"സമയമാം രഥത്തിൽ ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
No edit summary
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
<poem>
<poem>
സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.
എൻ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.


::ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍
::ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാൻ
::യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍
::യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ


രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
രാവിലെ ഞാൻ ഉണരുമ്പോൾ ഭാഗ്യമുള്ളോർ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം-
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാൾ അടുപ്പം-
:::::::::::::ആകെ അല്പ...
:::::::::::::ആകെ അല്പ...


രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്റെ ചക്രം മുന്നോട്ടായുന്നു-
അപ്പോഴും എൻ രഥത്തിന്റെ ചക്രം മുന്നോട്ടായുന്നു-
:::::::::::::ആകെ അല്പ...
:::::::::::::ആകെ അല്പ...


തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം
തേടുവാൻ ജഡത്തിൻ സുഖം ഇപ്പോൾ അല്ല സമയം
സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം-
സ്വന്തനാട്ടിൽ ദൈവമുഖം കാൺകയത്രെ വാഞ്ഛിതം-
:::::::::::::ആകെ അല്പ...
:::::::::::::ആകെ അല്പ...


ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍
ഭാരങ്ങൾ കൂടുന്നതിനു ഒന്നും വേണ്ട യാത്രയിൽ
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍-
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കിൽ-
:::::::::::::ആകെ അല്പ...
:::::::::::::ആകെ അല്പ...


സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടം-
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാർപ്പിടം-
:::::::::::::ആകെ അല്പ...
:::::::::::::ആകെ അല്പ...


നിത്യമായോര്‍ വാസ സ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
നിത്യമായോർ വാസ സ്ഥലം എനിക്കുണ്ടു സ്വർഗ്ഗത്തിൽ
ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസായില്‍-
ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസായിൽ-
:::::::::::::ആകെ അല്പ...
:::::::::::::ആകെ അല്പ...


എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
എന്നെ എതിരേല്പാനായി ദൈവദൂതർ വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു-
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു-
:::::::::::::ആകെ അല്പ...
:::::::::::::ആകെ അല്പ...
</poem>
</poem>
==പുറത്തേക്കുള്ള കണ്ണികള്‍==
==പുറത്തേക്കുള്ള കണ്ണികൾ==
*http://www.indiachristian.com/audiomgmt/votings/1249487579-122.167.85.209.ram
*http://www.indiachristian.com/audiomgmt/votings/1249487579-122.167.85.209.ram
[[Category:വി. നാഗല്‍ രചിച്ച കീര്‍ത്തനങ്ങള്‍]]
[[Category:വി. നാഗൽ രചിച്ച കീർത്തനങ്ങൾ]]

04:25, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.

ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാൻ
യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ

രാവിലെ ഞാൻ ഉണരുമ്പോൾ ഭാഗ്യമുള്ളോർ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാൾ അടുപ്പം-
ആകെ അല്പ...

രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങുന്നു
അപ്പോഴും എൻ രഥത്തിന്റെ ചക്രം മുന്നോട്ടായുന്നു-
ആകെ അല്പ...

തേടുവാൻ ജഡത്തിൻ സുഖം ഇപ്പോൾ അല്ല സമയം
സ്വന്തനാട്ടിൽ ദൈവമുഖം കാൺകയത്രെ വാഞ്ഛിതം-
ആകെ അല്പ...

ഭാരങ്ങൾ കൂടുന്നതിനു ഒന്നും വേണ്ട യാത്രയിൽ
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കിൽ-
ആകെ അല്പ...

സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാർപ്പിടം-
ആകെ അല്പ...

നിത്യമായോർ വാസ സ്ഥലം എനിക്കുണ്ടു സ്വർഗ്ഗത്തിൽ
ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസായിൽ-
ആകെ അല്പ...

എന്നെ എതിരേല്പാനായി ദൈവദൂതർ വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു-
ആകെ അല്പ...

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikisource.org/w/index.php?title=സമയമാം_രഥത്തിൽ_ഞാൻ&oldid=15859" എന്ന താളിൽനിന്ന് ശേഖരിച്ചത്