സംവാദം:നാട്യശാസ്ത്രം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 7 വർഷം മുമ്പ് by Fotokannan
ഉപതാളുകളിൽ വീണ്ടും എന്തിനാണ് നാട്യശാസ്ത്രം ? --:- എന്ന് - എസ്.മനു✆ 10:59, 3 ഓഗസ്റ്റ് 2012 (UTC)
അല്ലാ, ഇതിൽ 10 മുതൽ 18 വരെയുള്ള അദ്ധ്യായങ്ങൾ ഇല്ലല്ലോ? അത് അറിഞ്ഞുകൊണ്ടാണോ? അതോ തെറ്റിയതാണോ? --:- എന്ന് - എസ്.മനു✆ 05:11, 4 ഓഗസ്റ്റ് 2012 (UTC)
കേരള സാഹിത്യ അക്കാദമി പബ്ലിഷ് ചെയ്ത കെ.പി.നാരായണപ്പിഷാരടി വിവർത്തനം ,ചെയ്ത ഭരതമുനിയുടെ നാട്യശാസ്ത്രം രണ്ടാം വാല്യം (15-27അദ്ധ്യായങ്ങൾ)ഒന്നു ഓടിച്ചു നോക്കി.അതും വിക്കി ഗ്രന്ഥശാല യിൽ ഉൾപ്പെടുത്തിയിരിക്കുന്ന നാട്യശാസ്ത്രത്തിന്റെ ശ്ലോകങ്ങളും തമ്മിൽ ചേർച്ചക്കുറവുണ്ട്. അദ്ധ്യായം പതിനഞ്ചു തന്നെയൊന്നുനോക്കിയാൽ അറിയാം.ശ്ലോകങ്ങൾ അങ്ങനെ മാറുമോ..?--Fotokannan (സംവാദം) 07:37, 24 നവംബർ 2016 (UTC)