സംവാദം:ധർമ്മഃ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 30 ദിവസം മുമ്പ് by ~2026-38874-0 in topic ചില അക്ഷരപ്പിശകുകൾ
ചില അക്ഷരപ്പിശകുകൾ
[തിരുത്തുക]സർണ്ണത്ര, ശ്രയസ്സ് എന്നിങ്ങനെ ചില വാക്കുകൾ ശ്ലോകത്തിൽ കാണുന്നു. ശരിയായ രൂപം ഇതാണ്.
ധർമ്മ ഏവ പരം ദൈവം ധർമ്മ ഏവ മഹാധനം ധർമ്മസ്സർവ്വത്ര വിജയീ ഭവതു ശ്രേയസേ നൃണാം
അക്ഷരപ്പിശകുകൾ പരിഹരിക്കുമല്ലോ. ~2026-38874-0 (talk) 14:40, 18 ജനുവരി 2026 (UTC)