"താൾ:Dhakshina Indiayile Jadhikal 1915.pdf/210" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: 'ന്നാണത്രെ. ശീവല്ലി ബ്രാഹ്മണസുമംഗലികൾ തല കുളഇ...' താൾ
 
DC2014Maintenance
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{DC2014|{{<includeonly>ബദൽ:</includeonly>REVISIONUSER}}}}
പാദവാചകം (ഉൾപ്പെടുത്തില്ല):പാദവാചകം (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
<br /><references/>{{DC2014QC |Creator=Nisha santhosh|C= |L= |N= |P= |Q= |S= }}
<references/>

21:22, 26 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നാണത്രെ. ശീവല്ലി ബ്രാഹ്മണസുമംഗലികൾ തല കുളഇക്കയില്ല ദിവസേന. 252 ഗോത്രമുണ്ട്. കുതിരത്തായം, താലിത്തായം, മനോലിത്തായം, ചുണ്ണാന്പുതായം, നെല്ലിത്തായം, ആനത്തായം ഇത്യാദി. പെണ്ണിന് 5 മുതൽ 7 വരെ വയസ്സിന്നുള്ലിൽ വിവാഹം സാധാരണ തിരളുംമുന്പ വേണം. അമ്മാമൻറെ മകളെ വിവാഹം ചെയ്പാൻ ജാതകം നോക്കണ്ടാ. പുരുഷനപുത്രിയുണ്ടായാൽ തൻറെ മകന് കൊടുത്തേക്കാമെന്ന സോദരി അവനോട് വിവാഹ സമയം വാഗ്ദാനം വാങ്ങു.ം വിധവെക്ക ചെറുപ്പമാണെങ്കിൽ തല കളയുമാറില്ല. കാഞ്ഞിരോടതാലൂക്കിൽ മലയാളം സംസാരിക്കുന്ന ഭാഗങ്ങളിലെ ശീവല്ലികൾക്ക് വിവാഹം തിരണ്ടിട്ടായാലും വിരോധമില്ല. കുന്താപ്പൂർ താലൂക്കിൽ കോതെശ്വര ബ്രാഹ്മണരെന്നൊരു കുട്ടരുണ്ട് അവർ ശീവല്ലികളേ പോലെതന്നെ. ഭാഷ കർണ്ണാടകം.

ഹവീക, ഹവീഗ അല്ലെങ്കിൽ ഹൈക ബ്രാഹ്മണർ, ഇവർ മാധ്വാചാര്യപക്ഷമല്ല ശങ്കരാചാര്യപക്ഷമാകുന്നു. ഇവരും ശിവല്ലികളും അന്യോന്യം പെണ്ണിനെ കൊടുക്കയില്ല. പന്തിഭോജനമുണ്ടുതാനും. ഇവർ കഴുങ്ങ് കൃഷിയിൽ വിദഗ്ദന്മാരാണ്. കോട ബ്രാഹ്മണർ, ഉടുപ്പി താലൂക്കിൻറെ വടക്കേ അറ്റം കോട് എന്ന ഊരിൽ നിന്ന് പേർ ലഭിച്ചവരാണ്. ഇവരും സ്മാർത്തരാണ് ചുരുക്കും ശീവല്ലികളുമായി അനോന്യം വിവാഹമുണ്ട്.

സകലാപുരി ബ്രാഹ്മണർ. രാമചന്ദ്രപുരം മ"ം വിട്ടിട്ട ശകലാപുരം മ"ത്തിലേക്കു ചേർന്നവരാണ്.

കണ്ടംവരബ്രാഹ്മണർ. കുന്താപ്പൂർ താലൂക്കിൽ ആ പേരായ ഊരിൽനിന്ന് പേർ ഗ്രഹിച്ചവർ. ചിലപ്പോൾ ഇവരെ ഉദപരെന്നും ഉടുപ്പരെന്നും പറയും. എല്ലാം വിശ്വാമിത്രഗോത്രം. അതനിമിത്തം ശീവല്ലികളുമായി വിവാഹം വേണ്ടിവന്നു. അന്ന് ഉദവ എന്ന പേരായ കുഡുംബത്തിൻറെ തലവനാണ് ഇവരുടെ പരന്പരാതലവൻ. ബ്രാഹ്മണൻ തൊട്ടതെല്ലാം ദഹിച്ചുപോകും എന്ന നടിച്ചിട്ടാണ് ബ്രാഹ്മണർ എങ്ങും യാതൊരു കൃഷിപ്രവൃത്തിയും ചെയ്യാത്തതല്ലൊ. തെക്കേ കന്നടത്തിൽ ഈഅജ്ഞാന




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/210&oldid=107674" എന്ന താളിൽനിന്ന് ശേഖരിച്ചത്