽ
കഷ്ടകാലമക്കുയിലിന്രണ്ടുനാലുതൂവല്‍
കെട്ടിവെച്ചുകാണും, പക്ഷേ, നിന്‍ ചിറകിനുള്ളില്‍.
കെട്ടിവെച്ചുകാണും, പക്ഷേ, നിൻ ചിറകിനുള്ളിൽ.


ഉദയരവിയ്ക്കഭിമുഖമായ്-
ഉദയരവിയ്ക്കഭിമുഖമായ്-
വരി 112: വരി 112:


ഏവമോതി, ജ്ജീവനാമക്കോകിലത്തിനായി-
ഏവമോതി, ജ്ജീവനാമക്കോകിലത്തിനായി-
പ്പൂവണിപ്പൊന്‍ചെമ്പകം തന്‍ മുഗ്ദ്ധചിത്തമേകി.
പ്പൂവണിപ്പൊൻചെമ്പകം തൻ മുഗ്ദ്ധചിത്തമേകി.
ശുദ്ധിവായ്ക്കുമാ ലതയ്ക്കായ് ജ്ജീവിതമര്‍പ്പിച്ചാ-
ശുദ്ധിവായ്ക്കുമാ ലതയ്ക്കായ് ജ്ജീവിതമർപ്പിച്ചാ-
ഗൃദ്ധ്രുവും നല്‍പ്പൂങ്കുയിലായ്ത്തീരുവാന്‍ ശ്രമിച്ചു.
ഗൃദ്ധ്രുവും നൽപ്പൂങ്കുയിലായ്ത്തീരുവാൻ ശ്രമിച്ചു.
കാലദോഷം തീര്‍ന്നശേഷമാക്കഴുകന്‍ വീണ്ടും
കാലദോഷം തീർന്നശേഷമാക്കഴുകൻ വീണ്ടും
കാർമുകിലായ്ത്തീർന്നു, മേൻമേൽക്കാകളിപകർന്നു.
കാര്‍മുകിലായ്ത്തീര്‍ന്നു, മേന്‍മേല്‍ക്കാകളിപകര്‍ന്നു.


അനുചിതമാണനുചിതമാ-
അനുചിതമാണനുചിതമാ-
വരി 125: വരി 125:
അഞ്ച്
അഞ്ച്


മഴമുകിലിന്‍ കരിനിഴലാ
മഴമുകിലിൻ കരിനിഴലാ
മലര്‍വനിക മൂടി
മലർവനിക മൂടി
മനമുരുകിപ്പരവശയാ-
മനമുരുകിപ്പരവശയാ-
സ്സുമലതിക വാടി.
സ്സുമലതിക വാടി.


ആർദ്രമാമപ്പാരിജാതമാർത്തയായിത്തീർന്നു
ആര്‍ദ്രമാമപ്പാരിജാതമാര്‍ത്തയായിത്തീര്‍ന്നു
പേർത്തുമന്നാപ്പെൺകുയിലിൻ മാനസം തകർന്നു.
പേര്‍ത്തുമന്നാപ്പെണ്‍കുയിലിന്‍ മാനസം തകര്‍ന്നു.
ചിത്തനാഥന്‍ ക്രുദ്ധമാകും ഗൃദ്ധ്രമാണെന്നാലും
ചിത്തനാഥൻ ക്രുദ്ധമാകും ഗൃദ്ധ്രമാണെന്നാലും
ചിത്തനാഥനാ, ണതില്‍ത്താന്‍ തൃപ്തയായിരുന്നു.
ചിത്തനാഥനാ, ണതിൽത്താൻ തൃപ്തയായിരുന്നു.
മറ്റൊരാളിനുള്ളതാണിപ്പൂങ്കുയിലെന്നാകിൽ
മറ്റൊരാളിനുള്ളതാണിപ്പൂങ്കുയിലെന്നാകില്‍
മത്സരിക്കാനില്ലിനി, ത്താന്‍ മാറിയേയ്ക്കാമ്പോരെ?
മത്സരിക്കാനില്ലിനി, ത്താൻ മാറിയേയ്ക്കാമ്പോരെ?


പരവശയാപ്പരഭൃതിക
പരവശയാപ്പരഭൃതിക
വരി 144: വരി 144:
മാറി ദൂരെപ്പോകിലെന്താ മാനസാന്തരീക്ഷം
മാറി ദൂരെപ്പോകിലെന്താ മാനസാന്തരീക്ഷം
മാറുവാനിടവരുമോ ദേശഭേദം മൂലം!
മാറുവാനിടവരുമോ ദേശഭേദം മൂലം!
നീരസം പരസ്പരമില്ലാര്‍ക്കും-പക്ഷേ,
നീരസം പരസ്പരമില്ലാർക്കും-പക്ഷേ,
നീറി നീറി മാനസംദ്രവിക്കയാണെല്ലാര്‍ക്കും.
നീറി നീറി മാനസംദ്രവിക്കയാണെല്ലാർക്കും.
തെറ്റുകാരാക്കോകിലവും ചമ്പകവുമേണെ-
തെറ്റുകാരാക്കോകിലവും ചമ്പകവുമേണെ-
ന്നറ്റകുറ്റമെന്തിനിപ്പുലമ്പിയിട്ടു കാര്യം?
ന്നറ്റകുറ്റമെന്തിനിപ്പുലമ്പിയിട്ടു കാര്യം?


ചിറകുകളുണ്ടകലെയെത്താൻ
ചിറകുകളുണ്ടകലെയെത്താന്‍
കുയിലി, നെന്നാ, ലയേ്യാ,
കുയിലി, നെന്നാ, ലയേ്യാ,
ചിതയെരിയും കരളെഴുമാ-
ചിതയെരിയും കരളെഴുമാ-
വരി 156: വരി 156:
ആറ്
ആറ്


അകലെയെഴുമടവികളിൽ
അകലെയെഴുമടവികളില്‍
നിലവിളിയോടങ്ങി-
നിലവിളിയോടങ്ങി-
ങ്ങലയുകയായ്പ്പകലിരവാ-
ങ്ങലയുകയായ്പ്പകലിരവാ-
ക്കുയിലൊരുപോല്‍, പാവം!
ക്കുയിലൊരുപോൽ, പാവം!


ആ വിജനകാനനങ്ങളന്നതു ചൊരിഞ്ഞോ-
ആ വിജനകാനനങ്ങളന്നതു ചൊരിഞ്ഞോ-
വരി 166: വരി 166:
കൈവരിച്ചു;-കൈവിലങ്ങുവെച്ചു ലോകനീതി!
കൈവരിച്ചു;-കൈവിലങ്ങുവെച്ചു ലോകനീതി!
എന്തി, നേവം നൊന്തു നൊന്തു കേഴുവാനായ്ത്തമ്മി-
എന്തി, നേവം നൊന്തു നൊന്തു കേഴുവാനായ്ത്തമ്മി-
ലെന്തിനയേ്യാ, ചെന്‍പകമേ, കണ്ടുമുട്ടീ നമ്മള്‍? ...
ലെന്തിനയേ്യാ, ചെൻപകമേ, കണ്ടുമുട്ടീ നമ്മൾ? ...


ååå*ååå*åå *
ååå*ååå*åå *


ഇനിയധികം പറയണമോ?-
ഇനിയധികം പറയണമോ?-
പിരിയരുതേ നമ്മള്‍-
പിരിയരുതേ നമ്മൾ-
ക്കിതിലധികം കരുണമെഴും
ക്കിതിലധികം കരുണമെഴും
കഥയെവിടെക്കാണും? ...
കഥയെവിടെക്കാണും? ...
വരി 177: വരി 177:
ക്രൂരമാം നിഷാദബാണം മാറിലേറ്റു, കഷ്ടം,
ക്രൂരമാം നിഷാദബാണം മാറിലേറ്റു, കഷ്ടം,
ദൂരെയേതോ കാട്ടില്വീണാക്കോകിലം മരിച്ചു!
ദൂരെയേതോ കാട്ടില്വീണാക്കോകിലം മരിച്ചു!
പെണ്‍കുയിലാ വാര്‍ത്തകേട്ടുടന്‍ നിലമ്പതിച്ചു!
പെൺകുയിലാ വാർത്തകേട്ടുടൻ നിലമ്പതിച്ചു!
സങ്കടത്താല്‍ പാരിജാതം കണ്ണുനീര്‍പൊഴിച്ചു!
സങ്കടത്താൽ പാരിജാതം കണ്ണുനീർപൊഴിച്ചു!
ചെമ്പകമോ?-പൂകൊഴിഞ്ഞിലകൊഴിഞ്ഞു നില്‍ക്കും
ചെമ്പകമോ?-പൂകൊഴിഞ്ഞിലകൊഴിഞ്ഞു നിൽക്കും
ചെമ്പകമോ?-നാവിനില്ലകെല്‍പെനിക്കതോതാന്‍!!
ചെമ്പകമോ?-നാവിനില്ലകെൽപെനിക്കതോതാൻ!!


ååå*ååå *ååå *
ååå*ååå *ååå *
വരി 186: വരി 186:
കരയരുതെന്നരുളിയിട്ടും
കരയരുതെന്നരുളിയിട്ടും
കഥയിതു കേട്ടയേ്യാ,
കഥയിതു കേട്ടയേ്യാ,
കരതലത്താല്‍ മുഖം മറച്ചു
കരതലത്താൽ മുഖം മറച്ചു
കരയയാണോ, നിങ്ങള്‍? ...
കരയയാണോ, നിങ്ങൾ? ...
12-3-1120
12-3-1120


വരി 193: വരി 193:


എങ്ങുനി, ന്നെങ്ങുനി, ന്നെന്നടുത്തെത്തി നീ
എങ്ങുനി, ന്നെങ്ങുനി, ന്നെന്നടുത്തെത്തി നീ
സംഗീതസാന്ദ്രമാം പൊന്‍കിനാവേ?
സംഗീതസാന്ദ്രമാം പൊൻകിനാവേ?
നീയാഗമിക്കും വരേയ്ക്കുമജ്ജീവിതം
നീയാഗമിക്കും വരേയ്ക്കുമജ്ജീവിതം
നീറിനീറിക്കൊണ്ടിരുന്നിരുന്നു.
നീറിനീറിക്കൊണ്ടിരുന്നിരുന്നു.
എന്നെച്ചുഴന്നെഴുമന്തരീക്ഷമ്പോലും
എന്നെച്ചുഴന്നെഴുമന്തരീക്ഷമ്പോലും
കണ്ണീര്‍ പുരണ്ടുള്ളതായിരുന്നു.
കണ്ണീർ പുരണ്ടുള്ളതായിരുന്നു.
അത്യത്ഭുതമൊരു പരിവര്‍ത്തന-
അത്യത്ഭുതമൊരു പരിവർത്തന-
മര്‍പ്പിച്ചു നീയെന്നടുത്തുവന്നു.
മർപ്പിച്ചു നീയെന്നടുത്തുവന്നു.
ഉത്സവദായിനി ദര്‍ശിപ്പു നിന്നെയെ-
ഉത്സവദായിനി ദർശിപ്പു നിന്നെയെ-
ന്നുദ്ധാരണത്തിന്‍ കിരണമായ് ഞാന്‍.
ന്നുദ്ധാരണത്തിൻ കിരണമായ് ഞാൻ.
നിന്നുജ്ജ്വലോദയം മാമകസൌഭാഗ്യ-
നിന്നുജ്ജ്വലോദയം മാമകസൌഭാഗ്യ-
ചന്ദ്രോദയം തന്നെയായിരുന്നു.
ചന്ദ്രോദയം തന്നെയായിരുന്നു.
ആ നീലക്കൺമുന പുൽകുന്നതാരെയാ-
ആ നീലക്കണ്‍മുന പുല്‍കുന്നതാരെയാ-
ണാനീതമാകുമവനു ഭാഗ്യം
ണാനീതമാകുമവനു ഭാഗ്യം
ദൈവം വിധിച്ചതെനിയ്ക്കാണതൂഴിയിൽ
ദൈവം വിധിച്ചതെനിയ്ക്കാണതൂഴിയില്‍
കൈവരിച്ചീടുവൻ- ഭാഗ്യവാൻ ഞാൻ!
കൈവരിച്ചീടുവന്‍- ഭാഗ്യവാന്‍ ഞാന്‍!
16-7-1119
16-7-1119


10
10


കരിമുകിൽനിരചേരും വാനിങ്കൽ വീണ്ടുമെൻ
കരിമുകില്‍നിരചേരും വാനിങ്കല്‍ വീണ്ടുമെന്‍
കനകക്ഷത്രമുദിക്കുകില്ല.
കനകക്ഷത്രമുദിക്കുകില്ല.
അനുരാഗവിവശ ഞാനീ മലര്‍വാടിയില്‍-
അനുരാഗവിവശ ഞാനീ മലർവാടിയിൽ-
തനിയേയിരുന്നു കരഞ്ഞുകൊള്ളാം.
തനിയേയിരുന്നു കരഞ്ഞുകൊള്ളാം.
അതിനാലിങ്ങിനിയുമെന്‍ ചാരത്തിരുന്നിടേ-
അതിനാലിങ്ങിനിയുമെൻ ചാരത്തിരുന്നിടേ-
ണ്ടയി സഖി, നീ പോയ്ക്കിടന്നുകൊള്ളൂ!!
ണ്ടയി സഖി, നീ പോയ്ക്കിടന്നുകൊള്ളൂ!!
20-1-1109
20-1-1109
വരി 222: വരി 222:
11
11


അന്തച്ഛിദ്രമെഴാതനന്തതയിൽനി-
അന്തച്ഛിദ്രമെഴാതനന്തതയില്‍നി-
ന്നുൽഭൂതമായ്ജ്ജീവിത-
ന്നുല്‍ഭൂതമായ്ജ്ജീവിത-
സ്പബ്ദങ്ങള്‍ക്കു വിരാമദാദ്ഭുതസുധാ-
സ്പബ്ദങ്ങൾക്കു വിരാമദാദ്ഭുതസുധാ-
സിക്തപ്രഭാകേന്ദ്രമായ്,
സിക്തപ്രഭാകേന്ദ്രമായ്,
അന്തസ്പർശമെഴാത്ത ദീർഘസുഖസു-
അന്തസ്പര്‍ശമെഴാത്ത ദീര്‍ഘസുഖസു-
പ്തിയ്ക്കേകസങ്കേതമായ്-
പ്തിയ്ക്കേകസങ്കേതമായ്-
ജ്ജന്തുക്കള്‍ക്കു ഭയാങ്കമായ്, മരണെമേ,
ജ്ജന്തുക്കൾക്കു ഭയാങ്കമായ്, മരണെമേ,
രാജിപ്പൂ നിന്‍ മന്ദിരം!
രാജിപ്പൂ നിൻ മന്ദിരം!
19-9-1119
19-9-1119


12
12


ഏതോമഹത്താമദൃശ്യകരങ്ങൾത-
ഏതോമഹത്താമദൃശ്യകരങ്ങള്‍ത-
ന്നേകാന്തലീലയ്ക്കധീനമായങ്ങനെ,
ന്നേകാന്തലീലയ്ക്കധീനമായങ്ങനെ,
മുന്നോട്ടൊഴുക്കിലൊലിച്ചുപോയൽപനാ-
മുന്നോട്ടൊഴുക്കിലൊലിച്ചുപോയല്‍പനാ-
ളൊന്നിച്ചു നമ്മുടെ ജീവിതത്തോണികള്‍
ളൊന്നിച്ചു നമ്മുടെ ജീവിതത്തോണികൾ
കണ്ടുനാമത്തെല്ലുനേര, മൊരായിരം
കണ്ടുനാമത്തെല്ലുനേര, മൊരായിരം
ചെണ്ടിട്ടു നില്‍ക്കുന്ന പൊന്നിന്‍ കിനാവുകള്‍.
ചെണ്ടിട്ടു നിൽക്കുന്ന പൊന്നിൻ കിനാവുകൾ.
ഇണ്ടലാർന്നന്യോന്യമീവിധമിന്നുനാം
ഇണ്ടലാര്‍ന്നന്യോന്യമീവിധമിന്നുനാം
രണ്ടുവഴിയായ്പ്പിരിഞ്ഞു പോയെങ്കിലും,
രണ്ടുവഴിയായ്പ്പിരിഞ്ഞു പോയെങ്കിലും,
വിസ്മയം ചേരുമോ സ്വപ്നത്തിലൊന്നിനി
വിസ്മയം ചേരുമോ സ്വപ്നത്തിലൊന്നിനി
വിസ്മരിക്കാന്‍ നമുക്കൊക്കുമോ, മോഹിനി?
വിസ്മരിക്കാൻ നമുക്കൊക്കുമോ, മോഹിനി?
21-4-1120
21-4-1120
</poem>
</poem>

04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കഥ

കരുണരസം കരകവിയും
കഥ പറയാം- പക്ഷേ
കരളുരുകിക്കരളുരുകി-
ക്കരയരുതിന്നാരും

ശാന്തിവായ്ക്കും പൂവനത്തിലൊന്നില്വന്നൊരോമൽ-
കാന്തിയേന്തും ചെമ്പനീർച്ചെമ്പകം കിളർന്നു.
ചില്ലകളിൽപ്പല്ലവങ്ങളുല്ലസിച്ചന്നാർക്കും
തെല്ലുനാളിനുള്ളിലതു ചെല്ലമായിത്തീർന്നു.
സന്തതം പരിസരത്തിൽപ്പൂന്തണൽ വിരിച്ച-
ന്നന്തികത്തൊരാദ്രമാകും പാരിജാതം നിന്നു.

ഒരു ശിശിരനിശയിലേതോ
പവനഗതിമൂലം
പരിചിയലും ലതിക ചാഞ്ഞാ-
ത്തരുവരനിൽച്ചേർന്നു

പാവനമാം വിൺവെളിച്ചം നിത്യവും നുകർന്നു
പാരിജാതച്ഛായയിലാചെമ്പകം വളർന്നു.
കാറ്റടിയും, പേമഴയും തീവെയിലും മെയ്യി-
ലേറ്റിടാതാദ്ദിവ്യവൃക്ഷം വല്ലരിയെക്കാത്തു.
നർമ്മലോലമാമതിനെ പ്രാണനാണെന്നോർത്തു
നിർമ്മലപ്രണയസൂക്തം മർമ്മരമായ് വാർത്തു;

തളിരുലഞ്ഞും, മലരണിഞ്ഞും,
മധുചൊരിഞ്ഞും മെയ്യിൽ-
ക്കുളിരണിഞ്ഞും, കരൾകവർന്നാ-
ക്കനകവല്ലി മിന്നി!

രണ്ട്

കഴിഞ്ഞു കാലം- കരിങ്കുയില്ലിൻ
കപടവേഷം ചാർത്തി-
ക്കഴുകനൊന്നാക്കളിവനിയിൽ-
ച്ചിറകടിച്ചാർത്തെത്തി.

കോമളമദാകലിതകാകളികളാലേ
കോള്മയിർക്കൊള്ളിച്ചിതതു കോകിലത്തെപ്പോലെ!
നിഷ്കളങ്കഭാവദീപ്തസ്വപ്നസാന്ദ്രവക്ത്രം
നിസ്തുലപ്രേമാർദ്രഗീതം നീർഗ്ഗളിയ്ക്കും ചിത്തം.
വിശ്വമതിൻ ദർശനത്തിൽ വിസ്മയിച്ചുപോകും
വിശ്വസിയ്ക്കില്ലുഗമാകും ഗ്ഗൃദ്ധ്രമാണെന്നാരും.

പരിമൃദുലഹൃദയമെഴും
പരഭൃതികയൊന്നാ-
പ്പടുപതഗഹതകനോമൽ-
പ്രണയിനിയായ്ത്തീർന്നു.

രക്തപാനസക്തവു, മയുക്തനുമാണയേ്യാ,
മുഗ്ദ്ധഗാനസ്നിഗ്ദ്ധമാമച്ചിത്തമെന്നാരോർക്കും!
പാട്ടുപാടിപ്പൂവനത്തിൽപ്പാർത്തിടും പതത്രം
വേട്ടയാടിക്കാട്ടിൽ നീളെപ്പോകുമെന്നാരോർക്കും!
വഞ്ചനയറിഞ്ഞിടാത്തപ്പിഞ്ചുപെൺകുയിലിൻ
കൊഞ്ചലിലും നെഞ്ചിടിപ്പുതഞ്ചിനിന്നു, കഷ്ടം?

വരനഖരഖരശിഖര-
വിദലിതമാം ഹൃത്തിൽ
വരമധുരപ്രണയവുമായ്-
പ്പികസൂദതി കേണു!! ...

മൂന്ന്

മദതരളകളകളമ
തലയിളക്കിച്ചെന്നാ
മലരണിയും ലതികകളെ-
പ്പുളകിതകളാക്കി.

എങ്ങുനിന്നാ മഞ്ജുഗാനം വന്നിടുന്നതെന്നാ
യങ്ങുമിങ്ങും കണ്ണയച്ചു നിന്നിതാ ലതകൾ.
കണ്ടനേരം കാർകുയിലാണെന്തു സൌമ്യഭാവം!
തണ്ടുലഞ്ഞാ വല്ലികളിൽത്തഞ്ചിയനുഭാവം.
മല്ലി, മുല്ലമാലതിതൊട്ട, ങ്ങതിൻനേർക്കോരോ
വല്ലികൾ കുണുങ്ങിനോക്കിപ്പുഞ്ചിരിചൊരിഞ്ഞു.

മതികവലം, മധുരിമ വാർ-
ന്നൊഴുകിടുമാപ്പാട്ടിൽ
മതിമറന്നാത്തരുനിരയും
തലകുലുക്കി കാട്ടിൽ

പാരിജാതപ്പൂന്തണലിൽച്ചെമ്പകം സുഖിയ്ക്കും
പാവനമാം പൂവനത്തിലപ്പതംഗമെത്തി.
പേടയോടുകൂടിയോരോ ചാടുഗാനം പാടി-
ക്കോരകുടീരമൊന്നിലാടലറ്റു കൂടി,
അങ്കുരിതസ്മേരയായിത്തൻമുഖത്തു നോക്കി-
പ്പൊൻകിനാക്കൾ കണ്ടുനിൽക്കും ചെമ്പകത്തെ കാൺകെ,

അനുചിതമെന്നറിയുകിലു-
മലിയുകയായ്, ക്കഷ്ട-
മരുതരുതെന്നൊഴിയുകിലു-
മതിനുനിജചിത്തം!

നാല്

ഒഴിയുതുവതോ വിധിവിഹിതം?
പികസദൃശകാമ-
ക്കഴുകനിലാസുകത്രലത-
യ്ക്കിയലുകയായ് പ്രേമം!

"ഗൃദ്ധ്രമീ ഞാൻ, ചെമ്പകമേ, വിസ്മരിയ്ക്കുകെന്നെ!-
ബുദ്ധിശൂന്യയല്ല നീ, കെടുത്തരുതു നിന്നെ!"-
'പാട്ടുപാടും പൂങ്കുയിലായ് നീയടിയും മണ്ണിൽ,
കഷ്ടകാലമക്കുയിലിന്രണ്ടുനാലുതൂവൽ
കെട്ടിവെച്ചുകാണും, പക്ഷേ, നിൻ ചിറകിനുള്ളിൽ.

ഉദയരവിയ്ക്കഭിമുഖമായ്-
ക്കളകളവും പെയ്ത-
ങ്ങുയരുക നീ ചിറകടിയോ-
ടവ കൊഴിയും താനേ! ...

ഏവമോതി, ജ്ജീവനാമക്കോകിലത്തിനായി-
പ്പൂവണിപ്പൊൻചെമ്പകം തൻ മുഗ്ദ്ധചിത്തമേകി.
ശുദ്ധിവായ്ക്കുമാ ലതയ്ക്കായ് ജ്ജീവിതമർപ്പിച്ചാ-
ഗൃദ്ധ്രുവും നൽപ്പൂങ്കുയിലായ്ത്തീരുവാൻ ശ്രമിച്ചു.
കാലദോഷം തീർന്നശേഷമാക്കഴുകൻ വീണ്ടും
കാർമുകിലായ്ത്തീർന്നു, മേൻമേൽക്കാകളിപകർന്നു.

അനുചിതമാണനുചിതമാ-
ണവരിയലും രാഗം
കനിവിയലാതിനിയവരെ
പ്പഴിപറയും ലോകം! ...

അഞ്ച്

മഴമുകിലിൻ കരിനിഴലാ
മലർവനിക മൂടി
മനമുരുകിപ്പരവശയാ-
സ്സുമലതിക വാടി.

ആർദ്രമാമപ്പാരിജാതമാർത്തയായിത്തീർന്നു
പേർത്തുമന്നാപ്പെൺകുയിലിൻ മാനസം തകർന്നു.
ചിത്തനാഥൻ ക്രുദ്ധമാകും ഗൃദ്ധ്രമാണെന്നാലും
ചിത്തനാഥനാ, ണതിൽത്താൻ തൃപ്തയായിരുന്നു.
മറ്റൊരാളിനുള്ളതാണിപ്പൂങ്കുയിലെന്നാകിൽ
മത്സരിക്കാനില്ലിനി, ത്താൻ മാറിയേയ്ക്കാമ്പോരെ?

പരവശയാപ്പരഭൃതിക
പറന്നുപോയീ ദൂരെ-
പ്പരവശനാപ്പരഭൃതവും
പറന്നുപോയീ ദൂരേ!-

മാറി ദൂരെപ്പോകിലെന്താ മാനസാന്തരീക്ഷം
മാറുവാനിടവരുമോ ദേശഭേദം മൂലം!
നീരസം പരസ്പരമില്ലാർക്കും-പക്ഷേ,
നീറി നീറി മാനസംദ്രവിക്കയാണെല്ലാർക്കും.
തെറ്റുകാരാക്കോകിലവും ചമ്പകവുമേണെ-
ന്നറ്റകുറ്റമെന്തിനിപ്പുലമ്പിയിട്ടു കാര്യം?

ചിറകുകളുണ്ടകലെയെത്താൻ
കുയിലി, നെന്നാ, ലയേ്യാ,
ചിതയെരിയും കരളെഴുമാ-
ലതികയെന്തു ചെയ്യും? ...

ആറ്

അകലെയെഴുമടവികളിൽ
നിലവിളിയോടങ്ങി-
ങ്ങലയുകയായ്പ്പകലിരവാ-
ക്കുയിലൊരുപോൽ, പാവം!

ആ വിജനകാനനങ്ങളന്നതു ചൊരിഞ്ഞോ-
രീ വിലാപഗാനലേശം മൂളിടാറുണ്ടിന്നും.
"കൈവരിയ്ക്കുകീയമൃദം!" - ദൈവം, നമ്മോടോതി
കൈവരിച്ചു;-കൈവിലങ്ങുവെച്ചു ലോകനീതി!
എന്തി, നേവം നൊന്തു നൊന്തു കേഴുവാനായ്ത്തമ്മി-
ലെന്തിനയേ്യാ, ചെൻപകമേ, കണ്ടുമുട്ടീ നമ്മൾ? ...

ååå*ååå*åå *

ഇനിയധികം പറയണമോ?-
പിരിയരുതേ നമ്മൾ-
ക്കിതിലധികം കരുണമെഴും
കഥയെവിടെക്കാണും? ...

ക്രൂരമാം നിഷാദബാണം മാറിലേറ്റു, കഷ്ടം,
ദൂരെയേതോ കാട്ടില്വീണാക്കോകിലം മരിച്ചു!
പെൺകുയിലാ വാർത്തകേട്ടുടൻ നിലമ്പതിച്ചു!
സങ്കടത്താൽ പാരിജാതം കണ്ണുനീർപൊഴിച്ചു!
ചെമ്പകമോ?-പൂകൊഴിഞ്ഞിലകൊഴിഞ്ഞു നിൽക്കും
ചെമ്പകമോ?-നാവിനില്ലകെൽപെനിക്കതോതാൻ!!

ååå*ååå *ååå *

കരയരുതെന്നരുളിയിട്ടും
കഥയിതു കേട്ടയേ്യാ,
കരതലത്താൽ മുഖം മറച്ചു
കരയയാണോ, നിങ്ങൾ? ...
                               12-3-1120

9

എങ്ങുനി, ന്നെങ്ങുനി, ന്നെന്നടുത്തെത്തി നീ
സംഗീതസാന്ദ്രമാം പൊൻകിനാവേ?
നീയാഗമിക്കും വരേയ്ക്കുമജ്ജീവിതം
നീറിനീറിക്കൊണ്ടിരുന്നിരുന്നു.
എന്നെച്ചുഴന്നെഴുമന്തരീക്ഷമ്പോലും
കണ്ണീർ പുരണ്ടുള്ളതായിരുന്നു.
അത്യത്ഭുതമൊരു പരിവർത്തന-
മർപ്പിച്ചു നീയെന്നടുത്തുവന്നു.
ഉത്സവദായിനി ദർശിപ്പു നിന്നെയെ-
ന്നുദ്ധാരണത്തിൻ കിരണമായ് ഞാൻ.
നിന്നുജ്ജ്വലോദയം മാമകസൌഭാഗ്യ-
ചന്ദ്രോദയം തന്നെയായിരുന്നു.
ആ നീലക്കൺമുന പുൽകുന്നതാരെയാ-
ണാനീതമാകുമവനു ഭാഗ്യം
ദൈവം വിധിച്ചതെനിയ്ക്കാണതൂഴിയിൽ
കൈവരിച്ചീടുവൻ- ഭാഗ്യവാൻ ഞാൻ!
                               16-7-1119

10

കരിമുകിൽനിരചേരും വാനിങ്കൽ വീണ്ടുമെൻ
കനകക്ഷത്രമുദിക്കുകില്ല.
അനുരാഗവിവശ ഞാനീ മലർവാടിയിൽ-
തനിയേയിരുന്നു കരഞ്ഞുകൊള്ളാം.
അതിനാലിങ്ങിനിയുമെൻ ചാരത്തിരുന്നിടേ-
ണ്ടയി സഖി, നീ പോയ്ക്കിടന്നുകൊള്ളൂ!!
                               20-1-1109

11

അന്തച്ഛിദ്രമെഴാതനന്തതയിൽനി-
ന്നുൽഭൂതമായ്ജ്ജീവിത-
സ്പബ്ദങ്ങൾക്കു വിരാമദാദ്ഭുതസുധാ-
സിക്തപ്രഭാകേന്ദ്രമായ്,
അന്തസ്പർശമെഴാത്ത ദീർഘസുഖസു-
പ്തിയ്ക്കേകസങ്കേതമായ്-
ജ്ജന്തുക്കൾക്കു ഭയാങ്കമായ്, മരണെമേ,
രാജിപ്പൂ നിൻ മന്ദിരം!
                               19-9-1119

12

ഏതോമഹത്താമദൃശ്യകരങ്ങൾത-
ന്നേകാന്തലീലയ്ക്കധീനമായങ്ങനെ,
മുന്നോട്ടൊഴുക്കിലൊലിച്ചുപോയൽപനാ-
ളൊന്നിച്ചു നമ്മുടെ ജീവിതത്തോണികൾ
കണ്ടുനാമത്തെല്ലുനേര, മൊരായിരം
ചെണ്ടിട്ടു നിൽക്കുന്ന പൊന്നിൻ കിനാവുകൾ.
ഇണ്ടലാർന്നന്യോന്യമീവിധമിന്നുനാം
രണ്ടുവഴിയായ്പ്പിരിഞ്ഞു പോയെങ്കിലും,
വിസ്മയം ചേരുമോ സ്വപ്നത്തിലൊന്നിനി
വിസ്മരിക്കാൻ നമുക്കൊക്കുമോ, മോഹിനി?
                               21-4-1120