ഉള്ളടക്കത്തിലേക്ക് പോവുക

സൂചികയുടെ സംവാദം:Communist Manifesto (ml).djvu

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കാണാതായ 29-ആം കുറിപ്പ്

[തിരുത്തുക]

ഈ പ്രമാണത്തിൽ 29-ആം കുറിപ്പുകണ്ടുപിടിക്കാൻ കഴിയുന്നില്ല. ഞാൻ ഒന്നു രണ്ടു പ്രാവശ്യം തെരഞ്ഞുനോക്കി. ആർക്കെങ്കിലും കിട്ടിയാൽ പറഞ്ഞുതരണേ, അല്ലെങ്കിൽ ആ കുറിപ്പുകൂടി അതിന്റെ അനുബന്ധത്തിൽ ചേർക്കണേ. :- എന്ന് സ്വന്തം - എസ്.മനുസംവാദം 11:19, 18 ജൂലൈ 2012 (UTC)മറുപടി

താൾ:Communist Manifesto (ml).djvu/84 ൽ അവസാനം ഉള്ളതാണോ 29ആം കുറിപ്പ്? --ദീപു (സംവാദം) 11:45, 18 ജൂലൈ 2012 (UTC)മറുപടി
അതാണു കുറിപ്പ്, പക്ഷേ അതെവിടെയാ ചേർക്കേണ്ടതെന്നാ കണ്ടുപിടിക്കേണ്ടത്. :- എന്ന് സ്വന്തം - എസ്.മനുസംവാദം 11:58, 18 ജൂലൈ 2012 (UTC)മറുപടി
കിട്ടിപ്പോയ്! :) ഇവിടെയുണ്ട് താൾ:Communist Manifesto (ml).djvu/32. കുറിപ്പ് ചേർത്തിട്ടുണ്ട്. --ദീപു (സംവാദം) 12:15, 18 ജൂലൈ 2012 (UTC)മറുപടി
float--മനോജ്‌ .കെ 17:57, 18 ജൂലൈ 2012 (UTC)മറുപടി
float - അതു കലക്കി. :) വളരെ നന്ദി. :- എന്ന് സ്വന്തം - എസ്.മനു സംവാദം 05:33, 19 ജൂലൈ 2012 (UTC)മറുപടി