സംവാദം:ഉപനിഷത്തുകൾ/അദ്വയതാരക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഈ ഉള്ളടക്കം ഉപനിഷദ് തന്നെയോ? അവസാന വരി "ഇതി ശ്രീമത്സുന്ദരേശ്വരതാതാചാര്യശിഷ്യാപ്പയശിവാചാര്യകൃതിഷു അദ്വയതാരകോപനിഷദ്ഭാഷ്യം സമാപ്തം" ഇങ്ങനെ കാണുന്നു. ഇതുപ്രകാരം താളിലെ വിവരം ഉപനിഷദ് ഭാഷ്യമാണ്. --:- എന്ന് - എസ്.മനു 09:28, 5 ഓഗസ്റ്റ് 2012 (UTC)

അതെ, അദ്വയതാരകോപനിഷത്തിൻറെ ഭാഷ്യമാണ് ഇത്. അദ്വയതാരകോപനിഷദ് ലഭ്യമാകുന്നതുവരെ ഇതിവിടെ വെയ്ക്കുകയോ അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യുകയോചെയ്യാം.... --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 15:58, 5 ഓഗസ്റ്റ് 2012 (UTC)