"സ്നേഹം (കുമാരനാശാൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ചെ.) കുമാരനാശാന്‍/സ്നേഹം എന്ന താളിന്റെ പേര്‍ സ്നേഹം (കുമാരനാശാന്‍) എന്നാക്കിയിരിക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{കുമാരനാശാൻ}}
{{കുമാരനാശാന്‍}}
===സ്നേഹം===
===സ്നേഹം===
(‘വിചിത്രവിജയം’ നാടകത്തിലെ ഒരു ശ്ലോകം. സംസ്കൃതമാതൃകയില്‍ രചിക്കപ്പെട്ട ഈ ആദ്യകാലകൃതിയില്‍ ശത്രുവിനെ പ്രതികാരത്തിനു പകരം സ്നേഹംകൊണ്ടു ജയിക്കുന്നതാണ് ഇതിവൃത്തം. ആശാന്റെ സ്നേഹസങ്കല്‍പ്പത്തിന്റെ ആദ്യകാല സൂചന ഇവിടെ കാണാം)

(‘വിചിത്രവിജയം’ നാടകത്തിലെ ഒരു ശ്ലോകം. സംസ്കൃതമാതൃകയിൽ രചിക്കപ്പെട്ട ഈ ആദ്യകാലകൃതിയിൽ ശത്രുവിനെ പ്രതികാരത്തിനു പകരം സ്നേഹംകൊണ്ടു ജയിക്കുന്നതാണ് ഇതിവൃത്തം. ആശാന്റെ സ്നേഹസങ്കൽപ്പത്തിന്റെ ആദ്യകാല സൂചന ഇവിടെ കാണാം)

സ്നേഹിക്കയുണ്ണീ നീ നിന്നെ

സ്നേഹിക്കയുണ്ണീ നീ നിന്നെ

ദ്രോഹിക്കുന്ന ജനത്തെയും

ദ്രോഹിക്കുന്ന ജനത്തെയും

ദ്രോഹം ദ്വേഷത്തെ നീക്കിടാ

ദ്രോഹം ദ്വേഷത്തെ നീക്കിടാ

സ്നേഹം നീക്കിടുമോര്‍ക്ക നീ!

സ്നേഹം നീക്കിടുമോർക്ക നീ!

04:25, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ

സ്നേഹം

(‘വിചിത്രവിജയം’ നാടകത്തിലെ ഒരു ശ്ലോകം. സംസ്കൃതമാതൃകയിൽ രചിക്കപ്പെട്ട ഈ ആദ്യകാലകൃതിയിൽ ശത്രുവിനെ പ്രതികാരത്തിനു പകരം സ്നേഹംകൊണ്ടു ജയിക്കുന്നതാണ് ഇതിവൃത്തം. ആശാന്റെ സ്നേഹസങ്കൽപ്പത്തിന്റെ ആദ്യകാല സൂചന ഇവിടെ കാണാം)

സ്നേഹിക്കയുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്നേഹം നീക്കിടുമോർക്ക നീ!

"https://ml.wikisource.org/w/index.php?title=സ്നേഹം_(കുമാരനാശാൻ)&oldid=15865" എന്ന താളിൽനിന്ന് ശേഖരിച്ചത്