"താൾ:Dhakshina Indiayile Jadhikal 1915.pdf/99" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
DC2014Maintenance
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{DC2014|{{<includeonly>ബദൽ:</includeonly>REVISIONUSER}}}}
പാദവാചകം (ഉൾപ്പെടുത്തില്ല):പാദവാചകം (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
<br /><references/>{{DC2014QC |Creator=രാംമാതൊടി|C= |L= |N= |P= |Q= |S= }}
<references/>

03:35, 27 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 85 --

രും അന്യോന്യം കൊള്ളക്കൊടുക്കയില്ല കൂടിഭക്ഷിക്കയുമില്ല. ഒരു കൂട്ടർ 2 മൂരിയെ കെട്ടി കൽചക്കിൽ ആട്ടും. മറ്റൊരുകൂട്ടർ മരച്ചക്കിൽ ആട്ടും. മൂന്നാമത്തേവർ ഒറ്റമൂരിയെ കെട്ടും. കൂടാതെ ഇവർ ഓലക്കുടകെട്ടും, കൃഷിചയ്യും,കൂലിപ്പണി എടുക്കും. ബ്രഹ്മണനാണ പുരോഹിതൻ. ചെറുപ്പത്തിൽ കല്യാണം നടപ്പ. വിധവാവിവാഹമില്ല. മത്സ്യം, ആട്ടിറച്ചി, കോഴി ഇതൊക്കെ തിന്നും. മദ്യം സേവിക്കയില്ല. മൂന്നു വകക്കാർക്കും ഉണ്ട പ്രത്യേകം പ്രത്യേകം ഒരമാതിരി മരം. അത അവർക്ക മുറിച്ചുകൂടാ. ഒരു കൂട്ടർ മഞ്ഞൾ, കരിമ്പ, ചോളം കൃഷി ചെയ്കയില്ല. ചില കൂട്ടർ പിണ്ണാക്ക ചക്കിൽനിന്ന എടത്തെ കൈകൊണ്ടുമാത്രമേ എടുക്കയുള്ളു. ചില ദിക്കിൽ ചക്കിനകെട്ടുന്നമൂരി അല്ലെങ്കിൽ പോത്തിന്റെ കണ്ണകെട്ടും. ഇല്ലെങ്കിൽ തലതിരിഞ്ഞ വീണുപോകുംപോൽ.

ശവം കുഴിച്ചിടുക പതിവ. മരിച്ചവൻ ശൈവനും ഭക്തനുമാണെങ്കിൽ ഇരുത്തീട്ടാണ മറചെയ്ക. മരിച്ചവന കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ ഒരു എരുക്കിൻചെടിയോട വിവാഹക്രിയ നടത്തണം. പിതൃക്രിയയുടെ അവസാനം പതിനൊന്നാം ദിവസമാണ.


                                        === ഗുഡിഗാര. ===

തെക്കേകന്നടത്തിൽ മരത്തിന്മേൽ കൊത്തുകയും ചായംവെക്കുകയും പ്രവൃത്തി. ചിലർക്ക മരുമക്കത്തായം. ശീവല്ലിബ്രാഹ്മണൻ പുരോഹിതൻ. തിരളുംമുമ്പ വിവാഹം നിർബ്ബന്ധമില്ല. മരുമക്കത്തായക്കാർക്ക വിധവാവിവാഹം ആവാം. ത്യജിക്കപ്പെട്ടവൾക്ക വേറെ ഭർത്താവിനെ സ്വീകരിക്കയും ആവാം. മരിച്ചാൽ ദഹിപ്പിക്കയും കുഴിച്ചിടലും നടപ്പുണ്ട. മത്സ്യമാംസങ്ങളും മദ്യവും ആവാം. വിവാഹം ഉറെക്കുംമുമ്പ രണ്ടാളുടേയും അഛനമ്മമാർ ജാതകങ്ങളില്ലാത്ത പക്ഷം ക്ഷേത്രത്തിൽ പോയി കുറെ നിർമ്മാല്യപുഷ്പം വാങ്ങി എണ്ണിനോക്കീട്ട എരട്ടയാണെങ്കിൽ കാര്യം നിശ്ചയിക്കും. വിവാഹദിവസം പുരുഷൻ ചങ്ങാതിമാരോടുകൂടി സ്ത്രീയുടെ വീട്ടിലേക്കു പുറപ്പെടും. വഴിയിൽ സ്ത്രീയുടെ ഭാഗക്കാർ എതിരേല്ക്കും. വീട്ടിൽ എത്തിയാൽ ഇരുഭാഗത്തേയും സ്ത്രീകൾ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/99&oldid=108371" എന്ന താളിൽനിന്ന് ശേഖരിച്ചത്