സംവാദം:പൂച്ച നല്ല പൂച്ച

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇതു കുഞ്ഞുണ്ണി മാഷിന്റെ കുഞ്ഞുകവിതകളുടെ കൂടെ ഞാൻ വായിച്ചിട്ടുണ്ട്. കുഞ്ഞുണ്ണിക്കവിതകൾ എന്ന വർഗ്ഗം വേണ്ടേ? മാഷിനു ഈ കോപ്പി റൈറ്റ് പോലുള്ള പ്രശ്നങ്ങൾ ഒന്നുമില്ലേ? - എസ്.മനു (സംവാദം) 06:14, 15 മേയ് 2012 (UTC)

കോപ്പിറൈറ്റ് പ്രശ്നങ്ങൾ മാഷിന്റെ കൃതികൾക്കും ബാധകമാവാം.

എന്തായാലും ഈ കുഞ്ഞിപ്പാട്ടും ഇതുപോലെയുള്ള മറ്റു പലതും എന്റെ ഉത്തമവിശ്വാസത്തിലും അറിവിലും, മാഷായി രചിച്ചിട്ടുള്ളവയല്ല, അതിനും വളരെ മുമ്പ് പ്രചാരത്തിലുള്ളതായിരുന്നു. അദ്ദേഹം ഉദ്ധരിക്കുകയും പുനഃപാരായണം ചെയ്യുകയും വഴി അവ കൂടുതൽ പ്രസിദ്ധമായെന്നു മാത്രം. Viswaprabha വിശ്വപ്രഭ विश्वप्रभा فيسوابرابها (സംവാദം) 06:30, 15 മേയ് 2012 (UTC)

എന്നാൽ, ഇതുപോലെ എനിക്ക് ഉറപ്പില്ലാത്ത ഒരു കുഞ്ഞു കവിത കൂടെ ഞാൻ ഓർക്കുന്നു.. "കാക്ക പാറി വന്നു, പാറമേലിരുന്നു, കാക്ക പാറിപ്പോയി, പാറ ബാക്കിയായി" :)... ഇതും ചേർക്കണമല്ലോ! - എസ്.മനു (സംവാദം) 06:39, 15 മേയ് 2012 (UTC)
"https://ml.wikisource.org/w/index.php?title=സംവാദം:പൂച്ച_നല്ല_പൂച്ച&oldid=52027" എന്ന താളിൽനിന്ന് ശേഖരിച്ചത്