ഉപയോക്താവ്:BaijuMuthukadan/പ്രവർത്തനങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കുറിപ്പ്: ഞാൻ ചെയ്ത് കൊണ്ടിരിക്കുന്ന ചില പ്രവർത്തനങ്ങളെക്കുറിച്ച രേഖപ്പെടുത്തുവാനാണ് ഈ താൾ നിർമ്മിച്ചിരിക്കുന്നത് --BaijuMuthukadan (സംവാദം) 16:48, 11 മാർച്ച് 2014 (UTC)

സത്യവേദപുസ്തകം അച്ചടിപ്പിഴ തിരുത്തൽ[തിരുത്തുക]

സത്യവേദപുസ്തകത്തിന്റെ അച്ചടിപ്പിഴ തിരുത്തലിൽ എന്നോട് കൂടെച്ചേർന്ന് പ്രവർത്തിക്കുവാനാഗ്രഹിക്കുന്നവർ ഇവിടെ ഒരു കുറിപ്പിടുകയോ അല്ലെങ്കിൽ എനിക്ക് ഇ-മെയിൽ (baiju.m.mail AT gmail.com) അയക്കുകയോ ചെയ്യുക. --BaijuMuthukadan (സംവാദം) 16:48, 11 മാർച്ച് 2014 (UTC)

നിർദ്ദേശങ്ങൾ[തിരുത്തുക]

  1. നിങ്ങളുടെ കൈവശമുള്ളത് സത്യവേദപുസ്തകത്തിന്റെ പഴയലിപിയിലുള്ള പതിപ്പാണെന്ന് ഉറപ്പ് വരുത്തുക. ഈ മൂന്ന് വാക്കുൾ അതിന് സഹായിക്കും.
    1. ഹബക്കൂൿ (ക യുടെ ചില്ല് രൂപമാണ് ഉപയോഗിച്ചിരിക്കുന്നത്)
    2. സെഖൎയ്യാവു (രേഫം ഉപയോഗിച്ചിരിക്കുന്നു; യ്യ – യുടെ മുകളിലെ കുത്ത് ശ്രദ്ധിക്കുക)
    3. മൎക്കൊസ് (രേഫം ഉപയോഗിച്ചിരിക്കുന്നു; ക്ക - യുടെ മുകളിലെ കുത്ത് ശ്രദ്ധിക്കുക)
  2. അച്ചടിപ്പിഴ നോക്കുമ്പോൾ ഏകാഗ്രതയോടെ ശ്രദ്ധിച്ച് ചെയ്യുക
  3. വാക്യം പുറകോട്ട് ഓരോ വാക്കായി വായിക്കുന്നത് അച്ചടിപ്പിഴ ശ്രദ്ധയിൽപെടാൻ സഹായിക്കും
  4. രേഫം ചിഹ്നം കാണാൻ പറ്റുന്നില്ലെങ്കിൽ, Meera ഫോണ്ട് ഉപയോഗിക്കുക.
  5. മലയാളം ടൈപ്പ് ചെയ്യുവാൻ അറിയില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ ഇതിൽ പങ്ക് ചേരാവുന്നതാണ്

ചെയ്ത് കഴിഞ്ഞത്[തിരുത്തുക]

അച്ചടിപ്പിഴ തിരുത്തിയതിലേക്കുള്ള കണ്ണികൾ താഴെ കൊടുത്തിട്ടുണ്ട്. അതു പരിശോധിക്കുമ്പോൾ എന്തെങ്കിലും പിഴവുകൾ കാണുകയാണെങ്കിൽ എന്നെ അറിയിക്കുക. --BaijuMuthukadan (സംവാദം) 12:25, 6 ഏപ്രിൽ 2014 (UTC)

ചെയ്ത് കൊണ്ടിരിക്കുന്നത്[തിരുത്തുക]