സംവാദം:വനമാല/മയൂരസന്ദേശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മയൂരസന്ദേശം (സംസ്കൃതവിവര്‍ത്തനം) എന്നുകൊടുക്കുന്നതല്ലേ ഉചിതം? എഴുതാനിരിക്കുന്ന മയൂരസന്ദേശത്തിലേക്ക് ഒരു കണ്ണിയും വിവര്‍ത്തനത്തെക്കുറിച്ച് ഒരു കുറിപ്പും വേണം.

പൂര്‍ത്തിയാക്കാത്ത താളുകളില്‍ അപൂര്‍ണ്ണം പലക ചേര്‍ക്കേണ്ടതാണ്. വലയത്തില്‍ അപൂര്‍ണ്ണം എന്നെഴുതുന്നത് ആശയക്കുഴപ്പത്തിനിടയാക്കും--തച്ചന്റെ മകന്‍ 07:41, 11 ഏപ്രില്‍ 2009 (UTC)