സൂചികയുടെ സംവാദം:Bhasha gadya Ramayanam Aaranya kandam 1934.pdf

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഈ പുസ്തകം വിക്കിഗ്രന്ഥശാല പദ്ധതി 2014 നോടനുബന്ധിച്ച് സ്കൂളുകളിലെ ഐടി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ടൈപ്പിങ്ങ് നടത്തുന്നതിനായി മാറ്റിവച്ചിട്ടുള്ളതാണോ? ജയചന്ദ്രൻ (സംവാദം) 06:19, 28 മാർച്ച് 2019 (UTC)[മറുപടി]

@ഉ:Jayachandran1976 2014-അല്ലേ! പശുവും ചത്ത്, മോരിലെ പുളിയും തീർന്നതായി കണക്കാക്കി ആ പുസ്തകങ്ങളിലെ ഫലകങ്ങൾ നീക്കം ചെയ്യേണ്ടതാണ്. ഇനി പുതിയതായി ചേർക്കുന്ന താളുകളിൽ അതു വരേണ്ട കാര്യമില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:06, 1 ഏപ്രിൽ 2019 (UTC)[മറുപടി]