സൂചികയുടെ സംവാദം:പ്രപഞ്ചവും മനുഷ്യനും.djvu
Jump to navigation
Jump to search
131,132, 185,186,187, 188, 252, 253, 268, 269, 297 to 306, 311 to 314, 317 to 334 മൊത്തം 42 പേജ് നഷ്ടപ്പെട്ടിട്ടുണ്ട്. പുസ്തകം കയ്യിലുള്ളവരാരെങ്കിലും ഈ പേജുകൾ സ്കാൻ ചെയ്ത് ലഭ്യമാക്കിയാൽ സോഴ്സ് ഫയലിൽ പുതുക്കാം. പുസ്തകം കയ്യിലുള്ളവരോട് അഭ്യർഥിച്ചിട്ടുണ്ട്. അതുവരെ അതാത് പേജുകൾ ബ്ലാങ്ക് ആക്കിയിടുന്നു.--മനോജ് .കെ (സംവാദം) 16:23, 26 ജൂൺ 2013 (UTC)
- djvu 67 നും 68 നും ഇടയ്ക്ക് പുസ്തകത്തിലെ 71 ആം പേജ് ലഭിയ്ക്കാനുണ്ട്.--ജയചന്ദ്രൻ (സംവാദം) 15:18, 16 ഡിസംബർ 2013 (UTC)
- 71 ആം പേജ് djvu/70 ആയി ലഭ്യമാണ്. ക്രമീകരണം മാറ്റണം. --ജയചന്ദ്രൻ (സംവാദം) 17:37, 16 ഡിസംബർ 2013 (UTC)
- djvu/76 പുസ്തകത്തിലെ പേജ് നമ്പർ വ്യക്തമാകേണ്ടതുണ്ട്. --ജയചന്ദ്രൻ (സംവാദം) 18:03, 16 ഡിസംബർ 2013 (UTC) പേജ് നമ്പർ 76 ആയി djvu/78(പുസ്തകത്തിലെ പേജ് നമ്പർ79) ക്രമീകരിയ്ക്കാം. --ജയചന്ദ്രൻ (സംവാദം) 18:29, 16 ഡിസംബർ 2013 (UTC)
പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് . --മനോജ് .കെ (സംവാദം) 17:36, 17 ഡിസംബർ 2013 (UTC)
mistakes in scanning/pdf making[തിരുത്തുക]
page no. 55 is missing (ie. in between pg 51 & 52 of djvu file). --Harshanh (സംവാദം) 01:47, 30 ജൂലൈ 2015 (UTC)
- ഇവിടെ പുസ്തകത്തിൽത്തന്നെയുള്ള പ്രിൻ്റിങ് മിസ്റ്റേക്കാണെന്ന് (repetition) വിചാരിക്കുന്നു. --Harshanh (സംവാദം) 02:00, 30 ജൂലൈ 2015 (UTC)
പുസ്തകത്തിലെ നിരവധി പേജുകൾ ക്രമം തെറ്റിക്കിടക്കുന്നുണ്ട്. പി.ഡി.എഫ്. ദയവായി ശരിയാക്കുക. --Harshanh (സംവാദം) 07:53, 1 ഓഗസ്റ്റ് 2015 (UTC)
- Harshanh ഒരുപാട് ഫയലുകളും ക്രമം തെറ്റി സ്കാൻ ചെയ്ത രീതിയിലുമാണ് കൈയ്യിൽ കിട്ടിയത്. കുറേ ശ്രമത്തിന്റെ ഫലമായിട്ടാണ് ഈ രൂപത്തിലായത്. പുസ്തകം കിട്ടാനില്ല. ഒരു സുഹൃത്തിന്റെ കൈയ്യിലുള്ള ഫോട്ടോ കോപ്പി ഉപയോഗിച്ചാണ് ചെയ്തത്. വേണുമാഷിന്റെ വീട്ടിൽ പോയി നോക്കണം പറ്റുമെങ്കിൽ. നാട്ടിൽ പോകുമ്പോൾ ഇനി ശ്രമിക്കാം. --മനോജ് .കെ (സംവാദം) 19:15, 2 ഓഗസ്റ്റ് 2015 (UTC)