സൂചികയുടെ സംവാദം:Sarada.djvu
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Bipinkdas
ഇതിന്റെ ടൈപ്പിംഗ് കഴിഞ്ഞു. തിരുത്തൽ വായനക്കുള്ള സ്ഥലത്തേക്ക് മാറ്റിക്കൂടെ ?? സമാധാനം 11:34, 19 ജനുവരി 2012 (UTC)
- ഇതൊക്കെ ചോദിക്കാൻ നില്ക്കണോ മാഷേ. അങ്ങ് മാറ്റിക്കൂടേ. :) ഇത്രേ ഉള്ളൂ കാര്യം. സൂചികാ താളിന്റെ മറ്റ് പുരോഗതി അവസ്ഥകളുടെ കോഡുകൾ ഇവിടെ ഉണ്ട്. --മനോജ് .കെ 15:22, 19 ജനുവരി 2012 (UTC)
അതു ശരി , ഞാൻ വിചാരിച്ചു ഇതെല്ലാം അഡ്മിൻ ആളുകളുടെ ജോലി ആയിരിക്കും എന്ന്. പണ്ടൊരു ബദൽസ്വാഗതം സൃഷ്ടിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല :) സമാധാനം 16:43, 19 ജനുവരി 2012 (UTC)
- അഡ്മിന് പേജ് മായ്ക്കാം എന്ന അധികാരം മാത്രമേ അങ്ങനെ പ്രത്യേകമായി ഇവിടെ ഉപയോഗിക്കാനുള്ളൂ.(ബാക്കിയൊന്നും ആവശ്യം വന്നിട്ടില്ല). തിരക്കുകൾ കഴിഞ്ഞിട്ട് ഒരു കുന്ന് പുസ്തകങ്ങളുടെ സ്കാനുകളുമായി ഗോദയിലേക്ക് ഇറങ്ങുന്നുണ്ട്. :)--മനോജ് .കെ 16:52, 19 ജനുവരി 2012 (UTC)
അറിയില്ലായിരുന്നു. ഇനി മുതൽ ശ്രദ്ധിച്ചോളാം. ഗോദയിലേക്കു സ്വാഗതം !!! സമാധാനം 17:13, 19 ജനുവരി 2012 (UTC)