സംവാദം:വാസനാവികൃതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ് വാസനാവികൃതി
ഉറവിടം
പങ്കാളി(കൾ) അനുമോൾ,നിർമ്മല ഹൈസ്കൂൾ(കബനിഗിരി)
പുരോഗതി
കുറിപ്പുകൾ
സംശോധകർ Nirmalakabanigiri

വാസനാവികൃതി സമസ്തപദമായിരിക്കില്ലേ? --Vssun 23:10, 14 ജൂലൈ 2011 (UTC)Reply[മറുപടി]

വിക്കിയിൽ സമസ്തപദമാണ്. പക്ഷേ ഇത് ചേർത്തിരിക്കുന്നവർ ഇങ്ങനെയാണ് ചെയ്തിരിക്കുന്നത്. കൂടാതെ ഗൂഗിളിൽ വാസനാ വികൃതിക്കാണ് കൂടുതൽ സേർച്ച് റീസൾട്ട്. ഒറിജിനൽ ടെക്സ്റ്റ് ഇല്ലാത്തതിനാൽ ആരെങ്കിലും ഉറപ്പ് വരുത്തുന്നത് വരെ ഒരു തിരിച്ച് വിടൽ ഉണ്ടാക്കിയിട്ടിട്ടുണ്ട്. --മനോജ്‌ .കെ 02:53, 15 ജൂലൈ 2011 (UTC)Reply[മറുപടി]
സമസ്തപദമാണ്. ചേർത്തെഴുതി--തച്ചന്റെ മകൻ 17:29, 15 ജൂലൈ 2011 (UTC)Reply[മറുപടി]

ഇതിന്റെ അച്ചടിത്താളുകൾ ലഭ്യമാണോ? ഇടയ്ക്കു് ചില വാചകസാന്നിദ്ധ്യത്തെറ്റുകൾ ഉണ്ടെന്നുതോന്നുന്നു. (ഉദാ: കോണം കക്കാറും.. തുടങ്ങി) വിശ്വപ്രഭViswaPrabhaസംവാദം 00:31, 25 മേയ് 2013 (UTC) Reply[മറുപടി]

നിലവിൽ ലഭ്യമല്ല. കിട്ടുകയാണെങ്കിൽ ചേർക്കാം .--മനോജ്‌ .കെ (സംവാദം) 04:08, 25 മേയ് 2013 (UTC)Reply[മറുപടി]
ആവർത്തനമായിരുന്നു. തിരുത്തി--തച്ചന്റെ മകൻ (സംവാദം) 08:33, 16 ജൂലൈ 2013 (UTC)Reply[മറുപടി]
"https://ml.wikisource.org/w/index.php?title=സംവാദം:വാസനാവികൃതി&oldid=205392" എന്ന താളിൽനിന്ന് ശേഖരിച്ചത്