രചയിതാവ്:കെ. വേണു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(K. Venu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ. വേണു
(1945–)
കേരളത്തിലെ മുൻ നക്സലൈറ്റ് സൈദ്ധാന്തികനും എഴുത്തുകാരനും ആക്ടിവിസ്റ്റുമാണ് കെ.വേണു എന്ന കോയമ്പറമ്പ് വേണു.
കെ. വേണു

പുസ്തകങ്ങൾ[തിരുത്തുക]

 • പ്രപഞ്ചവും മനുഷ്യനും (1970)
 • വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ (1979)
 • Philosophical Problems of Revolution-(English Edition)(1982)
 • സ്വാതന്ത്ര്യത്തിന്റെ സാക്ഷാൽക്കാരം (1984)
 • കേരള പഠനത്തിനൊരു മുഖവുര (1987)
 • ഇന്ത്യൻ വിപ്ലവത്തിന്റെ കാഴ്ചപ്പാട്
 • ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം (1992)
 • ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ (2003)
 • ഇന്ത്യൻ ജനാധിപത്യം പ്രശ്നങ്ങളും സാധ്യതകളും (2010)
 • ജനാധിപത്യത്തിന്റെ മനുഷ്യാനുഭവങ്ങൾ (2010)
 • ഒരു അന്വേഷണത്തിന്റെ കഥ (2022)
"https://ml.wikisource.org/w/index.php?title=രചയിതാവ്:കെ._വേണു&oldid=214716" എന്ന താളിൽനിന്ന് ശേഖരിച്ചത്