സൂചികയുടെ സംവാദം:Keralolpatti The origin of Malabar 1868.djvu

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇതിലെ മലയാളം അക്കങ്ങൾ ഉപയോഗിക്കുന്നിടത്ത് ഒരു ചെറിയ പ്രശ്നം. മലയാളം പൂജ്യം ടൈപ്പ് ചെയ്യുമ്പോൾ കാണിക്കുന്നത് (എന്റെ സിസ്റ്റത്തിൽ കാണുന്നത് ) ആണ്. പൂജ്യമായിട്ടല്ല റെന്റർ ചെയ്യുന്നത്. പൂജ്യമെഴുതിയിട്ടുള്ള താളുകൾ പക്ഷേ മറ്റുള്ളവർ തിരുത്തുമ്പോൾ അത് അറബിക്ക് പൂജ്യമായി മാറ്റുന്നു. പൂജ്യം മലയാളത്തിൽ തന്നെ എഴുതണ്ടേ ? എല്ലാവർക്കും ഈ പ്രശ്നമുണ്ടോ?--മനോജ്‌ .കെ 03:29, 24 നവംബർ 2011 (UTC)Reply[മറുപടി]