സൂചികയുടെ സംവാദം:Ramarajabahadoor.djvu

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സ്കാൻ ചെയ്ത പേജുകൾ സൂചികാപേജുകളിൽ വരുന്നില്ല.എന്തോ പ്രശ്നമുണ്ട്--മനോജ്‌ .കെ 04:06, 8 ഫെബ്രുവരി 2012 (UTC)

ഇപ്പോൾ വരുന്നില്ലേ?--റോജി പാലാ 07:21, 21 ഫെബ്രുവരി 2012 (UTC)
ശരിയായി. :) രണ്ടാമത്തെ പതിപ്പ് അപ്ലോഡ് ചെയ്തപ്പോൾ തന്നെ ശരിയായിരുന്നു.--മനോജ്‌ .കെ 15:03, 21 ഫെബ്രുവരി 2012 (UTC)

ഞാനും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നു...[തിരുത്തുക]

കുറച്ചു പേജുകൾ എനിക്കും തരിക.. ഞാനും ഒരു കൈ നോക്കട്ടെ..... ആദ്യമായി ആണ്. അപ്പോൾ എല്ലാ നിർദേശങ്ങളും തരണം......--കോട്ടക്കാടൻ 13:32, 30 ഏപ്രിൽ 2012 (UTC)

സൂചികയിൽ കാണുന്ന ഏതു പേജും ധൈര്യമായി എഴുതൂ. എഴുതാൻ തുടങ്ങുമ്പോൾത്തന്നെ (ഒരു വരിയോ മറ്റോ എഴുതിയതിനു ശേഷം) സേവ് ചെയ്യുക. മറ്റുള്ളവർക്ക് മനസിലാക്കാൻ പറ്റും. --Vssun (സംവാദം) 18:52, 30 ഏപ്രിൽ 2012 (UTC)

ഞാൻ 174 മത്തെ പേജ് ടൈപ്പ് ചെയ്തിട്ടുണ്ട്. അതു ശരിയായൊ എന്നു നോക്കണെ.. അതിൽ അവസാനം ഒപ്പ് വയ്ക്കേണ്ടതുണ്ടോ???? --കോട്ടക്കാടൻ 03:43, 1 മേയ് 2012 (UTC)