ഹനുമത്പഞ്ചകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഹനുമത്പഞ്ചകം

രചന:ശങ്കരാചാര്യർ

വീതാഖില- വിഷയേച്ഛം ജാതാനന്ദാശ്ര പുലകമത്യച്ഛം
  സീതാപതി ദൂതാദ്യം വാതാത്മജമദ്യ ഭാവയേ ഹൃദ്യം 1

  തരുണാരുണ മുഖ- കമലം കരുണാ- രസപൂര- പൂരിതാപാംഗം
  സൻജീവനമാശാസേ മഞ്ജുല- മഹിമാനമഞ്ജനാ- ഭാഗ്യം 2

  ശംബരവൈരി- ശരാതിഗമംബുജദല- വിപുല- ലോചനോദാരം
  കംബുഗലമനിലദിഷ്ടം ബിംബ- ജ്വലിതോഷ്ഠമേകമവലംബേ 3

  ദൂരീകൃത- സീതാർതിഃ പ്രകടീകൃത- രാമവൈഭവ- സ്ഫൂർതിഃ
  ദാരിത- ദശമുഖ- കീർതിഃ പുരതോ മമ ഭാതു ഹനുമതോ മൂർതിഃ 4

  വാനര- നികരാധ്യക്ഷം ദാനവകുല- കുമുദ- രവികര- സദൃശം
  ദീന- ജനാവന- ദീക്ഷം പവന തപഃ പാകപുഞ്ജമദ്രാക്ഷം 5

  ഏതത്- പവന- സുതസ്യ സ്തോത്രം യഃ പഠതി പഞ്ചരത്നാഖ്യം
  ചിരമിഹ- നിഖിലാൻ ഭോഗാൻ ഭുങ്ക്ത്വാ ശ്രീരാമ- ഭക്തി- ഭാഗ്- ഭവതി 6

"https://ml.wikisource.org/w/index.php?title=ഹനുമത്പഞ്ചകം&oldid=58458" എന്ന താളിൽനിന്ന് ശേഖരിച്ചത്