സൂചികയുടെ സംവാദം:Jathikkummi.pdf

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

വർഗ്ഗീകരിക്കാൻ സാധിക്കുന്നില്ല[തിരുത്തുക]

ഇതിനെ പി.ഡി.എഫ് കൃതിയായി വർഗ്ഗീകരിക്കാൻ കഴിയുന്നില്ല. ശ്രമിക്കുമ്പോൾ, എല്ലാ വിവരങ്ങളും നഷ്ടപ്പെടുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:47, 27 ഡിസംബർ 2012 (UTC)[മറുപടി]

പ്രമാണത്തെ വർഗ്ഗീകരിക്കാനുള്ളതാണ് പി.ഡി.എഫ്. ഫയലുകൾ എന്ന വർഗ്ഗം, അതു ചേർത്തിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:51, 27 ഡിസംബർ 2012 (UTC)[മറുപടി]

ജാതിക്കുമ്മി[തിരുത്തുക]

ഇവിടെ ജാതിക്കുമ്മി വെള്ളെഴുത്ത് എന്ന ഉപയോക്താവ് ചേർത്തിട്ടുണ്ട്. ഒത്തുനോക്കാൻ മാത്രമായി പി.ഡി.എഫ്. ഉപയോഗിക്കാൻ സാധിക്കുമോ? --Drajay1976 (സംവാദം) 06:58, 27 ഡിസംബർ 2012 (UTC)[മറുപടി]

അവിടെ നിന്നുള്ള കണ്ടന്റ് ഇങ്ങോട്ട് മാറ്റിയിട്ട് , അവിടെ ഇൻക്ലൂഡ് ചെയ്യുക മാത്രം ചെയ്താൽ മതി , എന്നാൽ ഇവിടെ തെറ്റു തിരുത്തുമ്പോൾ അവിടേയും അത് റിഫ്ലക്റ്റായിക്കോളും - Hrishikesh.kb (സംവാദം) 07:22, 27 ഡിസംബർ 2012 (UTC)[മറുപടി]
ഇപ്പറഞ്ഞത് എങ്ങനെയാണ് ചെയ്യുന്നതെന്ന് എനിക്ക് തീരെ ധാരണയില്ല. ഞാൻ ഗ്രന്ഥശാലയിൽ പുതിയ ആളാണ്. --Drajay1976 (സംവാദം) 07:31, 27 ഡിസംബർ 2012 (UTC)[മറുപടി]

പിഡി എഫിലെ ഓരോ പേജിനും നേരെയുള്ള ടെക്സ്റ്റ് ബോക്സിൽ കണ്ടന്റ് പിഡിഎഫ് നോക്കി ടൈപ്പ് ചെയ്യുന്നതിനു പകരം , വെള്ളെഴുത്ത് ടൈപ്പ് ചെയ്തു കേറ്റിയ കണ്ടന്റ് കോപ്പി പേസ്റ്റ് ചെയ്യുക , എന്നിട്ടു ജാതിക്കുമ്മി എന്ന താളിൽ

<div class="prose">
<pages index="Jathikkummi.pdf" from=1 to=26 />
</div>

എന്നു കൊടൂക്കുക , അത്ര തന്നെ :) - Hrishikesh.kb (സംവാദം) 07:45, 27 ഡിസംബർ 2012 (UTC)[മറുപടി]

<div class="prose"> <pages index="Jathikkummi.pdf" from=1 to=26 /> </div>

എന്നത് ചെയ്തു. താൾ കുളമായി. ഞാൻ എന്താണ് തെറ്റായി ചെയ്തത്? --Drajay1976 (സംവാദം) 07:54, 27 ഡിസംബർ 2012 (UTC)[മറുപടി]

അത് ഒരുമാതിരി ശരിയായി. ഇപ്പോഴുള്ള പ്രശ്നങ്ങൾ

  1. ശ്ലോകത്ത്ന്റെ നമ്പർ അൽപ്പം ഇടത്തോട്ടുമാറ്റി ശ്ലോകത്തിന്റെ ആദ്യാക്ഷരങ്ങൾ ഒരേ നിരയിൽ വരുന്ന തരത്തിൽ പ്രദർശിപ്പിക്കുന്നതെങ്ങനെ?
  2. ഓരോ പി.ഡി.എഫ് പേജിനും കറസ്പോണ്ടിംഗ് ശ്ലോകങ്ങളിൽ ആദ്യത്തേത്ത് മുൻപത്തെ പിഡിഎഫ് പേജിന്റെ അവസാന ശ്ലോകത്തോട് ചിലയിടങ്ങളിൽ മുട്ടിക്കിടക്കുന്നു.
  3. ആദ്യം ടൈപ്പ് ചെയ്ത ഉപയോക്താവ് വരികൾക്കിടയിൽ ഓരോ സ്പേസ് കൊടുത്തിട്ടുണ്ട്. ഇത് മാറ്റേണ്ടതല്ലേ? --Drajay1976 (സംവാദം) 08:49, 27 ഡിസംബർ 2012 (UTC)[മറുപടി]
ശ്ലോക സംഖ്യ ഈ കൃതിയിലേതു പോലെ കൊടുക്കാൻ നമുക്കു പുതിയ ഒരു ഫലകം വേണം എന്നു തൊന്നുന്നു. ഇല്ല, നമ്മുടെ മറ്റു കൃതികളിലേതു പോലെ ചേർക്കാനാണെങ്കിൽ കട്ടി-ശ്ലോ അല്ലെങ്കിൽ ശ്ലോ എന്നിവ ചേർത്താൽ മതിയാകും. വരികൾക്കിടയിലെ വിടവു അടക്കേണ്ടതു തന്നെയാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:33, 27 ഡിസംബർ 2012 (UTC)[മറുപടി]

അത്തരമൊരു ഫലകം നിർമിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നു തോന്നുന്നു. അറിയാവുന്നവർ ചെയ്യുമോ? --Drajay1976 (സംവാദം) 13:58, 27 ഡിസംബർ 2012 (UTC)[മറുപടി]

തിരുത്ത്[തിരുത്തുക]

1. എന്റെ കൈവശമുള്ള (അപ്‌ലോഡ് ചെയ്ത) പുസ്തകത്തിൽ ജ്ഞാനപ്പെണ്ണെ എന്നും യോഗപ്പെണ്ണെ എന്നുമാണ് എഴുതിയിരിക്കുന്നത്. വെള്ളെഴുത്ത് എഴുതിയതു മുഴുവൻ ജ്ഞാനപ്പെണ്ണേ എന്നും യോഗപ്പെണ്ണേ എന്നുമാണ്. ഒരു താൾ ഞാൻ മാറ്റിയപ്പോൾ ഒരു സംശയം. ഇത് വേറേ ഏതെങ്കിലും എഡിഷനിൽ (വെള്ളെഴുത്തിന്റെ കൈവശമുള്ളത്) വ്യത്യാസത്തിലായിരിക്കുമോ അച്ചടിച്ചിരിക്കുന്നത്?

2. അതേ പോലെ മറ്റൊരു സംശയം. വെള്ളെഴുത്ത് ടൈപ്പ് ചെയ്തതിൽ ആശ്ചര്യഛിഹ്നം ധാരാളമുണ്ട്. അപ്ലോഡ് ചെയ്ത താളുകളിൽ അത് ഇല്ലേയില്ല എന്നു പറയാം. ഏതാണ് ശരി? --Drajay1976 (സംവാദം) 13:57, 27 ഡിസംബർ 2012 (UTC)[മറുപടി]

3. മറ്റൊന്നുകൂടി. ജ്ഞാ എന്നാണ് വെള്ളെഴുത്ത് ഉപയോക്താവ് ടൈപ്പ് ചെയ്തിരിക്കുന്നതുമുഴുവൻ. പുസ്തകത്തിൽ ജ്‌ഞാ എന്നുമാണ് എഴുതിയിട്ടുള്ളത്. ഇത്തരം അപ്രസക്തമായ അക്ഷരവ്യത്യാസങ്ങൾ തിരുത്തണോ? എന്താണ് ഗ്രന്ഥശാലയിലെ ഒരു പൊതു നയം? --Drajay1976 (സംവാദം) 14:05, 27 ഡിസംബർ 2012 (UTC)[മറുപടി]

കൃതിയുടെ ലഭ്യമായ പതിപ്പിന്റെ കൃത്യമായ പകർപ്പു സൂക്ഷിക്കുന്നതാണ് വിക്കിഗ്രന്ഥശാലയിൽ പതിവ്. എത്ര ചെറിയ തിരുത്താണെങ്കിലും, അതും നടത്തിസൂക്ഷിക്കണം. ചെറിയ അക്ഷരതെറ്റുകൾ കൃതിമുഴുവൻ വരുത്താൻ ബോട്ട് ഓടിക്കാവുന്നതാണ്. സാങ്കേതിക ജ്ഞാനമുള്ളവർ അവശ്യം സഹായിക്കും.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:17, 27 ഡിസംബർ 2012 (UTC)[മറുപടി]
ഈ തിരുത്തുകൾ ചെയ്യാൻ കുറച്ചു സമയം കാത്തുനിൽക്കുന്നത് നന്നായിരിക്കും. വെള്ളെഴുത്തിന്റെ മറുപടി കിട്ടിയിട്ട് തിരുത്തുന്നതാണ് ഉചിതം.--മനോജ്‌ .കെ (സംവാദം) 16:31, 27 ഡിസംബർ 2012 (UTC)[മറുപടി]
കാത്തിരിക്കാൻ സമയം കുറവാണ്. നാളെയാണ് (29) ജാതിക്കുമ്മിയുടെ നൂറാം വാർഷികം. ഗ്രന്ഥശാലയിൽ ഈ കൃതി എത്തിയ കാര്യം നൂറാം വാർഷികയോഗത്തിൽ അനൗൺസ് ചെയ്യാനുള്ള നടപടിയെടുത്തിട്ടുണ്ട്. അതിനു മുൻപ് തെറ്റു തിരുത്തേണ്ടേ? --Drajay1976 (സംവാദം) 04:03, 28 ഡിസംബർ 2012 (UTC)[മറുപടി]
സംബോധനയ്ക്ക് ദീർഘവും ആശ്ചര്യചിഹ്നവും ശരിയായ പ്രയോഗമാണ്. സംബോധനയിൽ ശ്രീ കറുപ്പൻ ഹ്രസ്വംതന്നെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അങ്ങനെയാകട്ടെ. പക്ഷേ അതിന് ഊരുമ്പേരുമില്ലാത്ത ഈ പി.ഡി.എഫ്. അവലംബമാക്കുന്നതിനോട് യോജിപ്പില്ല. പിന്നെ, 'ജ്ഞ' താങ്കൾ അപ്ലോഡിയതിലും അങ്ങനെത്തന്നെയാണല്ലോ. ഇതിൽ പല വിധം അസമാനതകൾ കാണുന്നുണ്ട്. ചിലടത്ത് ബിന്ദുരേഫം ഉപയോഗിച്ചിരിക്കുന്നു; ചിലടത്ത് ഇല്ല. ആശ്ചര്യവും ജ്ഞയും ഒക്കെ അങ്ങനെത്തന്നെ. --തച്ചന്റെ മകൻ (സംവാദം) 04:50, 28 ഡിസംബർ 2012 (UTC)[മറുപടി]

ഈ പിഡിഎഫിന്റെ ആദ്യ താളുകളും മറ്റും അപ്ലോഡാതിരുന്നതിന് ക്ഷമിക്കുക. 1992 സെപ്റ്റംബറിൽ ജ്ഞാനോദയം സഭ രണ്ടു വോ‌ള്യമായി പ്രസിദ്ധീകരിച്ച പണ്ഡിറ്റ് കറുപ്പന്റെ സമ്പൂർണ്ണ കൃതികളുടെ ആദ്യ വോളിയത്തിന്റെ 323 മുതൽ 348 വരെ പേജുകളാണ് ഈ പി‌ഡിഎഫിലുള്ളത്. നൂറാം വാർഷികത്തിനു മുൻപ് ഈ കൃതി ശരിയാക്കണം എന്ന ഉദ്ദേശത്തോടെയാണ് തിരക്കിട്ട് ഈ ഭാഗം മാത്രം അപ്ലോഡിയത്. ഞാൻ തന്നെ താമസിയാതെ ഗ്രന്ഥം മുഴുവൻ അപ്ലോഡ് ചെയ്യാം. ഗ്രന്ഥത്തിന് ഊരും പേരുമുണ്ടെങ്കിലും പിഡിഎഫിനെ അനാഥനാക്കിയത് ഞാനാണ്. മാപ്പ്!!

ജ്‌ഞാ - യുടെ കാര്യം. ശരിയാണ്. പകുതിയോളം ശ്ലോകങ്ങളിൽ ജ്ഞയും ബാക്കി പകുതിയിൽ ജ്‌ഞയുമാണ്. ഉദാഹരണം ഒരു പേജിൽ തന്നെയുണ്ട്. --Drajay1976 (സംവാദം) 05:32, 28 ഡിസംബർ 2012 (UTC)[മറുപടി]

"https://ml.wikisource.org/w/index.php?title=സൂചികയുടെ_സംവാദം:Jathikkummi.pdf&oldid=61984" എന്ന താളിൽനിന്ന് ശേഖരിച്ചത്