സൂചികയുടെ സംവാദം:Vayichalum vayichalum theeratha pusthakam.djvu
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 11 വർഷം മുമ്പ് by Manojk in topic ഉള്ളടക്കം തിരുത്തൽ
മുമ്പത്തേതിനേക്കാളും വൈറ്റ് സ്പേസ് കുറച്ച് ക്രോപ്പ് ചെയ്ത പുതിയ പതിപ്പ് അപ്ലോഡിയിട്ടുണ്ട്. കുറച്ച് സമയമെടുത്താണെങ്കിലും ചുമ്മാ ഒരു തമാശക്ക് OCR ലെയറും ചേർത്തു. എന്താകുമോ എന്തോ.. :)--മനോജ് .കെ (സംവാദം) 14:42, 4 ജൂലൈ 2013 (UTC)
ഉള്ളടക്കം തിരുത്തൽ
[തിരുത്തുക]ഈ താളിലെ ഉള്ളടക്കം എന്ന സെക്‌ഷൻ എങ്ങനെയാ തിരുത്തുന്നത്? സർപ്പക്കാവിലെ രഹസ്യങ്ങൾ 55 അല്ല 53, പാമ്പുകളി 63 അല്ല 61 എന്നിങ്ങനെ പേജ് നമ്പർ ശരിയാക്കാനാണ്. --കുമാർ വൈക്കം (സംവാദം) 12:32, 17 സെപ്റ്റംബർ 2013 (UTC)
- സ്കാനിലെ പേജ് നമ്പർ നോക്കണ്ട. അത് കൃത്യമായിട്ടാവില്ല ചെയ്തിരിക്കുന്നത്. ഇടയിലുള്ള ബ്ലാങ്ക് പേജുകളൊക്കെ മിസ്സ് ചെയ്തിരിക്കും. ഉള്ളടക്കം ഈ താൾ:Vayichalum vayichalum theeratha pusthakam.djvu/6 പേജിലാണുള്ളത്. അതിലുള്ള പോലെ തന്നെ ഡിജിറ്റൈസ് ചെയ്യുന്നുവെന്നേയുള്ളൂ. --മനോജ് .കെ (സംവാദം) 12:50, 17 സെപ്റ്റംബർ 2013 (UTC)